"വിദ്യാരംഗം കലാ സാഹിത്യവേദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Shupkannady (സംവാദം | സംഭാവനകൾ)
'കുട്ടികളുടെ വായനശീലവും സർഗാത്മകയും പ്രോത്സ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
കുട്ടികളുടെ വായനശീലവും സർഗാത്മകയും പ്രോത്സാഹിപ്പിച്ച് അവരെ പ്രതിഭകളാക്കി വളർത്താൻ ലക്ഷ്യമിട്ട് സ്കൂളുകളിൽ പ്രവർത്തിക്കുന്ന സാഹിത്യ സമിതിയാണിത്.വിദ്യാലയത്തിലും ഈ സമിതി പ്രവർത്തിക്കുന്നുണ്ട്. സി.ലീമാ മോൾ മാത്യു ആണ് വേദിയുടെ ചുമതല വഹിക്കുന്നത് .സ്കൂൾ തല സാഹിത്യ മത്സരങ്ങളിലും ഉപജില്ലാ തല മത്സരങ്ങളിലും വേദിയിലെ അംഗങ്ങളായ കുട്ടികളെ പങ്കെടുപ്പിക്കാറുണ്ട്.
കുട്ടികളിലെ സാഹിത്യവാസന കണ്ടെത്തി അവരെ വായനയിലും എഴുത്തിലും പ്രോത്സാഹിപ്പിക്കുകയാണ് വേദിയുടെ ലക്ഷ്യം. കഥ, കവിത, ചിത്രരചന,ലേഖനം,ആസ്വാദനക്കുറിപ്പ്  തുടങ്ങിയ തുടങ്ങിയവയിൽ വാസനയുള്ള കുട്ടികളെ കണ്ടെത്തി അവർക്ക് സാഹിത്യമത്സരങ്ങളിലും സാഹിത്യ ശില്പശാലകളിലുംപങ്കെടുക്കാൻ അവസരം നൽകിയാൽ അവരുടെ കഴിവുകൾ  വികാസം പ്രാപിക്കും. അതിന് നിരന്തരമായ പ്രോത്സാഹനങ്ങളും അവസരങ്ങളും ഒരുക്കുന്ന ചുമതലയാണ് വേദി നിർവഹിക്കുന്നത്.
"https://schoolwiki.in/വിദ്യാരംഗം_കലാ_സാഹിത്യവേദി" എന്ന താളിൽനിന്ന് ശേഖരിച്ചത്