ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, Push subscription managers, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
22,727
തിരുത്തലുകൾ
('{{BoxTop1 | തലക്കെട്ട്= കൊറോണ - ഒരു ചെറിയ ചിന്ത <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (ഐ.ജെ.എം.എച്ച് .എസ്.എസ്.കൊട്ടിയൂർ(IJMHSS Kottiyoor)/അക്ഷരവൃക്ഷം/കൊറോണ - ഒരു ചെറിയ ചിന്ത എന്ന താൾ ഐ.ജെ.എം.എച്ച്.എസ്.എസ് കൊട്ടിയൂർ/അക്ഷരവൃക്ഷം/കൊറോണ - ഒരു ചെറിയ ചിന്ത എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color=3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
ലോകം അതിന്റെ ഉന്നതിയിൽ എത്തിയിട്ടും ശാസ്ത്രത്തെയും മനുഷ്യൻ്റെ അഹങ്കാരത്തെയും തല കുനിക്കാൻ ഇടയാക്കിയ ഒരു മഹാമാരി . കൊറോണ ഇരുപത്തിയൊന്നാം നൂറ്റാണ്ട് കണ്ടത്തിൽ വച്ച് ഏറ്റവും വലിയതും ഭയാനകവുമായ ഒരു വൈറസ് രോഗം. | ലോകം അതിന്റെ ഉന്നതിയിൽ എത്തിയിട്ടും ശാസ്ത്രത്തെയും മനുഷ്യൻ്റെ അഹങ്കാരത്തെയും തല കുനിക്കാൻ ഇടയാക്കിയ ഒരു മഹാമാരി . കൊറോണ ഇരുപത്തിയൊന്നാം നൂറ്റാണ്ട് കണ്ടത്തിൽ വച്ച് ഏറ്റവും വലിയതും ഭയാനകവുമായ ഒരു വൈറസ് രോഗം. | ||
കീരിടം പോലെയുള്ള അതിൻ്റെ രൂപം മൂലമാകാം കീരിടം എന്നർത്ഥമുള്ള കൊറോണ എന്ന പേര് അതിന് ലഭിച്ചത്. ലോക രാഷ്ട്രങ്ങൾ മുഴുവനും ഈ വൈറസിനാലും അതിൻ്റെ പ്രത്യാഘാതങ്ങ ളാലും വിഷമിക്കുകയാണ്. അനേകം നാളുകൾക്ക് ശേഷം എല്ലാവരും ഒത്തോരുമിച്ച് തങ്ങളുടെ വീടുകളിൽ ഒതുങ്ങി ജീവിക്കുന്നു . അനേകം ജീവിതങ്ങളും ജീവനം കവർന്നെടുത്ത ഈ മഹാമാരി ലോകത്തെ ഓന്നാകെ വിഴുങ്ങുന്ന ഈ സാഹചര്യത്തിൽ നമ്മുക്ക് ചെയ്യാൻ സാധിക്കുന്നത് സ്വന്തം വീടുകളിൽ സംന്താഷത്തോടെ കഴുയു ക എന്നതുമാത്രമാണ് .ഭരണവും ലോകാരോഗ്യ സംഘടനയും നൽക്കുന്ന മാർഗനിർദ്ദേശങ്ങൾ പാലിച്ച് നമ്മുക്ക് ഉടലുകൊണ്ട് അകന്ന് ഉയിരുകൊണ്ട് അടുത്ത് ഒന്നായി പൊരാടാം. കൈകൾ ഇടയ്ക്കിടെ കഴുകിയും അത്യാവശ്യ ഘടങ്ങളിൽ ആരോഗ്യ വകുപ്പിൻ്റെ സഹായം തേടിയും നമ്മുക്ക് ഈ വ്യാധിചെ ചെറുക്കാം. പുറത്തിറങ്ങി ഭരണകൂടത്തെയും പോലീസിനെയും ആരോഗ്യ പ്രവർത്തകരേയും നമ്മെ തന്നെയും വഞ്ചിക്കാതെ നമ്മുക്ക് ഒന്നായി പ്രതിരോധിച്ച് പ്രതിവിധി കണ്ടെത്താം. | കീരിടം പോലെയുള്ള അതിൻ്റെ രൂപം മൂലമാകാം കീരിടം എന്നർത്ഥമുള്ള കൊറോണ എന്ന പേര് അതിന് ലഭിച്ചത്. ലോക രാഷ്ട്രങ്ങൾ മുഴുവനും ഈ വൈറസിനാലും അതിൻ്റെ പ്രത്യാഘാതങ്ങ ളാലും വിഷമിക്കുകയാണ്. അനേകം നാളുകൾക്ക് ശേഷം എല്ലാവരും ഒത്തോരുമിച്ച് തങ്ങളുടെ വീടുകളിൽ ഒതുങ്ങി ജീവിക്കുന്നു . അനേകം ജീവിതങ്ങളും ജീവനം കവർന്നെടുത്ത ഈ മഹാമാരി ലോകത്തെ ഓന്നാകെ വിഴുങ്ങുന്ന ഈ സാഹചര്യത്തിൽ നമ്മുക്ക് ചെയ്യാൻ സാധിക്കുന്നത് സ്വന്തം വീടുകളിൽ സംന്താഷത്തോടെ കഴുയു ക എന്നതുമാത്രമാണ് .ഭരണവും ലോകാരോഗ്യ സംഘടനയും നൽക്കുന്ന മാർഗനിർദ്ദേശങ്ങൾ പാലിച്ച് നമ്മുക്ക് ഉടലുകൊണ്ട് അകന്ന് ഉയിരുകൊണ്ട് അടുത്ത് ഒന്നായി പൊരാടാം. കൈകൾ ഇടയ്ക്കിടെ കഴുകിയും അത്യാവശ്യ ഘടങ്ങളിൽ ആരോഗ്യ വകുപ്പിൻ്റെ സഹായം തേടിയും നമ്മുക്ക് ഈ വ്യാധിചെ ചെറുക്കാം. പുറത്തിറങ്ങി ഭരണകൂടത്തെയും പോലീസിനെയും ആരോഗ്യ പ്രവർത്തകരേയും നമ്മെ തന്നെയും വഞ്ചിക്കാതെ നമ്മുക്ക് ഒന്നായി പ്രതിരോധിച്ച് പ്രതിവിധി കണ്ടെത്താം. | ||
പണ്ടത്തെ ഒരു നാട്ടുകഥയിൽ രാജാവിനോട് ''എല്ലാം നല്ലതിന് " എന്നു പറഞ്ഞ മന്ത്രിയുടെ വാക്കുകൾ നമുക്ക് സ്വീകരിക്കാം.അതേ, "എല്ലാം നല്ലതിന് " എന്ന പ്രതീക്ഷയോടെ നമ്മുക്ക് മുന്നേറ്റം. എല്ലാം നാം അതിജീവിക്കും. | പണ്ടത്തെ ഒരു നാട്ടുകഥയിൽ രാജാവിനോട് ''എല്ലാം നല്ലതിന് " എന്നു പറഞ്ഞ മന്ത്രിയുടെ വാക്കുകൾ നമുക്ക് സ്വീകരിക്കാം.അതേ, "എല്ലാം നല്ലതിന് " എന്ന പ്രതീക്ഷയോടെ നമ്മുക്ക് മുന്നേറ്റം. എല്ലാം നാം അതിജീവിക്കും. | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്=എയ്ഞ്ചൽ തെരേസ് | | പേര്=എയ്ഞ്ചൽ തെരേസ് | ||
വരി 18: | വരി 22: | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified|name=pkgmohan|തരം=ലേഖനം }} |
തിരുത്തലുകൾ