"ചമ്പാട് നോർത്ത് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
  {{PSchoolFrame/Header}}കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ ചൊക്ലി ഉപജില്ലയിലെ ചമ്പാട് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ചമ്പാട് നോർത്ത് എൽ.പി സ്കൂൾ {{Infobox School
  {{PSchoolFrame/Header}}കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ ചൊക്ലി ഉപജില്ലയിലെ ചമ്പാട് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ചമ്പാട് നോർത്ത് എൽ.പി സ്കൂൾ. {{Infobox School
|സ്ഥലപ്പേര്=ചമ്പാട്  
|സ്ഥലപ്പേര്=ചമ്പാട്  
|വിദ്യാഭ്യാസ ജില്ല=തലശ്ശേരി
|വിദ്യാഭ്യാസ ജില്ല=തലശ്ശേരി
വരി 14: വരി 14:
|പോസ്റ്റോഫീസ്=Champad  
|പോസ്റ്റോഫീസ്=Champad  
|പിൻ കോഡ്=670694
|പിൻ കോഡ്=670694
|സ്കൂൾ ഫോൺ=
|സ്കൂൾ ഫോൺ=04902316180
|സ്കൂൾ ഇമെയിൽ=champadnorthlps@gmail.com
|സ്കൂൾ ഇമെയിൽ=champadnorthlps@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
വരി 33: വരി 33:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=18
|ആൺകുട്ടികളുടെ എണ്ണം 1-10=12
|പെൺകുട്ടികളുടെ എണ്ണം 1-10=16
|പെൺകുട്ടികളുടെ എണ്ണം 1-10=11
|വിദ്യാർത്ഥികളുടെ എണ്ണം 1-10=34
|വിദ്യാർത്ഥികളുടെ എണ്ണം 1-10=23
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=34
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=34
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=പ്രേമവല്ലി  കെ. എം
|പ്രധാന അദ്ധ്യാപിക=റീമ. കെ  
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ചന്ദ്രൻ . എം. കെ
|പി.ടി.എ. പ്രസിഡണ്ട്=നിതിൻ ലാൽ
|എം.പി.ടി.എ. പ്രസിഡണ്ട്=ഷൈ നി. കെ
|എം.പി.ടി.എ. പ്രസിഡണ്ട്=രാഗിസന്ധ്യ
|സ്കൂൾ ചിത്രം= 14405-1.jpg |
|സ്കൂൾ ചിത്രം= 14405-1.jpg |
|size=350px
|size=350px
|caption=
|caption=EDUCATION TO CHANGE THE WORLD
|ലോഗോ=14405-4.jpg
|ലോഗോ=14405-8.jpg
|logo_size=50px
|logo_size=50px
}}
}}
വരി 63: വരി 61:


== ഭൗതിക സൗകര്യങ്ങൾ  ==
== ഭൗതിക സൗകര്യങ്ങൾ  ==
പ്രീ.കെ.ഇ.ആർ ബിൽഡിംങ്ങിൽ ഒന്നുമുതൽ നാലുവരെ ക്ലാസ്സുകളും പ്രീ പ്രൈമറി ക്ലാസ്സും പ്രവർത്തിക്കുന്നു.  സിമൻറ് തേച്ച തറയും ഓടു മേഞ്ഞ മേല്ക്കൂരയുമാണ് സ്കൂൾ കെട്ടിടത്തിന്.   
പ്രീ.കെ.ഇ.ആർ ബിൽഡിംങ്ങിൽ ഒന്നുമുതൽ നാലുവരെ ക്ലാസ്സുകളും പ്രീ പ്രൈമറി ക്ലാസ്സും പ്രവർത്തിക്കുന്നു.  സിമൻറ് തേച്ച തറയും ഓടു മേഞ്ഞ മേല്ക്കൂരയുമാണ് സ്കൂൾ കെട്ടിടത്തിന്.  1. രണ്ട് കക്കൂസ് 2. ഒരു യൂറിനൽ 3. അഞ്ചു അലമാര b4.നാല് ഡസ്ക് ടോപ്‌  കമ്പ്യൂട്ടർ 5. ഒരു പുബ്ലിക്ക് അഡ്രസിംഗ് സിസ്റ്റം 6. ഒരു ലാപ്‌ടോപ്,7. ഒരു പ്രൊജക്ടർ 8.ഒരു വാട്ടർ പ്യൂരിഫയർ...
1. രണ്ട് കക്കൂസ്
2. ഒരു യൂറിനൽ
3. അഞ്ചു അലമാര  
4.നാല് ഡസ്ക് ടോപ്‌  കമ്പ്യൂട്ടർ  
5. ഒരു പുബ്ലിക്ക് അഡ്രസിംഗ് സിസ്റ്റം


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 77: വരി 70:


== മുൻസാരഥികൾ ==
== മുൻസാരഥികൾ ==
1928 മുതൽ 1931 വരെ ശ്രീ കെ കോരൻ മാസ്റ്റർ പ്രധാന അധ്യാപകനായി
{| class="wikitable"
1932 മുതൽ 1967 വരെ ശ്രീമതി നാരായണി ടീച്ചർ  
|+
1968 മുതൽ 1973 വരെ ശ്രീ കുഞ്ഞമ്പു മാസ്റ്റർ
!ക്രമനമ്പർ
1974 മുതൽ 1990 വരെ ശ്രീ ഇ ശ്രീധര കുറുപ്പ്
!കാലയളവ്
1991 മുതൽ 2005 വരെ ശ്രീമതി ഒ പി തങ്കമണി ടീച്ചർ
!പേര്
2006 മുതൽ 2009 വരെ ശ്രീ പി വി രവീന്ദ്രൻ മാസ്റ്റർ എന്നിവരും പ്രധാന അധ്യാപകരായി
!ചിത്രം
2009 മുതൽ ശ്രീമതി കെ എം പ്രേമവല്ലി ടീച്ചർ പ്രഥമാധ്യപികയായി നിയമിതയായി
|-
 
|1
|1928-1931  
|ശ്രീകെ കോരൻ മാസ്റ്റർ  
|
|-
|2
|1932-1967
|ശ്രീമതി : മാധവി ടീച്ചർ  
|
|-
|3
|1968-1973
|ശ്രീ: കുഞ്ഞമ്പു മാസ്റ്റർ  
|
|-
|4
|1974-1990
|ശ്രീ: .ശ്രീധരക്കുറുപ്പ് മാസ്റ്റർ
|
|-
|5
|1991-2005
|ശ്രീമതി; .പി .തങ്കമണി ടീച്ചർ
|
|-
|6
|2006-2009
|ശ്രീ. പി.വി രവീന്ദ്രൻ മാസ്റ്റർ  
|
|-
|7
|2009 - 2023
|ശ്രീമതി. കെ.എം പ്രേമവല്ലി ടീച്ചർ  
|[[പ്രമാണം:14405-9.jpg|ലഘുചിത്രം|115x115ബിന്ദു]]
|}
  8.        2023 മുതൽ ശ്രീമതി റീമ.കെ
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
അധ്യാപന രംഗത്തും രാഷ്ട്രീയ രംഗത്തും കലാരംഗത്തും ശോഭിച്ചു നിൽക്കുന്ന നിരവധി പൂർവ്വ വിദ്യാർത്ഥികൾ ഈ സ്ഥാപനത്തിന്റെ അഭിമാനമാണ് .
അധ്യാപന രംഗത്തും രാഷ്ട്രീയ രംഗത്തും കലാരംഗത്തും ശോഭിച്ചു നിൽക്കുന്ന നിരവധി പൂർവ്വ വിദ്യാർത്ഥികൾ ഈ സ്ഥാപനത്തിന്റെ അഭിമാനമാണ് .പ്രമുഖ ബാലസാഹിത്യകാരൻ ശ്രീ പ്രേമാനന്ദ് ചമ്പാട് നമ്മുടെ പൂർവവിദ്യാർത്ഥിയാണ്.


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 11.763367032895472, 75.56102829835568 | width 700px|zoom=17}}
താഴെചമ്പാട് പള്ളിയുടെ മുന്നിലൂടെ മൊകേരിവയൽ ഭാഗത്തേക്ക് 2കിലോമീറ്റർ സഞ്ചരിച്ചാൽ സ്‌കൂളിലെത്താം.{{#multimaps:11.76303,75.56069|zoom=18}}

10:44, 9 ഡിസംബർ 2023-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ ചൊക്ലി ഉപജില്ലയിലെ ചമ്പാട് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ചമ്പാട് നോർത്ത് എൽ.പി സ്കൂൾ.

ചമ്പാട് നോർത്ത് എൽ പി എസ്
EDUCATION TO CHANGE THE WORLD
വിലാസം
ചമ്പാട്

ചമ്പാട് നോർത്ത് എൽ. പി. സ്കൂൾ ,ചമ്പാട്
,
Champad പി.ഒ.
,
670694
,
കണ്ണൂർ ജില്ല
സ്ഥാപിതം1928
വിവരങ്ങൾ
ഫോൺ04902316180
ഇമെയിൽchampadnorthlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്14405 (സമേതം)
യുഡൈസ് കോഡ്32020500404
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല ചൊക്ലി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംതലശ്ശേരി
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്പാനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,പന്ന്യന്നൂർ,,
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ12
പെൺകുട്ടികൾ11
ആകെ വിദ്യാർത്ഥികൾ23
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികറീമ. കെ
പി.ടി.എ. പ്രസിഡണ്ട്നിതിൻ ലാൽ
എം.പി.ടി.എ. പ്രസിഡണ്ട്രാഗിസന്ധ്യ
അവസാനം തിരുത്തിയത്
09-12-202314405


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1928 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത് പെൺകുട്ടികൾക്കു വേണ്ടി പ്രശസ്ത പണ്ഡിതനായ ശ്രീ കോരൻ ഗുരുക്കൾ സ്ഥാപിച്ച വിദ്യാലയമാണിത് . തുടക്കത്തിൽ ഒരു അധ്യാപകനും ഒരു അധ്യാപികയുമാണ് ഉണ്ടായിരുന്നത് . 1932 ആകുമ്പോഴേക്ക് 5 അധ്യാപകരും ഒന്ന് മുതൽ അഞ്ചു വരെ ക്ലാസ്സുകൾ ഉള്ളതുമായ ഒരു വിദ്യാലയമായിത്തീർന്നു. 1951 മുതൽ ആൺ കുട്ടികളെയും ചേർത്തു തുടങ്ങി. 1967 ൽ ഒരു കുട്ടിയുടെ കുറവ് മൂലം അഞ്ചാം ക്ലാസ്സ്‌ നഷ്ടപെട്ടു. 1977 ജൂലായ്‌ മുതൽ അറബിക് അദ്ധ്യാപകന്റെ പോസ്റ്റ്‌ അനുവദിക്കുകയും മുസ്ലിം കുട്ടികളെ ചേർത്തു തുടങ്ങുകയും ചെയ്തു

ഭൗതിക സൗകര്യങ്ങൾ

പ്രീ.കെ.ഇ.ആർ ബിൽഡിംങ്ങിൽ ഒന്നുമുതൽ നാലുവരെ ക്ലാസ്സുകളും പ്രീ പ്രൈമറി ക്ലാസ്സും പ്രവർത്തിക്കുന്നു. സിമൻറ് തേച്ച തറയും ഓടു മേഞ്ഞ മേല്ക്കൂരയുമാണ് സ്കൂൾ കെട്ടിടത്തിന്. 1. രണ്ട് കക്കൂസ് 2. ഒരു യൂറിനൽ 3. അഞ്ചു അലമാര b4.നാല് ഡസ്ക് ടോപ്‌ കമ്പ്യൂട്ടർ 5. ഒരു പുബ്ലിക്ക് അഡ്രസിംഗ് സിസ്റ്റം 6. ഒരു ലാപ്‌ടോപ്,7. ഒരു പ്രൊജക്ടർ 8.ഒരു വാട്ടർ പ്യൂരിഫയർ...

പാഠ്യേതര പ്രവർത്തനങ്ങൾ

കലാകായിക പ്രവൃത്തി പരിചയ മേഖലയിൽ ഉപജില്ലാതലത്തിലടക്കം മികവു തെളിയിച്ചു മുന്നേറുന്നു.

മാനേജ്‌മെന്റ്

തുടക്കം മുതൽ 2005 വരെ മാനേജർ ശ്രീമതി മാധവി ടീച്ചർ ആയിരുന്നു. 2006 മുതൽ ടീച്ചറുടെ മകൾ ശ്രീമതി എ വത്സല മാനേജരായി തുടരുന്നു.

മുൻസാരഥികൾ

ക്രമനമ്പർ കാലയളവ് പേര് ചിത്രം
1 1928-1931 ശ്രീ;  കെ കോരൻ മാസ്റ്റർ
2 1932-1967 ശ്രീമതി : മാധവി ടീച്ചർ
3 1968-1973 ശ്രീ: കുഞ്ഞമ്പു മാസ്റ്റർ
4 1974-1990 ശ്രീ: ഇ.ശ്രീധരക്കുറുപ്പ് മാസ്റ്റർ
5 1991-2005 ശ്രീമതി; ഒ.പി .തങ്കമണി ടീച്ചർ
6 2006-2009 ശ്രീ. പി.വി .  രവീന്ദ്രൻ മാസ്റ്റർ  
7 2009 - 2023 ശ്രീമതി. കെ.എം പ്രേമവല്ലി ടീച്ചർ
  8.         2023 മുതൽ ശ്രീമതി റീമ.കെ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

അധ്യാപന രംഗത്തും രാഷ്ട്രീയ രംഗത്തും കലാരംഗത്തും ശോഭിച്ചു നിൽക്കുന്ന നിരവധി പൂർവ്വ വിദ്യാർത്ഥികൾ ഈ സ്ഥാപനത്തിന്റെ അഭിമാനമാണ് .പ്രമുഖ ബാലസാഹിത്യകാരൻ ശ്രീ പ്രേമാനന്ദ് ചമ്പാട് നമ്മുടെ പൂർവവിദ്യാർത്ഥിയാണ്.

വഴികാട്ടി

താഴെചമ്പാട് പള്ളിയുടെ മുന്നിലൂടെ മൊകേരിവയൽ ഭാഗത്തേക്ക് 2കിലോമീറ്റർ സഞ്ചരിച്ചാൽ സ്‌കൂളിലെത്താം.{{#multimaps:11.76303,75.56069|zoom=18}}

"https://schoolwiki.in/index.php?title=ചമ്പാട്_നോർത്ത്_എൽ_പി_എസ്&oldid=2013475" എന്ന താളിൽനിന്ന് ശേഖരിച്ചത്