"പൊന്ന്യം യു.പി.എസ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Yearframe/Header}} | |||
== '''2019-2020 അധ്യയന വർഷം''' == | == '''<big>2019-2020 അധ്യയന വർഷം</big>''' == | ||
=== പ്രവേശനോത്സവം === | === <big>പ്രവേശനോത്സവം</big> === | ||
2019-20അധ്യയന വർഷത്തെ പ്രവേശനോത്സവം ജൂൺ 6ന് രാവിലെ 10 മണിക്ക് സ്കൂളിൽ നടന്നു. പി ടി എ പ്രസിഡൻറ് ശ്രീമതി രേശ്മയുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ എസ് എസ് ജി ചെയർമാൻ മുകുന്ദേട്ടൻ ഉദ്ഘാടനം ചെയ്തു. ലഹരി വിരുദ്ധ പ്രതിജ്ഞ ഷൈനി ടീച്ചർ ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രിയുടെ കത്ത് വിതരണം ചെയ്തു.പൂർവ്വവിദ്യാർത്ഥികളായ യു. ദാമോദരൻ മാഷ്, സിറാജ് എന്നിവരും പിയൂഷ്, സൗരവ്, സൂര്യകിരൺ എന്നീ വിദ്യാർത്ഥികളും ഗാനം ആലപിച്ചു. ഷൈബ ടീച്ചർ സ്വാഗതം പറഞ്ഞു. സ്കൂൾ മാനേജർ അഡ്വ. പി വി ലതിക, ക്ഷേമകാര്യ സ്ററാൻറിംഗ് കമ്മിററി ചെയർമാൻ രാഘവേട്ടൻ, പൂർവ്വവിദ്യാർത്ഥികളായ ഷബാന, റീന, ലത്തീഫ് എന്നിവർ ആശംസ അർപ്പിച്ച് കൊണ്ട് സംസാരിച്ചു. ഹെഡ് ടീച്ചർ ഗീത നന്ദി പറഞ്ഞു.മധുരം വിതരണം ചെയ്തു.<gallery> | '''2019-20അധ്യയന വർഷത്തെ പ്രവേശനോത്സവം ജൂൺ 6ന് രാവിലെ 10 മണിക്ക് സ്കൂളിൽ നടന്നു. പി ടി എ പ്രസിഡൻറ് ശ്രീമതി രേശ്മയുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ എസ് എസ് ജി ചെയർമാൻ മുകുന്ദേട്ടൻ ഉദ്ഘാടനം ചെയ്തു. ലഹരി വിരുദ്ധ പ്രതിജ്ഞ ഷൈനി ടീച്ചർ ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രിയുടെ കത്ത് വിതരണം ചെയ്തു.പൂർവ്വവിദ്യാർത്ഥികളായ യു. ദാമോദരൻ മാഷ്, സിറാജ് എന്നിവരും പിയൂഷ്, സൗരവ്, സൂര്യകിരൺ എന്നീ വിദ്യാർത്ഥികളും ഗാനം ആലപിച്ചു. ഷൈബ ടീച്ചർ സ്വാഗതം പറഞ്ഞു. സ്കൂൾ മാനേജർ അഡ്വ. പി വി ലതിക, ക്ഷേമകാര്യ സ്ററാൻറിംഗ് കമ്മിററി ചെയർമാൻ രാഘവേട്ടൻ, പൂർവ്വവിദ്യാർത്ഥികളായ ഷബാന, റീന, ലത്തീഫ് എന്നിവർ ആശംസ അർപ്പിച്ച് കൊണ്ട് സംസാരിച്ചു. ഹെഡ് ടീച്ചർ ഗീത നന്ദി പറഞ്ഞു.മധുരം വിതരണം ചെയ്തു.'''<gallery> | ||
പ്രമാണം:School2019june14372.jpg | പ്രമാണം:School2019june14372.jpg | ||
പ്രമാണം:2school2019june14372.jpg.jpg | പ്രമാണം:2school2019june14372.jpg.jpg | ||
| വരി 65: | വരി 66: | ||
</gallery> | </gallery> | ||
== '''പഠനോത്സവം''' == | === <big>പ്രതിഭകൾക്കൊപ്പം...</big> === | ||
'''സ്കൂളിലെ പൂർവ വിദ്യാർത്ഥികളിൽ പ്രതിഭകളുമായി സംസാരിക്കാനും അവർ പ്രവർത്തിക്കുന്ന മേഖലയുമായി ബന്ധപ്പെട്ട അറിവുകൾ നേടാനുമായി''' | |||
'''പ്രജിത്ത് കൂരാഞ്ചി (സിനിമാ - നാടക പ്രവർത്തകൻ)''' | |||
'''ശ്രീധരൻ (കർഷകൻ)''' | |||
'''എന്നിവരെ സന്ദർശിക്കുകയും അഭിമുഖം നടത്തുകയും ചെയ്തു.''' | |||
==='''<big>പഠനോത്സവം</big>'''=== | |||
'''പഠനനേട്ടങ്ങൾ ആധാരമാക്കി കുട്ടികളുടെ കലാപരിപാടികൾ നടത്തിക്കൊണ്ട് പഠനോത്സവം പരിപാടി നടത്തി. പൂർവവിദ്യാർത്ഥികൾ , രക്ഷിതാക്കൾ , നാട്ടുകാർ എന്നിവരുടെ സജീവപങ്കാളിത്തം പരിപാടിയിൽ ഉണ്ടായി.''' | '''പഠനനേട്ടങ്ങൾ ആധാരമാക്കി കുട്ടികളുടെ കലാപരിപാടികൾ നടത്തിക്കൊണ്ട് പഠനോത്സവം പരിപാടി നടത്തി. പൂർവവിദ്യാർത്ഥികൾ , രക്ഷിതാക്കൾ , നാട്ടുകാർ എന്നിവരുടെ സജീവപങ്കാളിത്തം പരിപാടിയിൽ ഉണ്ടായി.''' | ||
[[പ്രമാണം:2pad14372.jpg|നടുവിൽ|ലഘുചിത്രം|[[പ്രമാണം:1pad14372.jpg|നടുവിൽ|ലഘുചിത്രം]]]] | [[പ്രമാണം:2pad14372.jpg|നടുവിൽ|ലഘുചിത്രം|[[പ്രമാണം:1pad14372.jpg|നടുവിൽ|ലഘുചിത്രം]]]] | ||
| വരി 94: | വരി 104: | ||
'''കുട്ടികളുടെ പഠനോത്പന്നങ്ങൾ പരിശോധിക്കുന്നതിനും പുതുതായി വന്ന കുട്ടികളെ കാണുന്നതിനും വേണ്ടി ഗൃഹസന്ദർശനം'''<gallery> | '''കുട്ടികളുടെ പഠനോത്പന്നങ്ങൾ പരിശോധിക്കുന്നതിനും പുതുതായി വന്ന കുട്ടികളെ കാണുന്നതിനും വേണ്ടി ഗൃഹസന്ദർശനം'''<gallery> | ||
പ്രമാണം:HOME14372.jpg | പ്രമാണം:HOME14372.jpg | ||
</gallery> | |||
=== <big>നേർരേഖാ ചിത്രരചനാ മത്സരം</big> === | |||
കോവിഡ് കാലത്തെ കാഴ്ചകൾ ആസ്പദമാക്കി കുട്ടികൾക്കും രക്ഷിതാക്കൾക്കും ചിത്രരചനാ മത്സരം നടത്തി.<gallery> | |||
പ്രമാണം:നേർകാഴ്ച ചിത്രരചന മാതാപിതാക്കളുടെ സൃഷ്ടി 1.jpg | |||
പ്രമാണം:നേർകാഴ്ച ചിത്രരചന മാതാപിതാക്കളുടെ സൃഷ്ടി 2.jpg | |||
പ്രമാണം:നേർകാഴ്ച ചിത്രരചന മാതാപിതാക്കളുടെ സൃഷ്ടി 3.jpg | |||
പ്രമാണം:നേർകാഴ്ച ചിത്രരചന കുട്ടികളുടെ സൃഷ്ടി 11.jpg | |||
പ്രമാണം:നേർകാഴ്ച ചിത്രരചന കുട്ടികളുടെ സൃഷ്ടി 7.jpg | |||
പ്രമാണം:നേർകാഴ്ച ചിത്രരചന കുട്ടികളുടെ സൃഷ്ടി 6.jpg | |||
പ്രമാണം:നേർകാഴ്ച ചിത്രരചന കുട്ടികളുടെ സൃഷ്ടി 8.jpg | |||
പ്രമാണം:നേർകാഴ്ച ചിത്രരചന കുട്ടികളുടെ സൃഷ്ടി 9.jpg | |||
പ്രമാണം:നേർകാഴ്ച ചിത്രരചന കുട്ടികളുടെ സൃഷ്ടി 10.jpg | |||
പ്രമാണം:നേർകാഴ്ച ചിത്രരചന കുട്ടികളുടെ സൃഷ്ടി 1.jpg | |||
പ്രമാണം:നേർകാഴ്ച ചിത്രരചന കുട്ടികളുടെ സൃഷ്ടി.jpg | |||
പ്രമാണം:നേർകാഴ്ച ചിത്രരചന കുട്ടികളുടെ സൃഷ്ടി2.jpg | |||
പ്രമാണം:നേർകാഴ്ച ചിത്രരചന കുട്ടികളുടെ സൃഷ്ടി 4.jpg | |||
പ്രമാണം:നേർകാഴ്ച ചിത്രരചന കുട്ടികളുടെ സൃഷ്ടി3.jpg | |||
പ്രമാണം:നേർകാഴ്ച ചിത്രരചന കുട്ടികളുടെ സൃഷ്ടി 5.jpg | |||
</gallery> | </gallery> | ||
| വരി 110: | വരി 139: | ||
=== <big>ലാബ്@ഹോം</big> === | === <big>ലാബ്@ഹോം</big> === | ||
ഓൺലൈൻ ക്ലാസ് മാത്രം ലഭിക്കുന്ന സാഹചര്യത്തിൽ കുട്ടികൾക്ക് കൂടുതൽ പഠനപിന്തുണ നൽകുന്നതിന് വേണ്ടി രക്ഷിതാക്കൾക്ക് മാതൃകാ ക്ലാസും പഠനോപകരണങ്ങളും നൽകി. ഗണിതം ക്ലാസ് ഷൈനി ടീച്ചറും, അടിസ്ഥാന ശാസ്ത്രം ക്ലാസ് ജസിന ടീച്ചറും ആണ് കൈകാര്യം ചെയ്തത്.<gallery> | '''ഓൺലൈൻ ക്ലാസ് മാത്രം ലഭിക്കുന്ന സാഹചര്യത്തിൽ കുട്ടികൾക്ക് കൂടുതൽ പഠനപിന്തുണ നൽകുന്നതിന് വേണ്ടി രക്ഷിതാക്കൾക്ക് മാതൃകാ ക്ലാസും പഠനോപകരണങ്ങളും നൽകി. ഗണിതം ക്ലാസ് ഷൈനി ടീച്ചറും, അടിസ്ഥാന ശാസ്ത്രം ക്ലാസ് ജസിന ടീച്ചറും ആണ് കൈകാര്യം ചെയ്തത്.'''<gallery> | ||
പ്രമാണം:Lab14372.rotated.jpg | പ്രമാണം:Lab14372.rotated.jpg | ||
പ്രമാണം:2lab14372(1).jpg | പ്രമാണം:2lab14372(1).jpg | ||
| വരി 116: | വരി 145: | ||
</gallery> | </gallery> | ||
== '''2021 - 2022 അധ്യയന വർഷം''' == | == '''<big>2021 - 2022 അധ്യയന വർഷം</big>''' == | ||
=== <big>പ്രവേശനോത്സവം</big> === | |||
'''പ്രവേശനോത്സവവുമായി ബന്ധപ്പെട്ട് വീട്ടിൽ മധുരപലഹാരം ഉണ്ടാക്കി കുട്ടികൾക്ക് മധുരം നൽകുന്ന''' | |||
==== <big>'''അക്ഷരമധുരം'''</big> ==== | |||
'''മഴക്കാല ആരംഭത്തിന് മുമ്പ് കുട്ടികളും രക്ഷിതാക്കളും ചേർന്ന് വീടും പരിസരവും ശുചിയാക്കാനുള്ള''' | |||
==== <big>മഴക്കാല ശുചീകരണ പരിപാടി</big> ==== | |||
'''എന്നിവ നടത്തി.''' | |||
[[പ്രമാണം:1a14372.jpg|നടുവിൽ|ലഘുചിത്രം]] | |||
=== <big>പുതിയ പി ടി എ ഭാരവാഹികൾ</big> === | |||
'''പി ടി എ പ്രസിഡൻറ് - ഉഷ സി''' | |||
'''വൈസ് പ്രസിഡൻറ് - സനില''' | |||
'''മദർ പി ടി എ പ്രസിഡൻറ്''' - '''റജുല''' | |||
=== <big>തിരികെ സ്കൂളിലേക്ക്</big> === | |||
'''നവംബർ ആദ്യം സ്കൂൾ തുറക്കുന്നതിനോട് അനുബന്ധിച്ച് സ്കൂളും പരിസരവും വൃത്തിയാക്കുകയും സ്കൂൾ കെട്ടിടം ആസ്ബറ്റോസ് മാറ്റി ഓട് മേയുകയും അധികമായി ആവശ്യം വന്ന ഫർണിച്ചറുകൾ, സാനിറ്റൈസർ, മാസ്ക്, എന്നിവ ഒരുക്കി.''' | |||