"എം.എ.ഐ.എച്ച്.എസ് മുരിക്കടി/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റാഗ്: തിരസ്ക്കരിക്കൽ |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Lkframe/Header}} | |||
<gallery mode="packed" heights="60"> | <gallery mode="packed" heights="60"> | ||
പ്രമാണം:30065 2022 165.png | പ്രമാണം:30065 2022 165.png | ||
</gallery> | </gallery> | ||
== '''ലിറ്റിൽ കൈറ്റ്സ് (2020-23)''' == | == '''ലിറ്റിൽ കൈറ്റ്സ് (2020-23)''' == | ||
വരി 49: | വരി 48: | ||
{| class="wikitable mw-collapsible mw-collapsed" | {| class="wikitable mw-collapsible mw-collapsed" | ||
|- | |- | ||
|- | |- | ||
|ക്രമ നമ്പർ | |||
|അഡ്‍മിഷൻ നമ്പർ | |||
|പേര് | |||
|- | |- | ||
|1 | |1 |
21:30, 12 ഡിസംബർ 2023-നു നിലവിലുള്ള രൂപം
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
ലിറ്റിൽ കൈറ്റ്സ് (2020-23)
30065-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 30065 |
യൂണിറ്റ് നമ്പർ | LK/2018/30065 |
അംഗങ്ങളുടെ എണ്ണം | 29 |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | കട്ടപ്പന |
ഉപജില്ല | പീരുമേട് |
ലീഡർ | പ്രവീൺ. കെ. ജെ |
ഡെപ്യൂട്ടി ലീഡർ | അൽഫിയ രാജ് |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | വാസു.കെ.കെ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ഷൈനി.എസ്.ബി |
അവസാനം തിരുത്തിയത് | |
12-12-2023 | Abhaykallar |
എം.എ.ഐ.ഹൈസ്കൂളിൽ 2018 മുതൽ ലിറ്റിൽ കൈറ്റ്‍സ് യൂണിറ്റ് പ്രവത്തിച്ചു വരുന്നു. ഹൈസ്കൂൾ വിഭാഗം അദ്ധ്യാപകരായ വാസു. കെ. കെ കൈറ്റ് മാസ്റ്ററായും ഷൈനി. എസ്. ബി കൈറ്റ് മിസ്‍ട്രസ്സായും ലിറ്റിൽ കൈറ്റ്‍സ് യൂണിറ്റിന്റെ ചുമതല നിർവ്വഹിക്കുന്നു. 2020-23 വർഷത്തേയ്ക്കുള്ള ലിറ്റിൽ കൈറ്റ്‍സ് അംഗങ്ങളെ സോഫ്‍ട്‍വെയർ അധിഷ്ടിത പ്രവേശന പരീക്ഷയിലൂടെ തെരഞ്ഞെടുത്തു. ആകെ 29 അംഗങ്ങളാണ് യൂണിറ്റിൽ ഉള്ളത്. ഇവർക്കുള്ള പരിശിലനം സ്കൂളിൽ നടന്നുവരുന്നു.
ഏകദിന സ്കൂൾക്യാമ്പ്
2020-21 വർഷം 9-ാം ക്ലാസിൽ പഠിക്കുന്ന ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള ഏകദിന ക്യാമ്പ് 20.01.2022 വ്യാഴാഴ്‍ച എം.എ.ഐ.ഹൈസ്കൂളിൽ വെച്ച് നടന്നു. പരിശീലനത്തിൽ 29 കുട്ടികൾ പങ്കെടുത്തു. അനിമേഷൻ, സ്‍ക്രാച്ച് എന്നീ മേഘലകളിലാണ് പരിശിലനം നടന്നത്. പരിശീലനത്തിന്റെ അവസാന ഭാഗത്ത് മാസ്റ്റർ ട്രെയിനാറായ ഷിജു കെ. ദാസ് ഗ്യൂഗിൾ മീറ്റിലൂടെ ക്യാമ്പിലെ അംഗങ്ങളുമായി സംവദിക്കുകയുണ്ടായി. കുട്ടികൾ ക്യാമ്പിലെ അനുഭവങ്ങൾ പങ്കുവെക്കുകയുണ്ടായി.
-
ഏകദിന ക്യാമ്പ് ഉദ്ഘാടനം
-
ഓൺലൈൻ മീറ്റിംഗ്
-
ഏകദിന ക്യാമ്പ്
താഴെപ്പറയുന്ന കുട്ടികളെ സബ്‍ജില്ലാ ക്യാമ്പിലേക്ക് തെരഞ്ഞെടുക്കുകയുണ്ടായി.
അനിമേഷൻ
- ആരോമൽ രാജേഷ്
- മൈക്കിൾ ജോഷുവാ രാജൻ
- മുഹമ്മദ് ഹാരിസ്
പ്രോഗ്രാമിംഗ്
- അജിൻ വർഗ്ഗീസ്
- പ്രവീൺ. കെ. ജെ
- അജിൽ വിജയൻ
ക്രമ നമ്പർ | അഡ്‍മിഷൻ നമ്പർ | പേര് |
1 | 10534 | അജിൻ വർഗീസ് |
2 | 10535 | അപർണ എ. നായർ |
3 | 10536 | പ്രിയദർശിനി എസ് |
4 | 10539 | അനന്തു ഷൈൻ |
5 | 10563 | മേഘാമോൾ ലൂയിസ് |
6 | 10570 | അതുല്യ. റ്റി. എം |
7 | 10573 | ജയ് |
8 | 10576 | പൂജ. ബി |
9 | 10581 | ആരോമൽ രാജേഷ് |
10 | 10585 | പ്രവീൺ. കെ. ജെ |
11 | 10591 | രാഗിണി. ആർ |
12 | 10597 | നിതീഷ് പി. ഫ്രെഡി |
13 | 10604 | ആൽവിൻ മേരി ദാസ് |
14 | 10605 | ആര്യ അപ്പുക്കുട്ടൻ |
15 | 10607 | ജോയൽ സിബി |
16 | 10611 | ഭുവനേഷ്. എം |
17 | 10616 | എബി തോമസ് |
18 | 10619 | മൈക്കിൾ ജോഷുവ രാജൻ |
19 | 10711 | ഐശ്വര്യ. റ്റി |
20 | 10734 | മുഹമ്മദ് ഹാരിസ് |
21 | 10742 | ആൽവിൻ. പി. എ |
22 | 10743 | അജിൽ വിജയൻ |
23 | 10754 | അൽഫിയ രാജ് |
24 | 10755 | ആമ്‍ന റഹ്‍മാൻ |
25 | 10824 | നിധീൻ സോമൻ |
26 | 10838 | ഡാനിയേൽ. ഇ |
27 | 10840 | ലിജോ വർഗീസ് |
28 | 10919 | കിഷോർ ജോസഫ് |
29 | 10954 | ആര്യ സോമൻ |
ലിറ്റിൽകൈറ്റ്സിന്റെ എല്ലാ പ്രവർത്തനങ്ങളും പൊതുവിദ്യാഭ്യാസവകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന കൈറ്റ് (കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യുക്കേഷൻ) ആണ് നേതൃത്വം കൊടുക്കുന്നത്.
.....തിരികെ പോകാം..... |
---|