"ഗവ.എൽ.പി.എസ്.മുടിപ്പുരനട വെങ്ങാനൂർ/ഗണിത ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(club) |
||
വരി 5: | വരി 5: | ||
കൂട്ടി വയ്ക്കാം പഠിച്ചുയരാം എന്ന ആപ്ത വാക്യത്തിലൂടെ സംഖ്യളുടെ വ്യാഖ്യാനം സ്വയം പഠിക്കുന്നതിന് കുട്ടികൾക്ക് ഇതിലൂടെ കഴിയുന്നു<gallery> | കൂട്ടി വയ്ക്കാം പഠിച്ചുയരാം എന്ന ആപ്ത വാക്യത്തിലൂടെ സംഖ്യളുടെ വ്യാഖ്യാനം സ്വയം പഠിക്കുന്നതിന് കുട്ടികൾക്ക് ഇതിലൂടെ കഴിയുന്നു<gallery> | ||
പ്രമാണം:44220 mythri.jpg | പ്രമാണം:44220 mythri.jpg | ||
</gallery>ബാലനിധി ഗണിതത്തിലെ സ്ഥാനവില ഉറപ്പിക്കുന്നതിനുള്ള പദ്ധതി വെങ്ങാനൂർ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട പദ്ധതി കൂട്ടിവെക്കാം പഠിച്ചു ഉയരം ആപ്തവാക്യം കുട്ടികളിൽ നിന്നും നിശ്ചിതമായ ഒരു സംഖ്യ ബാങ്കിന്റെ മാതൃകയിൽ ശേഖരിക്കുന്നു കുട്ടികൾ തന്നെ സ്ഥാനമനുസരിച്ച് സംഖ്യകൾ ക്രമീകരിച്ച് എഴുതുന്നു ഈ ശേഖരിച്ച പൈസ ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ ശ്രീമതി ബിജി ടീച്ചർ ബാങ്ക് പ്രതിനിധിയെ ഏൽപ്പിക്കുന്നു | </gallery>ബാലനിധി ഗണിതത്തിലെ സ്ഥാനവില ഉറപ്പിക്കുന്നതിനുള്ള പദ്ധതി വെങ്ങാനൂർ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട പദ്ധതി കൂട്ടിവെക്കാം പഠിച്ചു ഉയരം ആപ്തവാക്യം കുട്ടികളിൽ നിന്നും നിശ്ചിതമായ ഒരു സംഖ്യ ബാങ്കിന്റെ മാതൃകയിൽ ശേഖരിക്കുന്നു കുട്ടികൾ തന്നെ സ്ഥാനമനുസരിച്ച് സംഖ്യകൾ ക്രമീകരിച്ച് എഴുതുന്നു ഈ ശേഖരിച്ച പൈസ ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ ശ്രീമതി ബിജി ടീച്ചർ ബാങ്ക് പ്രതിനിധിയെ ഏൽപ്പിക്കുന്നു<gallery> | ||
പ്രമാണം:44220 bank.jpg|ബാലനിധി ഉദ്‌ഘാടനം | |||
</gallery> |
14:45, 19 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
വിദ്യാർത്ഥികൾക്കിടയിൽ ഗണിതത്തോടുള്ള താൽപര്യം വളർത്തുന്നതിനായി വിവിധ ഗണിത കേളികൾ, Mental Maths, Quiz തുടങ്ങിയവ ഉൾപ്പെടുത്തി ഗണിതം ലളിതമാക്കുന്നതിനും ഗണിതത്തോടുള്ള ആഭിമുഖ്യം വർദ്ധിപ്പിക്കുന്നതിനുമായി ഗണിത ക്ലബ് പ്രവർത്തിച്ചു വരുന്നു
ഗണിതക്ലബിന്റെ ഭാഗമായി ഏറ്റെടുത്ത 2 തനതു പ്രവർത്തനങ്ങളാണ് 1. മൈത്രി സ്കൂൾ സ്റ്റോർ 2. ബാലനിധി. കൊടുക്കൽ വാങ്ങലിലൂടെ ഗണിതപഠനം എന്ന ആപ്തവാക്യം മുൻ നിർത്തി മൈത്രി സ്കൂൾ സ്റ്റോർ എന്ന പേരിൽ ഒരു ഗണിത ക്ലബ് സംരംഭം ആരംഭിച്ചു. അധ്യാപരുടെ മേൽനോട്ടത്തിൽ കുട്ടികളാണ് ഇത് കൈകാര്യം ചെയ്യുന്നത്.
കൂട്ടി വയ്ക്കാം പഠിച്ചുയരാം എന്ന ആപ്ത വാക്യത്തിലൂടെ സംഖ്യളുടെ വ്യാഖ്യാനം സ്വയം പഠിക്കുന്നതിന് കുട്ടികൾക്ക് ഇതിലൂടെ കഴിയുന്നു
ബാലനിധി ഗണിതത്തിലെ സ്ഥാനവില ഉറപ്പിക്കുന്നതിനുള്ള പദ്ധതി വെങ്ങാനൂർ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട പദ്ധതി കൂട്ടിവെക്കാം പഠിച്ചു ഉയരം ആപ്തവാക്യം കുട്ടികളിൽ നിന്നും നിശ്ചിതമായ ഒരു സംഖ്യ ബാങ്കിന്റെ മാതൃകയിൽ ശേഖരിക്കുന്നു കുട്ടികൾ തന്നെ സ്ഥാനമനുസരിച്ച് സംഖ്യകൾ ക്രമീകരിച്ച് എഴുതുന്നു ഈ ശേഖരിച്ച പൈസ ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ ശ്രീമതി ബിജി ടീച്ചർ ബാങ്ക് പ്രതിനിധിയെ ഏൽപ്പിക്കുന്നു
-
ബാലനിധി ഉദ്‌ഘാടനം