"പയസ് ഗേൾസ് എച്ച്.എസ്. ഇടപ്പള്ളി/സ്വാതന്ത്ര്യ ദിനാഘോഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി സോഷ്യൽ സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ ഹൈസ്ക്കൂൾ കുട്ടികൾക്കും, യുപി കുട്ടികൾക്കും പ്രസംഗ മത്സരവും, ദേശഭക്തി ഗാന മത്സര...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി സോഷ്യൽ സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ ഹൈസ്ക്കൂൾ കുട്ടികൾക്കും, യുപി കുട്ടികൾക്കും പ്രസംഗ മത്സരവും, ദേശഭക്തി ഗാന മത്സരവും നടത്തുകയുണ്ടായി. | സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി സോഷ്യൽ സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ ഹൈസ്ക്കൂൾ കുട്ടികൾക്കും, യുപി കുട്ടികൾക്കും പ്രസംഗ മത്സരവും, ദേശഭക്തി ഗാന മത്സരവും നടത്തുകയുണ്ടായി. വട്ടേക്കുന്നം സ്വതന്ത്ര വായനശാല സംഘടിപ്പിച്ച ഇന്റർ സ്ക്കൂൾ ക്വിസ് മത്സരത്തിൽ രണ്ടുപേരടങ്ങുന്ന വിദ്യാർത്ഥികളുടെ ഒരു ടീമിനെ പങ്കെടുപ്പിച്ചു. അവർ രണ്ടാം സ്ഥാനം നേടി. മ്പതാം ക്ലാസിലെ എയ്ഞ്ചല ആന്റണിയും ഇസ്മത്ത് സുൽത്താനയും ആയിരുന്നു ഈ ടീം അംഗങ്ങൾ. | ||
ദേശീയ പതാക ഉയർത്തി സ്വാതന്ത്ര്യ ദിനാഘോഷം ആരംഭിച്ചു. സ്ക്കൂൾ മാനേജരാണ് ദേശീയ പതാക ഉയർത്തിയത്. ബാൻഡ് മേളങ്ങളുടെ അകമ്പടിയോടെ മാനേജരച്ചനേയും വിശിഷ്ട വ്യക്തികളേയും സ്വാഗതം ചെയ്തു. പ്രാർത്ഥനാ ഗാനത്തോടെ യോഗം ആരംഭിച്ചു. ടീന ടീച്ചർ വിശിഷ്ട വ്യക്തികളെ സ്വാഗതം ചെയ്തു. | |||
ദേശഭക്തി ഗാനജേതാക്കളായ യുപി വിഭാഗത്തിലെ വിദ്യാർത്ഥിനികൾ അവരുടെ ഗാനം വളരെ മനോഹരമായി ആലപിച്ചു. ഫിദ ഫാത്തിമയുടെ ഒരു പ്രസംഗവും ഉണ്ടായിരുന്നു. ഹൈസ്ക്കൂൾ കുട്ടികളുടെ ദേശഭക്തി ഗാനവും ഉണ്ടായിരുന്നു. | |||
വിവിധ മത്സരങ്ങൾക്ക് സമ്മാനർഹരായ വിദ്യാർത്ഥിനികൾക്ക് വിശിഷ്ടാതിഥികൾ സമ്മാനം നൽകുകയുണ്ടായി. ബിന്റ ടീച്ചറുടെ നന്ദി പ്രസംഗത്തോടെ യോഗം അവസാനിച്ചു. |
13:58, 13 ഡിസംബർ 2023-നു നിലവിലുള്ള രൂപം
സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി സോഷ്യൽ സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ ഹൈസ്ക്കൂൾ കുട്ടികൾക്കും, യുപി കുട്ടികൾക്കും പ്രസംഗ മത്സരവും, ദേശഭക്തി ഗാന മത്സരവും നടത്തുകയുണ്ടായി. വട്ടേക്കുന്നം സ്വതന്ത്ര വായനശാല സംഘടിപ്പിച്ച ഇന്റർ സ്ക്കൂൾ ക്വിസ് മത്സരത്തിൽ രണ്ടുപേരടങ്ങുന്ന വിദ്യാർത്ഥികളുടെ ഒരു ടീമിനെ പങ്കെടുപ്പിച്ചു. അവർ രണ്ടാം സ്ഥാനം നേടി. മ്പതാം ക്ലാസിലെ എയ്ഞ്ചല ആന്റണിയും ഇസ്മത്ത് സുൽത്താനയും ആയിരുന്നു ഈ ടീം അംഗങ്ങൾ.
ദേശീയ പതാക ഉയർത്തി സ്വാതന്ത്ര്യ ദിനാഘോഷം ആരംഭിച്ചു. സ്ക്കൂൾ മാനേജരാണ് ദേശീയ പതാക ഉയർത്തിയത്. ബാൻഡ് മേളങ്ങളുടെ അകമ്പടിയോടെ മാനേജരച്ചനേയും വിശിഷ്ട വ്യക്തികളേയും സ്വാഗതം ചെയ്തു. പ്രാർത്ഥനാ ഗാനത്തോടെ യോഗം ആരംഭിച്ചു. ടീന ടീച്ചർ വിശിഷ്ട വ്യക്തികളെ സ്വാഗതം ചെയ്തു.
ദേശഭക്തി ഗാനജേതാക്കളായ യുപി വിഭാഗത്തിലെ വിദ്യാർത്ഥിനികൾ അവരുടെ ഗാനം വളരെ മനോഹരമായി ആലപിച്ചു. ഫിദ ഫാത്തിമയുടെ ഒരു പ്രസംഗവും ഉണ്ടായിരുന്നു. ഹൈസ്ക്കൂൾ കുട്ടികളുടെ ദേശഭക്തി ഗാനവും ഉണ്ടായിരുന്നു.
വിവിധ മത്സരങ്ങൾക്ക് സമ്മാനർഹരായ വിദ്യാർത്ഥിനികൾക്ക് വിശിഷ്ടാതിഥികൾ സമ്മാനം നൽകുകയുണ്ടായി. ബിന്റ ടീച്ചറുടെ നന്ദി പ്രസംഗത്തോടെ യോഗം അവസാനിച്ചു.