". ദിനാചരണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അന്താരാഷ്ട്ര വനിതാദിനം |
june 5 പരിസ്ഥിതി ദിനാചരണം |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
ജൂൺ - 5 പരിസ്ഥിതി ദിനം | |||
2023- പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. വൃക്ഷത്തെെ നടൽ, പൂന്തോട്ടം വെച്ചുപിടിപ്പിക്കൽ തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു. കൂടാതെ പോസ്റ്റർ രചന, ക്വിസ്സ് മത്സരം,പതിപ്പ് നിർമാണം തുടങ്ങിയ പരിപാടികളും നടത്തി. | |||
[[പ്രമാണം:June5poster.jpg|ലഘുചിത്രം]] | |||
'''ബഷീർ ദിനം - ജൂലൈ 5''' | '''ബഷീർ ദിനം - ജൂലൈ 5''' | ||
| വരി 74: | വരി 84: | ||
ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി കുട്ടികളുടെ ചിത്ര രചനാ മത്സരങ്ങൾ സംഘടിപ്പിച്ചു. കുട്ടികൾ എങ്ങനെ ഭിന്നശേഷിക്കാരായ കുട്ടികളെ സഹായിക്കും എന്ന വിഷയം നൽകിയാണ് മത്സരം സംഘടിപ്പിച്ചത്. | ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി കുട്ടികളുടെ ചിത്ര രചനാ മത്സരങ്ങൾ സംഘടിപ്പിച്ചു. കുട്ടികൾ എങ്ങനെ ഭിന്നശേഷിക്കാരായ കുട്ടികളെ സഹായിക്കും എന്ന വിഷയം നൽകിയാണ് മത്സരം സംഘടിപ്പിച്ചത്. | ||
'''അന്താരാഷ്ട്ര അറബിക് ദിനം- ഡിസംബർ 8''' | |||
അന്താരാഷ്ട്ര അറബിക് ദിനചാരണത്തിന്റെ ഭാഗമായി സ്കൂളിൽ അറബിക് ക്വിസ് മത്സരം നടത്തി. | |||
[[പ്രമാണം:48502 arabic day.jpeg|നടുവിൽ|ലഘുചിത്രം|അറബിക് ദിനം]] | |||