"ജി കാർത്തികേയൻ സ്മാരക ജി.വി.ആന്റ് എച്ച്.എസ്.എസ്. വെള്ളനാട്/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=അതിജീവനം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 32: വരി 32:
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sheelukumards| തരം= കവിത    }}

15:17, 14 ഡിസംബർ 2023-നു നിലവിലുള്ള രൂപം

അതിജീവനം

അതിജീവിക്കാം വ്യാധികളെ
കരുതലോടെ മുന്നേറാം
ഇനിയും ഇനിയും
തുറന്ന വാതിലുകൾ നമുക്കായി
വീണ്ടും ശുചിത്വത്തെ വരവേൽക്കാം

പ്രതിവിധികളെ തടയാതെ
മുന്നേറുക നാം ഇനിയും
രക്തരക്ഷസുകളുടെ വലയത്തിൽ
ഇനിയും മുന്നേറുക നാം

കൊളുത്തുവിൻ അതിജീവനത്തിൻ
വിളക്കുകൾ അണയാതെ
അതിജീവന പ്രകാശം
വിതറുവിൻ സഹ ജീവികൾക്കായി

അഭിസൂര്യ.എം.എസ്
9 H ഗവ.വി & എച്ച് എസ് എസ് വെള്ളനാട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 14/ 12/ 2023 >> രചനാവിഭാഗം - കവിത