"സോഷ്യൽ ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

21302 (സംവാദം | സംഭാവനകൾ)
No edit summary
46225 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
  <div style=text-align:left><font color=brown><font size=4>എല്ലാ വർഷവും ജൂൺ 5 പരിസ്ഥിതി ദിനത്തിൽ ഞങ്ങളുടെ സോഷ്യൽ ക്ലബ് ഉദ്ഘാടനം ചെയ്യുന്നു.കുരുന്നു കുട്ടികളുടെ പരിസരബോധം,പ്രകൃതിയോടുള്ള അടുപ്പം,പ്രകൃതി സ്നേഹം എന്നിവ വളർത്തുകയും പ്രകൃതിയോട് ഇടപഴകി ജീവിക്കാൻ ഉള്ള മനോഭാവവും,കഴിവും,ഇഷ്ടവും അവരിൽ വളർത്തുകയും ചെയ്യുന്നു.പ്രകൃതിയെ നശിപ്പിക്കാതെ ചെടികളെയും,മണ്ണിനെയും,മലകളെയും,പുഴകളെയും,ജീവജാലങ്ങളെയും സംരക്ഷിക്കാനും മറ്റുള്ളവർക്ക് മാതൃകയായി ജീവിക്കാനുമുള്ള ശേഷി അവരിൽ വളർത്തിയെടുക്കുവാനും ക്ലബ്ബിലൂടെ നമുക്ക് കഴിയുന്നു.ഞങ്ങളുടെ സോഷ്യൽ ക്ലബ്ബിൻറെ പ്രവർത്തനങ്ങൾ കുട്ടികളിൽ സാമൂഹ്യബോധം വളർത്തുവാനും സമൂഹത്തിൽ ഇറങ്ങിച്ചെന്ന് പ്രവർത്തിക്കാനും അവസരമൊരുക്കുന്ന തരത്തിലുള്ളതാണ്.ക്ലബ്ബിൻറെ ഭാഗമായി നടത്തുന്ന ഫീൽഡ് ട്രിപ്പ്,പഠനയാത്ര,അഭിമുഖങ്ങൾ കുട്ടികളിൽ സന്തോഷവും നേതൃത്വ മനോഭാവവും ഉറപ്പിക്കാൻ പ്രാപ്തരാക്കുന്നു.ഞങ്ങളുടെ സോഷ്യൽ ക്ലബ് ജൂൺ അഞ്ചിന് ശ്രീ സ്വാമിനാഥൻ സാർ ഉദ്ഘാടനം ചെയ്തു. തുടർന്ന് ഞങ്ങൾ ഈ വർഷം ചെയ്യേണ്ട പ്രവർത്തനങ്ങൾ പ്ലാൻ ചെയ്തു.അതനുസരിച്ച് സ്കൂളിൽ പ്രവർത്തനങ്ങൾ നടത്താറുണ്ട്.ദിനാചരണങ്ങൾ തിരഞ്ഞെടുപ്പ് ഇവയിൽ പെടുന്നതാണ്.</font></font></div>
'''<big>കൺവീനർ      -  അൽഫോൻസ്</big>''' 
 
<big>പ്രെസിഡന്റ്     -  റിയ രാജീവ്</big>  
 
<big>സെക്രട്ടറി       -  ശ്രേയ സുനിൽ</big> <div style="text-align:left">
<big>സാമൂഹിക അവബോധം വളർത്തുന്നതിനും സാമൂഹ്യ മാറ്റത്തിനു വേണ്ടി പ്രവൃത്തിക്കുന്ന വ്യക്തികളാക്കാനും സാമൂഹ്യ ജീവിയായ മനുഷ്യന്റെ സാമൂഹ്യ ബന്ധങ്ങളെക്കുറിച്ചുള്ള മൂല്യവും കുട്ടികളെ പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടി പ്രവർത്തിക്കുന്നതാണ് ഈ ക്ലബ്. നല്ല നാളെയുടെ മികച്ച പൗരന്മാരെ വാർത്തെടുക്കാനും ലക്‌ഷ്യം വെച്ച് പ്രവർത്തിക്കുന്നു.</big>[[പ്രമാണം:46225.hiroshima.jpg.jpg|ഇടത്ത്‌|ലഘുചിത്രം|2023 ഹിരോഷിമ ദിനം ]]</div>
[[പ്രമാണം:46225.Independence Day.jpg.jpg|ലഘുചിത്രം|300x300ബിന്ദു|2023 Independence Day|ഇടത്ത്‌]]
"https://schoolwiki.in/സോഷ്യൽ_ക്ലബ്" എന്ന താളിൽനിന്ന് ശേഖരിച്ചത്