"ഇ ഡി എൽ പി എസ് പള്ളാത്തുരുത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 47 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{prettyurl|E D L P S Pallathuruthy}}
| സ്ഥലപ്പേര്= പള്ളാത്തൂരൂത്തി
{{PSchoolFrame/Header}}
| വിദ്യാഭ്യാസ ജില്ല= ആലപ്പൂഴ
{{Infobox School
| റവന്യൂ ജില്ല=ആലപ്പൂഴ
|സ്ഥലപ്പേര്=പള്ളാത്തുരുത്തി
| സ്കൂൾ കോഡ്= 35220
|വിദ്യാഭ്യാസ ജില്ല=ആലപ്പുഴ
| സ്ഥാപിതവർഷം=1964
|റവന്യൂ ജില്ല=ആലപ്പുഴ
| സ്കൂൾ വിലാസം= ഐ.ബി .പി.
|സ്കൂൾ കോഡ്=35220
| പിൻ കോഡ്=688011
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ ഫോൺ= 9446272831
|വി എച്ച് എസ് എസ് കോഡ്=
| സ്കൂൾ ഇമെയിൽ= 35220alappuzha@gmail.com
|വിക്കിഡാറ്റ ക്യു ഐഡി=Q87478177
| സ്കൂൾ വെബ് സൈറ്റ്=  
|യുഡൈസ് കോഡ്=32110100302
| ഉപ ജില്ല=ആലപ്പൂഴ
|സ്ഥാപിതദിവസം=
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->എയ്ഡഡ്
|സ്ഥാപിതമാസം=
| ഭരണ വിഭാഗം=മൂനിസിപ്പാലീറ്റി
|സ്ഥാപിതവർഷം=1964
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|സ്കൂൾ വിലാസം= പള്ളാത്തുരുത്തി. ആലപ്പുഴ
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|പോസ്റ്റോഫീസ്=ഐ ബി പി ഒ  
| പഠന വിഭാഗങ്ങൾ1= എൽ.പി  
|പിൻ കോഡ്=688011
| പഠന വിഭാഗങ്ങൾ2=  
|സ്കൂൾ ഫോൺ=0477 2230195
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഇമെയിൽ=35220edlps@gmail.com
| ആൺകുട്ടികളുടെ എണ്ണം= 47
|സ്കൂൾ വെബ് സൈറ്റ്=
| പെൺകുട്ടികളുടെ എണ്ണം= 51
|ഉപജില്ല=ആലപ്പുഴ
| വിദ്യാർത്ഥികളുടെ എണ്ണം= 98
|തദ്ദേശസ്വയംഭരണസ്ഥാപനം =ആലപ്പുഴ
| അദ്ധ്യാപകരുടെ എണ്ണം=   5  
|വാർഡ്=8
| പ്രധാന അദ്ധ്യാപകൻ= ലീന ഹരി.റ്റി.കെ
|ലോകസഭാമണ്ഡലം=ആലപ്പുഴ
| പി.ടി.ഏ. പ്രസിഡണ്ട്=   അബ്ദുൽ  സലാം     
|നിയമസഭാമണ്ഡലം=അമ്പലപ്പുഴ
| സ്കൂൾ ചിത്രം=35220-school.jpg
|താലൂക്ക്=അമ്പലപ്പുഴ
}}=ഇ.ഡി.എൽ.പി.എസ്.പള്ളാത്തുരൂത്തി=
|ബ്ലോക്ക് പഞ്ചായത്ത്=അമ്പലപ്പുഴ
................................
|ഭരണവിഭാഗം=എയ്ഡഡ്
== ചരിത്രം ==
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
ആലപ്പുഴ പളളാത്തുരുത്തി ആറിന് സമീപം സ്ഥിതി ചെയ്യുന്ന സ്കൂളാണ് ഇ.ഡി.എൽ പി.എസ് പളളാത്തുരുത്തി .ആലപ്പുഴ നഗരസഭയുടെ കീഴിലുള്ള ഈ സ്കൂൾ 1964ൽ  ആണ് സ്ഥാപിതമായത് . ചരിത്രപ്രാധാന്യമുള്ള എസ് എൻ ഡി പി യോഗത്തിന്റെ ഇരുപത്തിയഞ്ചാം വാര്ഷികസമ്മേളനം യുഗപ്രഭാവനായ ശ്രീനാരായണഗുരുദേവന്റെ സാന്നിധ്യത്തിൽ നടന്നത് പള്ളാത്തുരുത്തി ക്ഷേത്ര മൈതാനിയിൽ വച്ചായിരുന്നു .ഒട്ടേറെ സാമൂഹ്യ പരിഷ്കർത്താക്കൾ ഇ യോഗത്തിൽ പങ്കെടുക്കുകയും സുപ്രധാനമായ തീരുമാനങ്ങൾ കൈക്കൊള്ളുകയും ചെയ്തത് ഇ മണ്ണിൽ വച്ചായിരുന്നു.ഇവിടെയാണ്‌ ഇളംകാവ് ദേവസ്വം ലോവർ പ്രൈമറി സ്കൂൾ നിലകൊള്ളുന്നത്..
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=36
|പെൺകുട്ടികളുടെ എണ്ണം 1-10=26
|വിദ്യാർത്ഥികളുടെ എണ്ണം 1-10=62
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=രേഖ ബാലകൃഷ്ണൻ 
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=തൻസീർ
|എം.പി.ടി.. പ്രസിഡണ്ട്= അശ്വതി
|സ്കൂൾ ചിത്രം=35220-2.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
ആലപ്പുഴ ജില്ലയിലെ ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിൽ ആലപ്പുഴ ഉപജില്ലയിലെ പള്ളാത്തുരുത്തി സ്ഥലത്തുള്ള എയ്ഡഡ്  വിദ്യാലയമാണിത്.
== ചരിത്രം==
ആലപ്പുഴ പളളാത്തുരുത്തി ആറിന് സമീപം സ്ഥിതി ചെയ്യുന്ന സ്കൂളാണ് ഇ.ഡി.എൽ പി.എസ് പളളാത്തുരുത്തി .ആലപ്പുഴ നഗരസഭയുടെ കീഴിലുള്ള ഈ സ്കൂൾ 1964ൽ  ആണ് സ്ഥാപിതമായത് . ചരിത്രപ്രാധാന്യമുള്ള എസ് എൻ ഡി പി യോഗത്തിന്റെ ഇരുപത്തിയഞ്ചാം വാര്ഷികസമ്മേളനം യുഗപ്രഭാവനായ ശ്രീനാരായണഗുരുദേവന്റെ സാന്നിധ്യത്തിൽ നടന്നത് പള്ളാത്തുരുത്തി ക്ഷേത്ര ''മൈതാനിയിൽ വച്ചായിരുന്ന‍ു.''


                .സാമൂഹ്യപരിഷ്കർത്താവായ ശ്രീനാരായണഗുരുദേവന്റെ തൃക്കൈ കൊണ്ട് ഇരുപത്തിയഞ്ചാം നമ്പറായിആരംഭിക്കുന്നതിനുള്ള അനുവാദം നൽകി .രജിസ്റ്റർ ചെയ്ത സർട്ടിഫിക്കറ്റ് ലഭിച്ച ഇരുപത്തിയഞ്ചാം നമ്പർ എസ്എൻ ഡി പി ശാഖാ ഭരണസമിതി കവലയ്ക്കൽ ശ്രീ പി ഹരിദാസിന്റെ നേതൃത്വത്തിൽ നാട്ടിൽ ഒരു വിദ്യാലയം ആരംഭിക്കുന്നതിനുള്ള ശ്രമം ആരംഭിച്ചു.കേരളത്തിലെ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ശ്രീ ആർ .ശങ്കറിന് സ്കൂളിന് വേണ്ടിയുള്ള അപേക്ഷ സമർപ്പിച്ചു .അക്കാലത്തെ പ്രദേശത്തിന്റെ സാമൂഹ്യവ്യവസ്ഥ കണക്കിലെടുത്തും പ്രദേശത്തിന്റെ ചരിത്രപ്രാധാന്യം ഉൾക്കൊണ്ടുകൊണ്ടും മഹാനായ ശ്രീ ർ ശങ്കർ ഇവിടെ ഒരു പ്രാഥമിക വിദ്യാലയംആരംഭിക്കുന്നതിനുള്ള അനുവാദം നൽകി.
കൂടുതൽ അറിയാൻ ഇവിടെ [[ഇ ഡി എൽ പി എസ് പള്ളാത്തുരുത്തി/ചരിത്രം|ക്ലിക്ക് ചെയ്യുക]]
..1964 ൽ ആയിരുന്നു സ്കൂൾ പ്രവർത്തനം ആരംഭിച്ചത് .കവലയ്ക്കൽ ശ്രീ .പി .ഹരിദാസ് ആയിരുന്നു  ആദ്യത്തെ മാനേജർ .
            .ഇന്നു ക്ഷേത്രം നിൽക്കുന്നതിന്റെ വടക്ക് വശത്തു കിഴക്കുപടിഞ്ഞാറായി ഒരു താത്കാലിക ഓലക്കെട്ടിടത്തിൽ ആയിരുന്നു സ്കൂളിന്റെ ആദ്യകാല പ്രവർത്തനം നടന്നിരുന്നത് .ഇന്ന് കാണുന്ന സ്കൂൾ കെട്ടിടം നിൽക്കുന്ന സ്ഥലത്തു ഏതാനും കുടുംബങ്ങൾ താമസിച്ചിരുന്നു .അവർക്കു വടക്കുവശത്തുള്ള സ്കൂൾ കെട്ടിടത്തിന്റെ പുറകുവശത്തു സ്ഥലം വാങ്ങി പുനരധിവസിപ്പിച്ചു .അവർ താമസിക്കുന്ന പുരയിടം ദേവസ്വം വിലയ്ക് വാങ്ങി .അവിടെയാണ് ഇന്നുള്ള സ്കൂൾ കെട്ടിടം പണിതിട്ടുള്ളത് .ഇന്നുകാണുന്ന പ്രധാന സ്കൂൾ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടത്തിയത് എസ് എൻ ഡി പി യോഗത്തിന്റെ പ്രസിഡന്റായിരുന്ന ശ്രീ .സി .ആർ .കേശവൻ വൈദ്യർ ആയിരുന്നു .സ്കൂൾ കെട്ടിടത്തിന്റെ നിർമ്മാണത്തിന് ആവശ്യമായ ഫണ്ട് സ്വരൂപിക്കുന്നതിനു സമീപ പ്രദേശങ്ങളിൽ നിന്നും ജാതിമതഭേദമില്ലാതെ ആളുകൾ സഹായിക്കുകയുണ്ടായി.പുതിയ കെട്ടിടത്തിന്റെ പണി പൂർത്തിയായി കഴിഞ്ഞപ്പോൾ വിദ്യാർത്ഥികളുടെ എണ്ണത്തിൽ ക്രമാതീതമായ വർദ്ധനവ് ഉണ്ടാകുകയും ഇതിന്റെ അടിസ്ഥാനത്തിൽ സ്കൂൾ ഗ്രൗണ്ടിന്റെ വടക്കുവശത്തു മറ്റൊരു കെട്ടിടം കൂടി പണിയുകയുണ്ടായി ..10 ൽ പരം അദ്ധ്യാപകരും 500 ൽ പരം വിദ്യാർത്ഥികളും ഉണ്ടായിരുന്ന വിദ്യാലയമായിരുന്നു ഇടി .ഡി .എൽ പി സ്കൂൾ അപ്ഗ്രേഡ് ചെയ്ത് തരണമെന്ന് കാണിച്ചു നിവേദനങ്ങൾ നൽകിയിട്ടും നാളിതുവരെ ഇ കാര്യത്തിൽ ഗവൺമെന്റിൽ നിന്നും ഒരു നടപടിയും ഉണ്ടായില്ല .
            .വിദ്യാലയത്തിലെ ആദ്യകാല വിദ്യാർത്ഥികളിൽ നിന്നും അതിപ്രശസ്തരായ വ്യക്തികളെ സമൂഹത്തിന് സംഭാവന നൽകാൻ കഴിഞ്ഞിട്ടില്ലെങ്കിലും ധാരാളം ആളുകൾ സർക്കാർ സ്ഥാപനങ്ങളിൽ സേവനം അനുഷ്ഠിക്കുന്നുണ്ട് .
        .കാലത്തിന്റെ മാറ്റത്തിനനുസരിച്ചു വിദ്യാഭ്യാസ മേഖലയിൽ ഉണ്ടായിട്ടുള്ള വമ്പിച്ച കുതിച്ചുചാട്ടവും ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ കാലിക പ്രസക്തിയും കണക്കിലെടുത്തു ഒരു പ്രാഥമിക വിദ്യാലയത്തിന് ആവശ്യം വേണ്ട പഠന പരിശീലന സൗകര്യങ്ങളോടുകൂടി പ്രഗത്ഭരും പരിചയ സമ്പന്നരും ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവരുമായ അദ്ധ്യാപകരുടെ നേതൃത്വത്തിൽ ഇ വിദ്യാലയം എന്നും സേവനത്തിന്റെ പാതയിലാണ്.
          .ഇന്നു നിലവിലുള്ള സാഹചര്യം വിലയിരുത്തി കൂടുതൽ മെച്ചപ്പെട്ട സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിന് വിദ്യാഭ്യാസ വകുപ്പിന്റെ വകുപ്പിന്റെ സഹായ സഹകരണം ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു . .


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതിക സാഹചര്യങ്ങൾ ==
കളിസ്ഥലം, സ്കൂൾ വാഹനം


==പാഠ്യേതര പ്രവർത്തനങ്ങൾ==
കുട്ടികൾക്കു ആവശ്യമായ എല്ലാവിധ സൗകര്യങ്ങളോടും കൂടി ആൺ ഞങ്ങളുടെ സ്കൂൾ നിലകൊള്ളുന്നത്.കമ്പ്യൂട്ടർ ലാബ്,സയൻസ് ലാബ് ,ക്ലാസ് ലൈബ്രറി ,വിശാലമായ കളിസ്ഥലം.
* [[{{PAGENAME}} /]]
 
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
കൂടുതൽ അറിയാൻ ഇവിടെ [[ഇ ഡി എൽ പി എസ് പള്ളാത്തുരുത്തി/സൗകര്യങ്ങൾ|ക്ലിക്ക് ചെയ്യുക]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
പൂർവ അധ്യാപകർ
#കരുണാകരൻ‌
 
#മനോരമ
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :'''
#നളിനി
 
#വിജയാനന്ദൻ‌
# കരുണാകരൻ‌
#അമ്മിണിയമ്മ
# മനോരമ
#ശാന്തകുമാരി
# നളിനി
#പത്മാവതി
# വിജയാനന്ദൻ‌
#ശാന്തമ്മ
# അമ്മിണിയമ്മ
#അബ്ദുൾ മനാഫ്
# ശാന്തകുമാരി
# പത്മാവതി
# ശാന്തമ്മ
# അബ്ദുൾ മനാഫ്
# ലീന ഹരി ടി കെ
 
== സാരഥികൾ ==
== സാരഥികൾ ==
#ലീന ഹരി.റ്റി.കെ
#രേഖ ബാലകൃഷ്ണൻ‌
#സജിനി.എസ്
#.ഫൗസിയ.കെ .എ
#നൌഷാദ്.കെ.പി


==മാനേജുമെന്റ്==
# രേഖ ബാലകൃഷ്ണൻ‌
സ്കൂൾമാനേജർ -.ജി വിദ്യാധരകുമാർ
# സജിനി.എസ്
# .ഫൗസിയ.കെ .എ
# നൌഷാദ്.കെ.പി
# ലിജിമോൾ വി എസ്
 
== മാനേജുമെന്റ് ==
സ്കൂൾമാനേജർ - കെ.എസ്.ബൈജു
 
സ്കൂളിനോട് വളരെയധികം സഹായങ്ങൾ നൽകുന്ന നല്ലൊരു കൂട്ടായ്മ ആൺ ഞങ്ങളുടെ മാനേജ്‌മന്റ് .


== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി നടന്ന പ്രവർത്തനങ്ങൾ വിദ്യാലയത്തിന് ഉണർവേകിയിട്ടുണ്ട്.2018-19വർഷം ഒന്നാം ക്ലാസിലുണ്ടായിരുന്നിടത്ത് 2019-20ൽ 33കുട്ടികൾ പ്രവേശനം നേടിയത് സ്കൂളിന്റെ മികവുകളെ സമൂഹം അംഗീകരിച്ചതിന് തെളിവാണ്.
കൂടുതൽ അറിയാൻ ഇവിടെ [[ഇ ഡി എൽ പി എസ് പള്ളാത്തുരുത്തി/അംഗീകാരങ്ങൾ|ക്ലിക്ക് ചെയ്യുക]]


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#വാർഡ് കൌൺസിലർ-ജയപ്രസാദ്
#
#
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
# വാർഡ് കൗൺസിലർ-ശ്വേതാ എസ് കുമാർ
|----
# കെ.എസ്.ബൈജു,മാനേജർ,ഇ.ഡി.എൽ.പി.സ്കൂൾ(റിട്ടയേഡ് പോലീസ് സബ് ഇൻസ്പെക്ടർ)
* -- സ്ഥിതിചെയ്യുന്നു.
# മനോജ് പവിത്രൻ
|}
 
|}
== '''വഴികാട്ടി''' ==
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
 
{{#multimaps:11.736983, 76.074789 |zoom=13}}
*<big>ആലപ്പുഴ  റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. ( 8കിലോമീറ്റർ)</big>
*<big>പ്രൈവറ്റ് ബസ്റ്റാന്റിൽ നിന്നും  4കിലോമീറ്റര് അകലെയാണ് സ്കൂൾ</big>
----
{{#multimaps:9.4908403005036, 76.36298498507618|zoom=18}}
 


<!--visbot  verified-chils->
<!---->==അവലംബം==
<references />

12:42, 6 ഡിസംബർ 2023-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഇ ഡി എൽ പി എസ് പള്ളാത്തുരുത്തി
വിലാസം
പള്ളാത്തുരുത്തി

പള്ളാത്തുരുത്തി. ആലപ്പുഴ
,
ഐ ബി പി ഒ പി.ഒ.
,
688011
സ്ഥാപിതം1964
വിവരങ്ങൾ
ഫോൺ0477 2230195
ഇമെയിൽ35220edlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്35220 (സമേതം)
യുഡൈസ് കോഡ്32110100302
വിക്കിഡാറ്റQ87478177
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല ആലപ്പുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംഅമ്പലപ്പുഴ
താലൂക്ക്അമ്പലപ്പുഴ
ബ്ലോക്ക് പഞ്ചായത്ത്അമ്പലപ്പുഴ
തദ്ദേശസ്വയംഭരണസ്ഥാപനംആലപ്പുഴ
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ36
പെൺകുട്ടികൾ26
ആകെ വിദ്യാർത്ഥികൾ62
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികരേഖ ബാലകൃഷ്ണൻ
പി.ടി.എ. പ്രസിഡണ്ട്തൻസീർ
എം.പി.ടി.എ. പ്രസിഡണ്ട്അശ്വതി
അവസാനം തിരുത്തിയത്
06-12-2023Edlpspallathuruthy


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആലപ്പുഴ ജില്ലയിലെ ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിൽ ആലപ്പുഴ ഉപജില്ലയിലെ പള്ളാത്തുരുത്തി സ്ഥലത്തുള്ള എയ്ഡഡ് വിദ്യാലയമാണിത്.

ചരിത്രം

ആലപ്പുഴ പളളാത്തുരുത്തി ആറിന് സമീപം സ്ഥിതി ചെയ്യുന്ന സ്കൂളാണ് ഇ.ഡി.എൽ പി.എസ് പളളാത്തുരുത്തി .ആലപ്പുഴ നഗരസഭയുടെ കീഴിലുള്ള ഈ സ്കൂൾ 1964ൽ ആണ് സ്ഥാപിതമായത് . ചരിത്രപ്രാധാന്യമുള്ള എസ് എൻ ഡി പി യോഗത്തിന്റെ ഇരുപത്തിയഞ്ചാം വാര്ഷികസമ്മേളനം യുഗപ്രഭാവനായ ശ്രീനാരായണഗുരുദേവന്റെ സാന്നിധ്യത്തിൽ നടന്നത് പള്ളാത്തുരുത്തി ക്ഷേത്ര മൈതാനിയിൽ വച്ചായിരുന്ന‍ു.

കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഭൗതിക സാഹചര്യങ്ങൾ

കുട്ടികൾക്കു ആവശ്യമായ എല്ലാവിധ സൗകര്യങ്ങളോടും കൂടി ആൺ ഞങ്ങളുടെ സ്കൂൾ നിലകൊള്ളുന്നത്.കമ്പ്യൂട്ടർ ലാബ്,സയൻസ് ലാബ് ,ക്ലാസ് ലൈബ്രറി ,വിശാലമായ കളിസ്ഥലം.

കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മുൻ സാരഥികൾ

പൂർവ അധ്യാപകർ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. കരുണാകരൻ‌
  2. മനോരമ
  3. നളിനി
  4. വിജയാനന്ദൻ‌
  5. അമ്മിണിയമ്മ
  6. ശാന്തകുമാരി
  7. പത്മാവതി
  8. ശാന്തമ്മ
  9. അബ്ദുൾ മനാഫ്
  10. ലീന ഹരി ടി കെ

സാരഥികൾ

  1. രേഖ ബാലകൃഷ്ണൻ‌
  2. സജിനി.എസ്
  3. .ഫൗസിയ.കെ .എ
  4. നൌഷാദ്.കെ.പി
  5. ലിജിമോൾ വി എസ്

മാനേജുമെന്റ്

സ്കൂൾമാനേജർ - കെ.എസ്.ബൈജു

സ്കൂളിനോട് വളരെയധികം സഹായങ്ങൾ നൽകുന്ന നല്ലൊരു കൂട്ടായ്മ ആൺ ഞങ്ങളുടെ മാനേജ്‌മന്റ് .

നേട്ടങ്ങൾ

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി നടന്ന പ്രവർത്തനങ്ങൾ വിദ്യാലയത്തിന് ഉണർവേകിയിട്ടുണ്ട്.2018-19വർഷം ഒന്നാം ക്ലാസിലുണ്ടായിരുന്നിടത്ത് 2019-20ൽ 33കുട്ടികൾ പ്രവേശനം നേടിയത് സ്കൂളിന്റെ മികവുകളെ സമൂഹം അംഗീകരിച്ചതിന് തെളിവാണ്.

കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. വാർഡ് കൗൺസിലർ-ശ്വേതാ എസ് കുമാർ
  2. കെ.എസ്.ബൈജു,മാനേജർ,ഇ.ഡി.എൽ.പി.സ്കൂൾ(റിട്ടയേഡ് പോലീസ് സബ് ഇൻസ്പെക്ടർ)
  3. മനോജ് പവിത്രൻ

വഴികാട്ടി

  • ആലപ്പുഴ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. ( 8കിലോമീറ്റർ)
  • പ്രൈവറ്റ് ബസ്റ്റാന്റിൽ നിന്നും 4കിലോമീറ്റര് അകലെയാണ് സ്കൂൾ

{{#multimaps:9.4908403005036, 76.36298498507618|zoom=18}}


അവലംബം