"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
== ഭൗ തി കസൗ കര്യ ങ്ങൾ ==
== ഭൗതിക സൗകര്യങ്ങൾ ==


1976 ൽ ഓല ഷെ ഡി ൽആരം ഭി ച്ചഈസ്കൂ ൾ 42 വർഷം പി ന്നി ടുമ്പോ ൾ അന്താ രാ ഷ്ട്ര
1976 ൽ ഓല ഷെഡിൽ ആരംഭിച്ച ഈ സ്കൂൾ 42 വർഷം പി ന്നി ടുമ്പോൾ അന്താ രാ ഷ്ട്ര
നി ലവാ രമു ള്ള സൗ കര്യ ങ്ങളോ ടെ വൻ കു തി ച്ചു ചാ ട്ടമാ ണ്
നി ലവാ രമു ള്ള സൗ കര്യ ങ്ങളോ ടെ വൻ കു തി ച്ചു ചാ ട്ടമാ ണ്
നടത്തിയത്.മാ നേ ജ്മെ ന്റി ന്റെ യും പി ടി എ യു ടെ യും ഗവൺമെ ന്റി ന്റെ യും
നടത്തിയത്.മാ നേ ജ്മെ ന്റി ന്റെ യും പി ടി എ യു ടെ യും ഗവൺമെ ന്റി ന്റെ യും
വരി 16: വരി 16:


=== കളിസ്ഥലം ===
=== കളിസ്ഥലം ===
 
[[പ്രമാണം:47045 Ground.jpg|ഇടത്ത്‌|ലഘുചിത്രം|167x167ബിന്ദു]]
[[പ്ര മാ ണം :47045 Ground.jpg|ഇടത്ത്|ചട്ടരഹി തം |165x165ബി ന്ദു ]]
സ്കൂളിന് മുൻവശത്തായി വിശാലമാ യ ഒരു കളിസ്ഥലം ഈസ്ഥാ പനത്തിന് പ്ര ത്യേ ക
 
സ്കൂ ളി ന് മു ൻവശത്താ യി വി ശാ ലമാ യ ഒരു കളിസ്ഥലം ഈസ്ഥാ പനത്തിന് പ്ര ത്യേ ക
ഭം ഗി നൽകു ന്ന ഒന്നാ യി തന്നെ ഇവി ടെ നി ൽക്കുന്നു . വോ ളി ബോ ൾ കോ ർട്ട്, ബാ സ്ക്കറ്റ്
ഭം ഗി നൽകു ന്ന ഒന്നാ യി തന്നെ ഇവി ടെ നി ൽക്കുന്നു . വോ ളി ബോ ൾ കോ ർട്ട്, ബാ സ്ക്കറ്റ്
ബോ ൾ കോ ർട്ട്, ഷട്ടിൽ കോ ർട്ട്, ഫു ട്ബോ ൾ കോ ർട്ട്റഗ്ബി കോ ർട്ട്എന്നി വയെ ല്ലാം
ബോ ൾ കോ ർട്ട്, ഷട്ടിൽ കോ ർട്ട്, ഫു ട്ബോ ൾ കോ ർട്ട്റഗ്ബി കോ ർട്ട്എന്നി വയെ ല്ലാം
സ്കൂ ളി നു മു ന്നി ൽആയി പ്ര ത്യേ കം തയ്യാ റാ ക്കിയി ട്ടുണ്ട്.കാ യി കാ ധ്യാ പകൻ റി യാ സത്ത്
സ്കൂ ളി നു മു ന്നി ൽആയി പ്ര ത്യേ കം തയ്യാ റാ ക്കിയി ട്ടുണ്ട്.കാ യി കാ ധ്യാ പകൻ റി യാ സത്ത്
അലി സാ റി ന്റെ നേ തൃ ത്വത്തിൽ വൈ കു ന്നേ രങ്ങളി ലും രാ വി ലെ യും ചി ട്ടയാ യ
അലി സാ റി ന്റെ നേ തൃ ത്വത്തിൽ വൈ കു ന്നേ രങ്ങളി ലും രാ വി ലെ യും ചി ട്ടയാ യ
=== ലബോ റട്ടറി ===
 
 
 
 
 
=== ലബോറട്ടറി ===
സയൻസ് ഗണി ത വി ഷയങ്ങൾ കൂ ടുതൽ രസകരവും കൂ ടുതൽ പ്ര വർത്തനാ ധി ഷ്ഠി തം
സയൻസ് ഗണി ത വി ഷയങ്ങൾ കൂ ടുതൽ രസകരവും കൂ ടുതൽ പ്ര വർത്തനാ ധി ഷ്ഠി തം
ആക്കിയെ ടുക്കുക എന്ന ലക്ഷ്യത്തോ ടുകൂ ടി സ്കൂ ളി ൽ വളരെ ഭം ഗി യാ യി ലാ ബു കൾ
ആക്കിയെ ടുക്കുക എന്ന ലക്ഷ്യത്തോ ടുകൂ ടി സ്കൂ ളി ൽ വളരെ ഭം ഗി യാ യി ലാ ബു കൾ
വരി 35: വരി 38:
ഫി സി ക്സ് കെ മി സ്ട്രി ബയോ ളജി തു ടങ്ങി യവപ്ര ത്യേ ക ലാ ബു കളി ൽ പ്ര വർത്തിക്കുന്നു
ഫി സി ക്സ് കെ മി സ്ട്രി ബയോ ളജി തു ടങ്ങി യവപ്ര ത്യേ ക ലാ ബു കളി ൽ പ്ര വർത്തിക്കുന്നു


=== വാ ഹനസൗ കര്യം ===
=== വാഹന സൗകര്യം ===
[[പ്ര മാ ണം :47045 Bus.jpg|വലത്ത്|ചട്ടരഹി തം |180x180ബി ന്ദു ]]
[[പ്രമാണം:47045_Bus.jpg|പകരം=|ലഘുചിത്രം|196x196ബിന്ദു]]
മലയോ രമേ ഖലയി ൽ മറ്റു പൊ തു ഗതാ ഗത സൗ കര്യം വളരെ കു റവാ യതി നാ ൽ
മലയോ രമേ ഖലയി ൽ മറ്റു പൊ തു ഗതാ ഗത സൗ കര്യം വളരെ കു റവാ യതി നാ ൽ സ്കൂ ളി ന്റെ കീ ഴി ൽ മൂ ന്ന് വാ ഹനങ്ങളി ലാ യി വി ദ്യാ ർത്ഥികളെ സ്കൂ ളി ൽ എത്തിക്കുന്നു .
സ്കൂ ളി ന്റെ കീ ഴി ൽ മൂ ന്ന് വാ ഹനങ്ങളി ലാ യി വി ദ്യാ ർത്ഥികളെ സ്കൂ ളി ൽ എത്തിക്കുന്നു .
വല്ലത്താ യി പ്പാ റ, തേ ക്കും കു റ്റി ,മരഞ്ചാ ട്ടി തോ ട്ടക്കാ ട്തു ടങ്ങിയ പ്ര ദേ ശങ്ങളി ൽ നി ന്ന് വി ദ്യാ ർഥി കളെ എത്തിക്കുന്നതി ന് ഒരു ബ മരഞ്ചാ ട്ടി ഗേ ൾസ് ഓർഫനേ ജി ലെ
വല്ലത്താ യി പ്പാ റ, തേ ക്കും കു റ്റി ,മരഞ്ചാ ട്ടി തോ ട്ടക്കാ ട്തു ടങ്ങിയ പ്ര ദേ ശങ്ങളി ൽ നി ന്ന്
വി ദ്യാ ർഥി കളെ എത്തിക്കുന്നതി ന് ആയാ ണ് മറ്റു വാ ഹനങ്ങൾ ഏർപ്പെ ടുത്തിയി രി ക്കുന്നത്.തീ ർത്തും സൗ ജന്യ മാ യി മു ന്നോ ട്ടു പോ യി ക്കൊ ണ്ടിരി ക്കുന്നഈ
വി ദ്യാ ർഥി കളെ എത്തിക്കുന്നതി ന് ഒരു ബ മരഞ്ചാ ട്ടി ഗേ ൾസ് ഓർഫനേ ജി ലെ
വാ ഹനസൗ കര്യത്തിൻറെ മു ഴു വൻ ചെ ലവു കളും അധ്യാ പകരും മാ നേ ജ്മെ ന്റും ആണ്വഹി ച്ചു കൊ ണ്ടിരി ക്കുന്നത്
വി ദ്യാ ർഥി കളെ എത്തിക്കുന്നതി ന് ആയാ ണ് മറ്റു വാ ഹനങ്ങൾ ഏർപ്പെ ടുത്തിയി രി ക്കുന്നത്
.തീ ർത്തും സൗ ജന്യ മാ യി മു ന്നോ ട്ടു പോ യി ക്കൊ ണ്ടിരി ക്കുന്നഈ
വാ ഹനസൗ കര്യത്തിൻറെ മു ഴു വൻ ചെ ലവു കളും അധ്യാ പകരും മാ നേ ജ്മെ ന്റും ആണ്
വഹി ച്ചു കൊ ണ്ടിരി ക്കുന്നത്


=== ലൈ ബ്ര റി ===
=== ലൈബ്രറി ===
വി ദ്യാ ർത്ഥികളി ൽ ഇതി ൽ വാ യനാ ശീ ലം വളർത്തിയെ ടുക്കുക അ സാ ഹി ത്യ ത്തോ ട്
വി ദ്യാ ർത്ഥികളി ൽ ഇതി ൽ വാ യനാ ശീ ലം വളർത്തിയെ ടുക്കുക അ സാ ഹി ത്യ ത്തോ ട്
താ ല്പര്യം പണം ഉണ്ടാ ക്കുക എന്ന ലക്ഷ്യത്തോ ടെ സ്കൂ ളി ൽ നല്ലൊ രു ലൈ ബ്ര റി
താ ല്പര്യം പണം ഉണ്ടാ ക്കുക എന്ന ലക്ഷ്യത്തോ ടെ സ്കൂ ളി ൽ നല്ലൊ രു ലൈ ബ്ര റി
വരി 54: വരി 53:
നി ന്ന് പു സ്തകങ്ങൾ നൽകു ന്നത് അധി കം ജനകീ യ ശ്ര ദ്ധ പി ടിച്ചു പറ്റാ ൻ സാ ധി ച്ചി ട്ടുണ്ട്. ലൈ ബ്ര റി യു ടെ കീ ഴി ൽ പു സ്തക വണ്ടി യി ലൂ ടെ യും ഓൺലൈ ൻ കാ ലത്ത്വി തരണം
നി ന്ന് പു സ്തകങ്ങൾ നൽകു ന്നത് അധി കം ജനകീ യ ശ്ര ദ്ധ പി ടിച്ചു പറ്റാ ൻ സാ ധി ച്ചി ട്ടുണ്ട്. ലൈ ബ്ര റി യു ടെ കീ ഴി ൽ പു സ്തക വണ്ടി യി ലൂ ടെ യും ഓൺലൈ ൻ കാ ലത്ത്വി തരണം
ചെ യ്തത് ഇത് വേ റി ട്ട പ്ര വർത്തനമാ യി വി ലയി രു ത്തപ്പെ ടുന്നു
ചെ യ്തത് ഇത് വേ റി ട്ട പ്ര വർത്തനമാ യി വി ലയി രു ത്തപ്പെ ടുന്നു
=== ടോയ്ലറ്റ് കോംപ്ലക്സ് ===
[[പ്രമാണം:47045 Toilet.jpg|ചട്ടരഹിതം|193x193ബിന്ദു|പകരം=|വലത്ത്‌]]ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും എണ്ണത്തിന് ആനുപാതികമായി  രണ്ടു ഭാഗങ്ങളിലായി ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായിയ്ലറ്റ് കോപ്ലക്സ്  പ്രവർത്തിച്ചുവരുന്നു ഒന്നു വെൻഡിങ് മെഷീൻ , കത്തിക്കുന്നതിനുള്ള മെഷീനുകൾ തുടങ്ങിയ ആധുനിക സൗകര്യങ്ങളോടുകൂടിയ ടോയ്‌ലറ്റുകൾ ആണ് പെൺകുട്ടികൾക്കായി സ്കൂളിന്റെ പിറകുവശത്തെ തയ്യാറാക്കിയത് എങ്കിൽ ആൺകുട്ടികൾക്ക് ആയി സ്കൂൾ കോമ്പൗണ്ട് ിശാലമായ ഒരു ടോയ്‌ലറ്റും തയ്യാറാക്കിയിട്ടുണ്ട് മികച്ച നിലവാരത്തിലക്കുള സൗകര്യവും അവിടെ ഒരുക്കിയിട്ടുണ്ട. ഓഫീസ് സ്റ്റാഫിനെ ദിവസേനയുള്ള ക്ലീനിംഗ് വളരെയധികം  വൃത്തിയോട് കൂടി നിലനിർത്താൻ സാധിക്കുന്നു
===സ്മാർട്ട് റൂം ===
സ്കൂൾ ഹൈടെക് പദ്ധതിയുടെ ഭാഗമായി മുഴുവൻ ക്ലാസ് റൂമുകളും സ്മാർട്ട് റൂമായി മാറ്റിയെടുത്തു.എല്ലാ ക്ലാസ് റൂമുകളും ടൈൽ ഇട്ട് കർട്ടനുകൾ സ്ഥാപിച്ച് വളരെ മനോഹരമായാണ് ക്ലാസ് റൂമുകൾ ഇതിനായി  സജ്ജീകരിച്ചിരിക്കുന്നത്.
ഈ സ്മാർട്ട് റൂമുകൾ പരമാവധി ഉപയോഗിക്കുന്നുണ്ട് എന്ന് ഉറപ്പു വരുത്തി കൊണ്ടേയിരിക്കുന്നു. ലിറ്റിൽ കൈറ്റ് അവാർഡ് ലഭിച്ച സമയത്തും നവീകരണത്തിനു വേണ്ടി അതിന്റെ ഫണ്ട് ഉപയോഗപ്പെടുത്തി. മാക്സിമം ക്ലാസ്സുകൾക്ക് ഉപയോഗം ലഭിക്കാൻ വേണ്ടി പ്രത്യേകം ശ്രദ്ധിച്ചു. അതിനുപുറമേ മാനേജ്മെന്റിന്റെയും സഹകരണം കൂടിയായപ്പോൾ ഈ പദ്ധതിയുടെ ഉപയോഗം കൂടുതൽ വിദ്യാർത്ഥികൾക്ക് എത്തിക്കാൻ സാധിച്ചിട്ടുണ്ട്. മുഴുവൻ അധ്യാപകരും ഡിജിറ്റൽ സംവിധാനം ഉപയോഗപ്പെടുത്തി തന്നെയാണ് ക്ലാസുകൾ തുടരുന്നത്.
===കുടിവെള്ളം ===
സ്കൂളിലെ മുഴുവൻ വിദ്യാർഥികൾക്കും ശുദ്ധമായ കുടിവെള്ളം ലഭിക്കുന്നുണ്ട് എന്ന് ഉറപ്പു വരുത്തുന്ന രൂപത്തിൽ അതിനുവേണ്ട എല്ലാ സൗകര്യങ്ങളും സ്കൂളിൽ ഒരുക്കിയിട്ടുണ്ട്. സ്കൂൾ കോമ്പൗണ്ടിലെ കിണർ , 2 കുഴൽക്കിണറുകൾ, ജലഅതോറിറ്റിയുടെ വാട്ടർ കണക്ഷൻ എന്നിവ ഇതിനായി ഉപയോഗിക്കുന്നു .കൂൾ വാട്ടർ ,ഹോട്ട് വാട്ടർ എന്നിവ ലഭിക്കുന്നതിനായി വാട്ടർ പ്യൂരിഫയർ സ്കൂളിൽ സജ്ജീകരിച്ചിട്ടുണ്ട്.എല്ലാ വിദ്യാർത്ഥികൾക്കും  ലഭിക്കുന്ന രൂപത്തിലാണ് ആണ് ഇത് സജ്ജീകരിച്ചിരിക്കുന്നത്
===സിസി ടിവി===
സ്കൂളിൻറെ സുരക്ഷിതത്വം കൂടുതൽ ഉറപ്പിക്കുന്നതിനായി ഹൈസ്കൂൾ യുപി ഹയർസെക്കൻഡറി ബ്ലോക്കുകളിലായി പ്രത്യേകം സി സി ടി വി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട് സ്കൂൾ പ്രവർത്തന സമയത്തും അല്ലാത്തപ്പോഴും സ്കൂളിൻറെ കാര്യങ്ങൾ നിരീക്ഷിക്കുന്നതിനും എസ്എസ്എൽസി ക്വസ്റ്റൻ പേപ്പറുകളും മറ്റും വരുന്ന സമയത്ത് കൂടുതൽ സുരക്ഷ ഉറപ്പുവരുത്തുന്നതിനും ആയാണ് സിസിടിവി ക്യാമറകൾ സ്ഥാപിച്ചത് സ്കൂളിലെ മുഴുവൻ ബ്ലോക്കുകളിലും പ്രത്യേകം സിസിടിവി ക്യാമറകൾ ഇതിനായി തയ്യാറാക്കിയിട്ടുണ്ട്
===കിച്ചൺ കോംപ്ലക്സ്===
സ്കൂളിലെ ഉച്ചക്കഞ്ഞി പാകം ചെയ്യുന്നതിനും വിതരണം ചെയ്യുന്നതിനുമായി അധുനിക സൗകര്യങ്ങളോടുകൂടിയ കിച്ചൺ കോംപ്ലക്സ് സ്കൂളിൽ നിലവിലുണ്ട്.ഒരേസമയം ഭക്ഷണസാധനങ്ങൾ  സൂക്ഷിക്കുന്നതിനും അടുക്കളയായി ഉപയോഗിക്കുന്നതിനും ഉതകുന്ന രൂപത്തിൽ വലിപ്പത്തിലുള്ള കിച്ചൺ ആണ് സ്കൂളിൽ ഉള്ളത്. നിലവിലുള്ള സൗകര്യങ്ങൾ  തികയാത്തത് കാരണം പുതിയ ഒരു കിച്ചൺ കം സ്റ്റോറിന്റെ പണികൾ ആരംഭിച്ചിട്ടുണ്ട് . പഴയതിന്റെ അടുത്ത് തന്നെയാണ് പുതിയ കെട്ടിടം പണി പുരോഗമിക്കുന്നത്.കിച്ചണിലെ വേസ്റ്റ് മാനേജ് ചെയ്യുന്നതിനായി ബയോ ഗ്യാസ് പ്ലാന്റും ശുദ്ധ ജലം ലഭിക്കുന്നതിനായി . പ്രത്യേക വാട്ടർ ടാങ്കും  ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്
=== ഹോസ്റ്റൽ ===
കേരളത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി മാനേജ്മെൻറ് സൗജന്യ ഹോസ്റ്റൽ സൗകര്യം ഒരുക്കിയിട്ടുണ്ട് ഹോസ്റ്റലിൽ 250ലധികം പെൺകുട്ടികൾ താമസിച്ച് പഠിച്ച് വരുന്നു.
=== ഓഡിറ്റോറിയം ===
300 ലധികം കുട്ടികളെ ഒരേസമയം ഉൾക്കൊള്ളാൻ കഴിയും വിധമുള്ള ഓഡിറ്റോറിയം സ്കൂളിന് സ്വന്തമായിട്ടുണ്ട്
260

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1860672...2005778" എന്ന താളിൽനിന്ന് ശേഖരിച്ചത്