"ഐ.ജെ.എം.എച്ച്.എസ്.എസ് കൊട്ടിയൂർ/അക്ഷരവൃക്ഷം/പരി(ത)സ്‌ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

14039 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്=പരി(ത)സ്‌ഥിതി <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color=  5        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
  <center> <poem>
  <center> <poem><br>
ധാത്രി തൻ കുഞ്ഞിനെ
ധാത്രി തൻ കുഞ്ഞിനെ
മാറോടണയ്ക്കും പോൽ
മാറോടണയ്ക്കും പോൽ
പ്രകൃത്യംബ മനുജനെ
പ്രകൃത്യംബ മനുജനെ
ചേർത്തിടുന്നു  മുലയൂട്ടിടുന്ന  
ചേർത്തിടുന്നു  മുലയൂട്ടിടുന്ന  
ജനനിയെ പോലവൾ  
ജനനിയെ പോലവൾ  


ഊട്ടുന്നു മർത്യരാം നമ്മെയെല്ലാം
ഊട്ടുന്നു മർത്യരാം നമ്മെയെല്ലാം
തന്നിൽ നിന്നൊഴുകുന്ന
തന്നിൽ നിന്നൊഴുകുന്ന
തെളിനീരിനാലവൾ
തെളിനീരിനാലവൾ
നമ്മൾ തൻ
നമ്മൾ തൻ
ദാഹമകറ്റിടുന്നു
ദാഹമകറ്റിടുന്നു


എങ്കിലോ തങ്ങൾ  
എങ്കിലോ തങ്ങൾ  
ഇരിപ്പുറപ്പിക്കുന്ന  
ഇരിപ്പുറപ്പിക്കുന്ന  
ശിഖരം മുറിക്കുന്നു  
ശിഖരം മുറിക്കുന്നു  
മനുജരെല്ലാം  
മനുജരെല്ലാം  
അമ്മതൻ മാറിൽ
അമ്മതൻ മാറിൽ


കത്തിയിറക്കുന്ന
കത്തിയിറക്കുന്ന
പോലെഴും ചെയ്തികളാൽ
പോലെഴും ചെയ്തികളാൽ
മനുഷ്യർ നോവിക്കുകയാണ്
മനുഷ്യർ നോവിക്കുകയാണ്
തങ്ങൾ തൻ അമ്മയെ
തങ്ങൾ തൻ അമ്മയെ
പ്രകൃതി ആകുന്നൊരു പോറ്റമ്മയെ
പ്രകൃതി ആകുന്നൊരു പോറ്റമ്മയെ


പ്രകൃതിതൻ മേലുള്ള ചൂഷണവും  
പ്രകൃതിതൻ മേലുള്ള ചൂഷണവും  
ഉറവിടങ്ങൾതൻ മലിനതയും
ഉറവിടങ്ങൾതൻ മലിനതയും
കഷ്ടത്തിലാഴ്ത്തിടും
കഷ്ടത്തിലാഴ്ത്തിടും
ജനജീവിതം തന്നെയെന്ന
ജനജീവിതം തന്നെയെന്ന
തിരിച്ചറിവുണ്ടായിടാം എന്നു നാം ഇക്കാര്യം  
തിരിച്ചറിവുണ്ടായിടാം എന്നു നാം ഇക്കാര്യം  
ഓർക്കുന്നുവോ അന്ന്
ഓർക്കുന്നുവോ അന്ന്
അറുതി വന്നിടും അനർത്ഥങ്ങൾക്ക്
അറുതി വന്നിടും അനർത്ഥങ്ങൾക്ക്
</poem> </center><br><br>


{{BoxBottom1
{{BoxBottom1
വരി 74: വരി 49:
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=pkgmohan|തരം=കവിത}}