"ഗവൺമെന്റ് എച്ച്.എസ്.എസ് ഫോർ ഗേൾസ് മലയിൻകീഴ്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 39: വരി 39:
25 റേഡിയോ ജോക്കി മാർ പരിപാടികൾ അവതരിപ്പിക്കുന്നതിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും എല്ലാ ബുധൻ, വെള്ളി ദിവസങ്ങളിൽ റേഡിയോ പ്രക്ഷേപണം നടന്നുവരികയും ചെയ്യുന്നു.  
25 റേഡിയോ ജോക്കി മാർ പരിപാടികൾ അവതരിപ്പിക്കുന്നതിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും എല്ലാ ബുധൻ, വെള്ളി ദിവസങ്ങളിൽ റേഡിയോ പ്രക്ഷേപണം നടന്നുവരികയും ചെയ്യുന്നു.  
വൈവിധ്യവും, രസകരവുമായ പരിപാടികൾ കുട്ടികൾക്ക് അവതരിപ്പിക്കാനുള്ള അവസരം ഇതുവഴി ലഭിക്കുന്നുണ്ട്.  മറ്റ് ക്ലബ്ബുകൾക്കും പിങ്ക് എഫ് എം വഴി പരിപാടികൾ അവതരിപ്പിക്കുവാൻ കഴിയുന്നു.
വൈവിധ്യവും, രസകരവുമായ പരിപാടികൾ കുട്ടികൾക്ക് അവതരിപ്പിക്കാനുള്ള അവസരം ഇതുവഴി ലഭിക്കുന്നുണ്ട്.  മറ്റ് ക്ലബ്ബുകൾക്കും പിങ്ക് എഫ് എം വഴി പരിപാടികൾ അവതരിപ്പിക്കുവാൻ കഴിയുന്നു.
ഹിന്ദി ക്ലബ്ബ്
July31 പ്രേംചന്ദ് ദിനം സമുചിതമായി ആചരിച്ചു.ആ ദിവസത്തെ അസംബ്ലി ഹിന്ദിയിൽ ആയിരുന്നു.പ്രേംചന്ദിനെ കുറിച്ച് ഒരു പോസ്റ്റർ നിർമ്മാണ മത്സരം നടത്തി.സ്കൂളിൻറെ റേഡിയോ ക്ലബ്ബായ പിങ്ക് എഫ്എമ്മിലൂടെപ്രേംചന്ദിന്റെ ജീവചരിത്രം ഹിന്ദിയിൽ അവതരിപ്പിച്ചു.പ്രേംചന്ദ് ദിനത്തോടനുബന്ധിച്ച് നടത്തിയ മത്സരങ്ങൾക്ക് അസംബ്ലിയിൽ കുട്ടികൾക്ക് സമ്മാനവിതരണം നടത്തി.
              September 14 ഹിന്ദി ദിവസം സമുചിതമായി ആഘോഷിച്ചു.സ്പെഷ്യൽ അസംബ്ലി ഹിന്ദിയിൽ നടത്തി.കേരള യൂണിവേഴ്സിറ്റി ഗവേഷക വിദ്യാർഥിനിയും ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിനിയുമായ വരലക്ഷ്മി അസംബ്ലിയെ അഭിസംബോധന ചെയ്ത് ഹിന്ദിയിൽ സംസാരിക്കുകയുണ്ടായി.ഹിന്ദിയിലുള്ള അസംബ്ലി കുട്ടികൾക്ക് ഒരു വേറിട്ട അനുഭവമായിരുന്നു.
            HAM ന്റെനേതൃത്വത്തിൽ സ്കൂൾതലത്തിൽ നടന്ന ഉപന്യാസമത്സരത്തിനും , കൈയെഴുത്ത് മത്സരത്തിനും ഒന്നാം സ്ഥാനം നേടിയ കുട്ടികൾക്ക് ജില്ലാതലത്തിലും ഒന്നാം സ്ഥാനം നേടാൻ കഴിഞ്ഞു.
ഉപന്യാസം -ശ്രദ്ധ നായർ R.L XE
കൈയ്യെഴുത്ത് മത്സരം - അനഘ R ചന്ദ്രൻ 7 B
310

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2019960" എന്ന താളിൽനിന്ന് ശേഖരിച്ചത്