"ഗവ എൽ പി എസ് ഭരതന്നൂർ/ക്ലബ്ബുകൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 6: വരി 6:


=== ചാന്ദ്ര ദിനത്തിൽ ചന്ദ്രന്റെയും ഒപ്പം ഭൂമിയുടെയും ത്രിമാന രൂപം പ്രദർശിപ്പിച്ചു ചാന്ദ്രയാൻ 3 വിക്ഷേപിക്കുന്ന വേളയിൽ നമ്മുടെ സ്കൂളിൽ ഇത്തവണയും വാട്ടർ റോക്കറ്റ് വിക്ഷേപിച്ചു. ===
=== ചാന്ദ്ര ദിനത്തിൽ ചന്ദ്രന്റെയും ഒപ്പം ഭൂമിയുടെയും ത്രിമാന രൂപം പ്രദർശിപ്പിച്ചു ചാന്ദ്രയാൻ 3 വിക്ഷേപിക്കുന്ന വേളയിൽ നമ്മുടെ സ്കൂളിൽ ഇത്തവണയും വാട്ടർ റോക്കറ്റ് വിക്ഷേപിച്ചു. ===
== മണ്ണ് ദിനത്തിൽ ബോട്ടിൽ ബൂത്തും പേപ്പർ ബാഗുമായി ഗവ എൽ പി എസ് ഭരതന്നൂർ ==
[[പ്രമാണം:42603-soilday.jpg|പകരം= Bottle booth inagurated by block panchayath president|ലഘുചിത്രം|bottle booth]]
'''ലോക മണ്ണ് ദിനത്തോടനുബന്ധിച്ച് മണ്ണ് സംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി  സ്കൂൾ സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ ഗവ. എൽ പി  എസ് ഭരതന്നൂരിൽ  ബോട്ടിൽ ബൂത്ത് സ്ഥാപിച്ചു. പേപ്പർ ബാഗ്  നിർമ്മിക്കാൻ പരിശീലനവും , മണ്ണ് കൊണ്ടുള്ള ഉത്പ്പന്നങ്ങൾ, പലതരം മണ്ണുകൾ ഇവയുടെ  പ്രദർശനവും മണ്ണും മനുഷ്യനും ചാർട്ട് അവതരണം എന്നിവ സംഘടിപ്പിച്ചു. ബോട്ടിൽ ബൂത്തിന്റെ ഉദ്ഘാടനം വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  ജി കോമളം നിർവഹിച്ചു. വാർഡ് മെമ്പർ  കെ മോളി പേപ്പർ ബാഗ് നിർമ്മാണ പരിശീലനം ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ് സാജിദ എ എസ്  സ്വാഗതം ആശംസിച്ചു . സയൻസ് ക്ലബ് കൺവീനർ ആദർശ് എം.പി പദ്ധതി വിശദീകരിച്ചു. അധ്യാപകർ പിടിഎ എം പി റ്റി എ, അംഗങ്ങൾ എന്നിവർ പങ്കെടുത്തു.'''

20:03, 6 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

2022-23 വരെ2023-242024-25


സയൻസ് ക്ലബ് പ്രവർത്തനങ്ങൾ 2023 - 24

പരിസ്ഥിതി ദിനത്തിൽ അയൽ വക്കത്തൊരു മരം പദ്ധതിക്ക് തുടക്കമിട്ടു.

ചാന്ദ്ര ദിനത്തിൽ ചന്ദ്രന്റെയും ഒപ്പം ഭൂമിയുടെയും ത്രിമാന രൂപം പ്രദർശിപ്പിച്ചു ചാന്ദ്രയാൻ 3 വിക്ഷേപിക്കുന്ന വേളയിൽ നമ്മുടെ സ്കൂളിൽ ഇത്തവണയും വാട്ടർ റോക്കറ്റ് വിക്ഷേപിച്ചു.

മണ്ണ് ദിനത്തിൽ ബോട്ടിൽ ബൂത്തും പേപ്പർ ബാഗുമായി ഗവ എൽ പി എസ് ഭരതന്നൂർ

Bottle booth inagurated by block panchayath president
bottle booth

ലോക മണ്ണ് ദിനത്തോടനുബന്ധിച്ച് മണ്ണ് സംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി  സ്കൂൾ സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ ഗവ. എൽ പി  എസ് ഭരതന്നൂരിൽ  ബോട്ടിൽ ബൂത്ത് സ്ഥാപിച്ചു. പേപ്പർ ബാഗ്  നിർമ്മിക്കാൻ പരിശീലനവും , മണ്ണ് കൊണ്ടുള്ള ഉത്പ്പന്നങ്ങൾ, പലതരം മണ്ണുകൾ ഇവയുടെ  പ്രദർശനവും മണ്ണും മനുഷ്യനും ചാർട്ട് അവതരണം എന്നിവ സംഘടിപ്പിച്ചു. ബോട്ടിൽ ബൂത്തിന്റെ ഉദ്ഘാടനം വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  ജി കോമളം നിർവഹിച്ചു. വാർഡ് മെമ്പർ  കെ മോളി പേപ്പർ ബാഗ് നിർമ്മാണ പരിശീലനം ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ് സാജിദ എ എസ്  സ്വാഗതം ആശംസിച്ചു . സയൻസ് ക്ലബ് കൺവീനർ ആദർശ് എം.പി പദ്ധതി വിശദീകരിച്ചു. അധ്യാപകർ പിടിഎ എം പി റ്റി എ, അംഗങ്ങൾ എന്നിവർ പങ്കെടുത്തു.