"ഡി.വി.യൂ.പി.എസ്.തലയൽ/ക്ലബ്ബുകൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{Yearframe/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{Yearframe/Pages}}
ഹിന്ദി ക്ലബ്
 
ക്ലബ്ബിന്റെ പ്രവർത്തനങ്ങൾസജീവമായി തുടർന്നു വരുന്നു.ദിനാചരണങ്ങളോടനുബന്ധിച്
 
ച്ഹിന്ദിയുടെ പങ്കാളിത്തം ഉറപ്പാക്കാൻ ക്ലബ്ബിന് സാധിക്കുന്നുണ്ട്.പരിസ്ഥിതി ദിനത്തിൽ കുട്ടികൾ പോസ്റ്റർ തയ്യാറാക്കി.വായനാവാരത്തോടനുബന്ധിച്ച് സ്കൂൾ ലൈബ്രറിയിൽ നിന്നുള്ള ഹിന്ദി പുസ്തകങ്ങളുടെ പ്രദർശനം സംഘടിപ്പിച്ചു.
 
          സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പോസ്റ്റർ രചന , ദേശഭക്തി ഗാനാലാപനം എന്നിവ സംഘടിപ്പിച്ചു.
 
സെപ്റ്റംബർ 14 ഹിന്ദി ദിനം സമുചിതമായി ആഘോഷിച്ചു.ഹെഡ്മിസ്ട്രസ് രാധിക ടീച്ചർ ഉദ്ഘാടനം ചെയ്തു.കുട്ടികൾ കവിത ,നാടകം, സംഘനൃത്തം തുടങ്ങി ഒട്ടേറെ കലാപരിപാടികൾ അവതരിപ്പിച്ചു.സുരേലി ഹിന്ദി പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടന്നു വരുന്നു.{{Yearframe/Pages}}

20:25, 13 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

ഹിന്ദി ക്ലബ്

ക്ലബ്ബിന്റെ പ്രവർത്തനങ്ങൾസജീവമായി തുടർന്നു വരുന്നു.ദിനാചരണങ്ങളോടനുബന്ധിച്

ച്ഹിന്ദിയുടെ പങ്കാളിത്തം ഉറപ്പാക്കാൻ ക്ലബ്ബിന് സാധിക്കുന്നുണ്ട്.പരിസ്ഥിതി ദിനത്തിൽ കുട്ടികൾ പോസ്റ്റർ തയ്യാറാക്കി.വായനാവാരത്തോടനുബന്ധിച്ച് സ്കൂൾ ലൈബ്രറിയിൽ നിന്നുള്ള ഹിന്ദി പുസ്തകങ്ങളുടെ പ്രദർശനം സംഘടിപ്പിച്ചു.

          സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പോസ്റ്റർ രചന , ദേശഭക്തി ഗാനാലാപനം എന്നിവ സംഘടിപ്പിച്ചു.

സെപ്റ്റംബർ 14 ഹിന്ദി ദിനം സമുചിതമായി ആഘോഷിച്ചു.ഹെഡ്മിസ്ട്രസ് രാധിക ടീച്ചർ ഉദ്ഘാടനം ചെയ്തു.കുട്ടികൾ കവിത ,നാടകം, സംഘനൃത്തം തുടങ്ങി ഒട്ടേറെ കലാപരിപാടികൾ അവതരിപ്പിച്ചു.സുരേലി ഹിന്ദി പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടന്നു വരുന്നു.

2022-23 വരെ2023-242024-25