"ഗവ.എൽ.പി.ജി.എസ്.വെൺപകൽ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

GC44219 (സംവാദം | സംഭാവനകൾ)
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
ഇന്നത്തെ , തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകര താലൂക്കിൽ അതിയന്നൂർ ഗ്രാമപഞ്ചായത്തിൽ പ്രകൃതി രമണീയത തുളുമ്പിനിൽക്കുന്ന കാർഷിക ഗ്രാമം ,വെൺപകലെന്ന വെള്ളത്തിന്റെയും കുളങ്ങളുടെയും നീരുറവകളുടെയും ദേശം . ഈ ഗ്രാമത്തിലെ ജനമ നസ്സുകൾ രാത്രിയിലും പകൽവെളിച്ചംപോലെ വെണ്മ നിറഞ്ഞ സത്യസന്ധതയുടെ നിറകുടങ്ങളായിരുന്നുവെന്നും , അങ്ങനെ വെണ്മ നിറഞ്ഞവർ വസിച്ചിരുന്ന ദേശം പഴമക്കാർ മൊഴിമാറി,മൊഴിമാറി ഇന്നത്തെ വെൺപകൽ ആയിമാറിയെന്നനാണ് അവശേഷിക്കുന്ന കാരണവരുടെ ഓർമകളിൽ നിന്നും ഊഹിച്ചെടുക്കാൻ ഈ ദേശക്കാർ ആഗ്രഹിക്കുന്നത്.
ഈ ഗ്രാമത്തിലെ ജനമ നസ്സുകൾ രാത്രിയിലും പകൽവെളിച്ചംപോലെ വെണ്മ നിറഞ്ഞ സത്യസന്ധതയുടെ നിറകുടങ്ങളായിരുന്നുവെന്നും , അങ്ങനെ വെണ്മ നിറഞ്ഞവർ വസിച്ചിരുന്ന ദേശം പഴമക്കാർ മൊഴിമാറി,മൊഴിമാറി ഇന്നത്തെ വെൺപകൽ ആയിമാറിയെന്നനാണ് അവശേഷിക്കുന്ന കാരണവരുടെ ഓർമകളിൽ നിന്നും ഊഹിച്ചെടുക്കാൻ ഈ ദേശക്കാർ ആഗ്രഹിക്കുന്നത്.ഇന്നത്തെ , തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകര താലൂക്കിൽ അതിയന്നൂർ ഗ്രാമപഞ്ചായത്തിൽ പ്രകൃതി രമണീയത തുളുമ്പിനിൽക്കുന്ന കാർഷിക ഗ്രാമം ,വെൺപകലെന്ന വെള്ളത്തിന്റെയും കുളങ്ങളുടെയും നീരുറവകളുടെയും ദേശം . ഈ ഗ്രാമത്തിലെ ജനമ നസ്സുകൾ രാത്രിയിലും പകൽവെളിച്ചംപോലെ വെണ്മ നിറഞ്ഞ സത്യസന്ധതയുടെ നിറകുടങ്ങളായിരുന്നുവെന്നും , അങ്ങനെ വെണ്മ നിറഞ്ഞവർ വസിച്ചിരുന്ന ദേശം പഴമക്കാർ മൊഴിമാറി,മൊഴിമാറി ഇന്നത്തെ വെൺപകൽ ആയിമാറിയെന്നനാണ് അവശേഷിക്കുന്ന കാരണവരുടെ ഓർമകളിൽ നിന്നും ഊഹിച്ചെടുക്കാൻ ഈ ദേശക്കാർ ആഗ്രഹിക്കുന്നത്.

ഉന്നതകുലജാതർക്ക് മാത്രം "വിദ്യ " അഭ്യസിക്കുവാൻ അധികാരവർഗ്ഗത്തിന്റെ അനുവാദം തിരുവിതാംകൂർ ദേശത്തു നിലനിന്നിരുന്ന കാലഘട്ടം ,വെൺപകൽ ദേശത്തെ പൂർവികർ ചിന്തിച്ചുറപ്പിച് ,ഈ പ്രദേശത്തും ഒരു കുടിപ്പള്ളിക്കൂടം ആരംഭിക്കണമെന്ന് .അന്നത്തെ വിജ്ഞാനദാഹികൾ പല ദേശത്തുനിന്നും കേട്ടറിഞ്ഞതും കണ്ടറിഞ്ഞതുമായ ധാരണകളും വിശ്വാസങ്ങളും കോർത്തിണക്കി"മരത്തണലിൽ ചുവട്ടിൽ" നിലത്തെഴുത്താശാന്റെ ശിക്ഷണത്തിൽ ആരംഭിച്ചതും ,1984 കാലഘട്ടത്തിൽ ഓലഷെഡിൽ തുടങ്ങിയതുമായ കുടിപ്പള്ളിക്കൂടമാണ് ഇന്നത്തെ ചിറക്കുളം സ്‌കൂൾ,പെൺപള്ളിക്കൂടം എന്നീ പേരുകളിൽ അറിയപ്പെടുന്ന ഗവ:എൽ .പി .ജി .എസ് വെൺപകൽ .

വരി 21: വരി 21:
അന്ന് ഇന്നത്തെ പോലെ സ്കൂളിൽ ഉച്ച ഭക്ഷണം ഉണ്ടായിരുന്നില്ല. പഠനോപകരണങ്ങൾ തീരെ ഇല്ലായിരുന്നു.ഭാഷ,ഗണിതം,ഭൂമിശാസ്ത്രം,മലയാളം,ചരിത്രം എന്നിവ പഠിപ്പിച്ചിരുന്നു. കലാകായിക മത്സരങ്ങളാന്നും ഇല്ലായിരുന്നു,എന്നാലും തയ്യലിനും ,പാട്ടിനും പ്രത്യേക ടീച്ചർമാർ ഉണ്ടായിരുന്നു.

നങ്കറത്തല സുമതിപ്പിള്ള (വയസ്സ് 70 )ഓർമ്മിക്കുന്നത്,ഇവർ പഠിച്ചിരുന്ന കാലത്താണ് ആദ്യമായി ഒരാൺ സാർഈ സ്കൂളിൽ പഠിപ്പിച്ചു തുടങ്ങിയത് .ഓലത്താന്നി,പാതിരശേരിയാറ്റിനക്കരെ നിന്നും വന്നിരുന്ന നാടാർ സാർ എന്ന് വിളിച്ചിരുന്ന ഒരു അധ്യാപകനായിരുന്നു അദ്ദേഹം .ഇദ്ദേഹം ഇവരെ സ്ലേറ്റുടച്ചതിനടിച്ചതും പിന്നെ സ്നേഹത്തോടെ വിളിച്ച് നന്നായി വരണമെന്ന് അനുഗ്രഹിച്ചതും എച്ച് .എം ആയിരുന്ന നെയ്യാറ്റിൻകര കരീൽ ലക്ഷ്മിയമ്മ ടീച്ചറുടെ പുഞ്ചിരി തൂകിയ മുഖവും സ്നേഹവും പെരുമാറ്റവും തയ്യൽ പാട്ട് ടീച്ചർ ചെല്ലമ്മ സാറിന്റെ ലാളനങ്ങളും എല്ലാം ഇവർ ഇന്നത്തെപ്പോലെ ഓർക്കുന്നു.ഈ സ്കൂളിൽ 26 -10 -1114 ൽ പെൺകുട്ടികൾക്കിടയിൽ ഇടംപിടിച്ച പെരുങ്കടവിള വടകര ദേവിയറത്തല വീട്ടിൽ കുഞ്ഞൻ മകൻ ശ്രീധരൻ ഒരു വർഷം ഇവിടെ പഠിച്ചു തുടങ്ങിയതായി രേഖകളിൽ കാണുന്നു.തുടർന്ന് 1980 കൾക്ക് ശേഷമാണ് ആൺകുട്ടികളെയും ചേർത്ത് പഠിപ്പിക്കാൻ തുടങ്ങിയത്.{{PSchoolFrame/Pages}}
നങ്കറത്തല സുമതിപ്പിള്ള (വയസ്സ് 70 )ഓർമ്മിക്കുന്നത്,ഇവർ പഠിച്ചിരുന്ന കാലത്താണ് ആദ്യമായി ഒരാൺ സാർഈ സ്കൂളിൽ പഠിപ്പിച്ചു തുടങ്ങിയത് .ഓലത്താന്നി,പാതിരശേരിയാറ്റിനക്കരെ നിന്നും വന്നിരുന്ന നാടാർ സാർ എന്ന് വിളിച്ചിരുന്ന ഒരു അധ്യാപകനായിരുന്നു അദ്ദേഹം .ഇദ്ദേഹം ഇവരെ സ്ലേറ്റുടച്ചതിനടിച്ചതും പിന്നെ സ്നേഹത്തോടെ വിളിച്ച് നന്നായി വരണമെന്ന് അനുഗ്രഹിച്ചതും എച്ച് .എം ആയിരുന്ന നെയ്യാറ്റിൻകര കരീൽ ലക്ഷ്മിയമ്മ ടീച്ചറുടെ പുഞ്ചിരി തൂകിയ മുഖവും സ്നേഹവും പെരുമാറ്റവും തയ്യൽ പാട്ട് ടീച്ചർ ചെല്ലമ്മ സാറിന്റെ ലാളനങ്ങളും എല്ലാം ഇവർ ഇന്നത്തെപ്പോലെ ഓർക്കുന്നു.ഈ സ്കൂളിൽ 26 -10 -1114 ൽ പെൺകുട്ടികൾക്കിടയിൽ ഇടംപിടിച്ച പെരുങ്കടവിള വടകര ദേവിയറത്തല വീട്ടിൽ കുഞ്ഞൻ മകൻ ശ്രീധരൻ ഒരു വർഷം ഇവിടെ പഠിച്ചു തുടങ്ങിയതായി രേഖകളിൽ കാണുന്നു.തുടർന്ന് 1980 കൾക്ക് ശേഷമാണ് ആൺകുട്ടികളെയും ചേർത്ത് പഠിപ്പിക്കാൻ തുടങ്ങിയത്.
"https://schoolwiki.in/ഗവ.എൽ.പി.ജി.എസ്.വെൺപകൽ/ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്