"ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് ആറ്റിങ്ങൽ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ഒരു ഉപതാൾ സൃഷ്ടിച്ചു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}ഇക്കാലത്ത് സ്ക്കൂൾ പ്രധാനമായുംപ്രവർത്തിച്ചിരുന്നത് തിരുവിതാംകൂർ രാജകുടുംബാംഗങ്ങളുടെ മക്കളുടെ വിദ്യാഭ്യാസാവശ്യങ്ങൾക്ക് വേണ്ടിയായിരുന്നു. പൊതുജനങ്ങൾ സ്ക്കൂളിനെ ഹൈസ്ക്കുളായി ഉയർത്തുവാനായി പരിശ്രമങ്ങൾ തുടങ്ങി. ആററിങ്ങലിലും പരിസരപ്രദേശങ്ങളിലും പെൺകുട്ടികൾക്ക് മാത്രമായി ഒരു സ്ക്കൂൾ ഇല്ലാതിരുന്നതാണ് കാരണം. അന്ന് നിലവിലുണ്ടായിരുന്ന ഠൗൺ യു.പി.എസും കുന്നുവാരം യു.പി.എസും പെൺകുട്ടികള്ക്ക് വേണ്ടിയുള്ളതായിരുന്നില്ല. രാഷ്ട്രൂയ പ്രവർത്തകനും മുൻ എം.എൽ. എയുമായ ശ്രീമാൻ നീലകണ്ഠനും, ശ്രീമാൻ ആർ പ്രകാശവും, ശ്രീമാൻ എം.ആർ. നാരായണപിള്ളയും നടത്തിയ ശ്രമങ്ങളുടെ ഫലമായി 1950-ൽ ഹൈസ്ക്കൂൾ ആയി ഉയർത്തി. ശ്രീമതി പൊന്നമ്മ താണുപിള്ള ആയിരുന്നു ഹൈസ്ക്കുൾ ആയതിനുശേഷമുള്ള ആദ്യത്തെ ഹെഡ്മിസ്ട്രസ്. അന്ന് 98 കുട്ടികളാണുണ്ടായിരുന്നത്. എസ്.എസ്.എൽ.സി. പരീക്ഷയിൽ ലഭിച്ച ഉന്നത വിജയത്തിന്റെ ഫലമായി 1994-ൽ ആററിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും നല്ല സര്ക്കാർ സ്ക്കൂളിനുള്ള അവാർഡ് ലഭിച്ചു. ഹൈസ്ക്കൂൾ, ഹയർസെക്കന്ററി വിഭാഗങ്ങളിലായി 2000ത്തോളം കുട്ടികൾ ഈ സ്ക്കൂളിൽ പഠിക്കുന്നു. 2000-ൽ സ്ക്കൂളിൽ ഹയർസെക്കന്ററി അനുവദിച്ചു. പ്രശസ്ത സാമുഹ്യ പ്രവർത്തകനും നാടക നടനുമായ ശ്രീ ഉണ്ണി ആറ്റിങ്ങൽ (കൃഷ്ണപിള്ള)1972 മുതൽ 2001 വരെ ഈ സ്കൂളിലെ അദ്ധ്യാപകനായിരുന്നു. ഇദ്ദേഹത്തിന് മികച്ച അദ്ധ്യാപകനുള്ള ദേശീയ -സംസ്ഥാന അവാർഡുകൾ ലഭിച്ചിട്ടുണ്ട്. യൂ.പി. വിഭാഗത്തിൽ 5ഉം എച്ച്.എസ് വിഭാഗത്തിൽ 52ഉം 2സ്പെഷ്യൽ അധ്യാപകരുമുണ്ട്.സ്കുൾ കൗൺസിലറും NRNM നഴ്സുമുണ്ട്. ശ്രീമതി. ഷീല.ജി. ഹെഡ്‍മിസ്ടസും 2 ക്ലാർക്കുമാരുൾപ്പെടെ 6ഓഫീസ് ജീവനക്കാരുമുണ്ട്. ആകെ 2023 വിദ്യാര്ത്ഥിനികൾ പഠിക്കുന്നുണ്ട്. ഇതിൽ 298 വിദ്യാര്ത്ഥിനികൾ പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരാണ്.

11:31, 8 ഡിസംബർ 2023-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഇക്കാലത്ത് സ്ക്കൂൾ പ്രധാനമായുംപ്രവർത്തിച്ചിരുന്നത് തിരുവിതാംകൂർ രാജകുടുംബാംഗങ്ങളുടെ മക്കളുടെ വിദ്യാഭ്യാസാവശ്യങ്ങൾക്ക് വേണ്ടിയായിരുന്നു. പൊതുജനങ്ങൾ സ്ക്കൂളിനെ ഹൈസ്ക്കുളായി ഉയർത്തുവാനായി പരിശ്രമങ്ങൾ തുടങ്ങി. ആററിങ്ങലിലും പരിസരപ്രദേശങ്ങളിലും പെൺകുട്ടികൾക്ക് മാത്രമായി ഒരു സ്ക്കൂൾ ഇല്ലാതിരുന്നതാണ് കാരണം. അന്ന് നിലവിലുണ്ടായിരുന്ന ഠൗൺ യു.പി.എസും കുന്നുവാരം യു.പി.എസും പെൺകുട്ടികള്ക്ക് വേണ്ടിയുള്ളതായിരുന്നില്ല. രാഷ്ട്രൂയ പ്രവർത്തകനും മുൻ എം.എൽ. എയുമായ ശ്രീമാൻ നീലകണ്ഠനും, ശ്രീമാൻ ആർ പ്രകാശവും, ശ്രീമാൻ എം.ആർ. നാരായണപിള്ളയും നടത്തിയ ശ്രമങ്ങളുടെ ഫലമായി 1950-ൽ ഹൈസ്ക്കൂൾ ആയി ഉയർത്തി. ശ്രീമതി പൊന്നമ്മ താണുപിള്ള ആയിരുന്നു ഹൈസ്ക്കുൾ ആയതിനുശേഷമുള്ള ആദ്യത്തെ ഹെഡ്മിസ്ട്രസ്. അന്ന് 98 കുട്ടികളാണുണ്ടായിരുന്നത്. എസ്.എസ്.എൽ.സി. പരീക്ഷയിൽ ലഭിച്ച ഉന്നത വിജയത്തിന്റെ ഫലമായി 1994-ൽ ആററിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും നല്ല സര്ക്കാർ സ്ക്കൂളിനുള്ള അവാർഡ് ലഭിച്ചു. ഹൈസ്ക്കൂൾ, ഹയർസെക്കന്ററി വിഭാഗങ്ങളിലായി 2000ത്തോളം കുട്ടികൾ ഈ സ്ക്കൂളിൽ പഠിക്കുന്നു. 2000-ൽ സ്ക്കൂളിൽ ഹയർസെക്കന്ററി അനുവദിച്ചു. പ്രശസ്ത സാമുഹ്യ പ്രവർത്തകനും നാടക നടനുമായ ശ്രീ ഉണ്ണി ആറ്റിങ്ങൽ (കൃഷ്ണപിള്ള)1972 മുതൽ 2001 വരെ ഈ സ്കൂളിലെ അദ്ധ്യാപകനായിരുന്നു. ഇദ്ദേഹത്തിന് മികച്ച അദ്ധ്യാപകനുള്ള ദേശീയ -സംസ്ഥാന അവാർഡുകൾ ലഭിച്ചിട്ടുണ്ട്. യൂ.പി. വിഭാഗത്തിൽ 5ഉം എച്ച്.എസ് വിഭാഗത്തിൽ 52ഉം 2സ്പെഷ്യൽ അധ്യാപകരുമുണ്ട്.സ്കുൾ കൗൺസിലറും NRNM നഴ്സുമുണ്ട്. ശ്രീമതി. ഷീല.ജി. ഹെഡ്‍മിസ്ടസും 2 ക്ലാർക്കുമാരുൾപ്പെടെ 6ഓഫീസ് ജീവനക്കാരുമുണ്ട്. ആകെ 2023 വിദ്യാര്ത്ഥിനികൾ പഠിക്കുന്നുണ്ട്. ഇതിൽ 298 വിദ്യാര്ത്ഥിനികൾ പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരാണ്.