"ജി.എച്ച്.എസ്സ്.എസ്സ്. കല്ലാച്ചി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('ഹൈ സ്കൂൾ വിഭാഗത്തിൽ എച് എം അടക്കം  അധ്യാപകരും...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
ഹൈ സ്കൂൾ വിഭാഗത്തിൽ എച് എം അടക്കം  അധ്യാപകരും നാല് അനധ്യാപകരും ഉണ്ട് .ഹയർ സെക്കണ്ടറി വിഭാഗത്തിൽ പ്രിൻസിപ്പലും പതിനേഴ് അധ്യാപകരും  ഉണ്ട് .ഹൈസ്കൂളിൽ അടക്കം  വിവിധ വിഷയങ്ങളിൽ ഡോക്ടറേറ്റ് നേടിയ അധ്യാപകർ ഈ സ്ഥാപനത്തിന്റെ മുതൽക്കൂട്ടാണ്.സാധാരണ കലണ്ടർ പ്രകാരം സർക്കാർ നിർദ്ദേശ സമയക്രമമാണ് സ്കൂളിനുള്ളത് . ആഴ്ചയിൽ ആറു  ദിവസവും ഓഫീസ്  പ്രവർത്തിക്കും, S R G,S M C,PTA എന്നിവ സജീവമാണ്.പഠന പാഠ്യേതര പ്രവർത്തനങ്ങളിൽ മുൻകൂട്ടിയുള്ള ആസൂത്രണം ഗണ്യമായ മാറ്റം വരുത്തിയിട്ടുണ്ട്.എട്ടാം ക്ലാസ്സിലെ  കുട്ടികൾക്ക് ഉച്ച ഭക്ഷണം  സ്കൂളിൽ നിന്നും മികച്ചരീതിയിൽ നൽകുന്നുണ്ട്.

  {{Yearframe/Header}}

20:53, 15 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

ഹൈ സ്കൂൾ വിഭാഗത്തിൽ എച് എം അടക്കം  അധ്യാപകരും നാല് അനധ്യാപകരും ഉണ്ട് .ഹയർ സെക്കണ്ടറി വിഭാഗത്തിൽ പ്രിൻസിപ്പലും പതിനേഴ് അധ്യാപകരും  ഉണ്ട് .ഹൈസ്കൂളിൽ അടക്കം  വിവിധ വിഷയങ്ങളിൽ ഡോക്ടറേറ്റ് നേടിയ അധ്യാപകർ ഈ സ്ഥാപനത്തിന്റെ മുതൽക്കൂട്ടാണ്.സാധാരണ കലണ്ടർ പ്രകാരം സർക്കാർ നിർദ്ദേശ സമയക്രമമാണ് സ്കൂളിനുള്ളത് . ആഴ്ചയിൽ ആറു  ദിവസവും ഓഫീസ്  പ്രവർത്തിക്കും, S R G,S M C,PTA എന്നിവ സജീവമാണ്.പഠന പാഠ്യേതര പ്രവർത്തനങ്ങളിൽ മുൻകൂട്ടിയുള്ള ആസൂത്രണം ഗണ്യമായ മാറ്റം വരുത്തിയിട്ടുണ്ട്.എട്ടാം ക്ലാസ്സിലെ  കുട്ടികൾക്ക് ഉച്ച ഭക്ഷണം  സ്കൂളിൽ നിന്നും മികച്ചരീതിയിൽ നൽകുന്നുണ്ട്.

2022-23 വരെ2023-242024-25