ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എച്ച് എസ് എസ് ഏലൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Eloorghs25014 (സംവാദം | സംഭാവനകൾ)
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
‌‌<center>
‌‌{{Lkframe/Header}}
[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ  2019]]
 
<center>
== '''''ലിറ്റിൽ കൈറ്റ് യൂണിറ്റിന്റെ പ്രവർത്തനങ്ങൾ''''' ==
== '''''ലിറ്റിൽ കൈറ്റ് യൂണിറ്റിന്റെ പ്രവർത്തനങ്ങൾ''''' ==
</center>
</center>
വരി 17: വരി 22:
|ഗ്രേഡ്=
|ഗ്രേഡ്=
}}
}}
<big>   
<big>   
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായ ഹൈടെക്ക് പദ്ധ്യതിയിലൂടെ  കൈറ്റിൽ നിന്നും ഈ വിദ്യാലയത്തിൽ 6 ലാപ്പ്ടോപ്പും പ്രൊജക്ടറ‌ും ക്ലാസ് മുറികൾക്കായി ലഭിച്ചു.  അതോടൊപ്പം തന്നെ ഏലൂർ മുനിസിപ്പാലിറ്റിയും 2 ക്ലാസ്സ് മുറികൾ  ഹൈടെക്ക് ആക്കി നൽകി.  ഇപ്പോൾ നിലവിലുള്ള എല്ലാ ക്ലാസ്സ് മുറികളും ഹൈടെക്ക് ക്ലാസ്സ് മുറികളായിമാറി.  വിദ്യാഭ്യാസ വകുപ്പിന്റെ ലിറ്റിൽ കൈറ്റ്സ് പദ്ധ്യതി സ്ക്കുളിൽ ആരംഭിക്കുന്നതിനായി  കഴിഞ്ഞ വർഷം അപേക്ഷിക്കുകയും , യൂണിറ്റ് അനുമതി ലഭിക്കുകയും ചെയ്തു.  ഇന്ത്യയിലെ തന്നെ കുട്ടികളുടെ ഏറ്റവും വലിയ ഐ ടി കൂട്ടായ്മയായ  ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബ് ഈ സ്കൂളിലും  രൂപീകരിച്ചു.  2018 ജനുവരി മാസത്തിൽ ഐടിയിൽ താല്പര്യമുള്ള വിദ്യാർത്ഥികൾക്ക് കൈറ്റ് നിർദ്ദേശിച്ചതനുസരിച്ച് ഒരു അഭിരുചി പരീക്ഷ നടത്തുകയും അതിൽ ഉയർന്ന മാർക്ക് ലഭിച്ച 32 വിദ്യാർത്ഥികളെ ലിറ്റിൽ കൈറ്റുകളായി തെരഞ്ഞെടുക്കുകയും ചെയ്തു.  

12:17, 2 ഡിസംബർ 2023-നു നിലവിലുള്ള രൂപം

‌‌

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 -- Help float

ഡിജിറ്റൽ മാഗസിൻ 2019

ലിറ്റിൽ കൈറ്റ് യൂണിറ്റിന്റെ പ്രവർത്തനങ്ങൾ

25014-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്25014
യൂണിറ്റ് നമ്പർLK/2018/25014
അംഗങ്ങളുടെ എണ്ണം30
റവന്യൂ ജില്ലErnakulam
വിദ്യാഭ്യാസ ജില്ല Aluva
ഉപജില്ല Aluva
ലീഡർAbhirami
ഡെപ്യൂട്ടി ലീഡർThanuja
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1Mini M S
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2Dayana Marcus
അവസാനം തിരുത്തിയത്
02-12-2023DEV

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായ ഹൈടെക്ക് പദ്ധ്യതിയിലൂടെ കൈറ്റിൽ നിന്നും ഈ വിദ്യാലയത്തിൽ 6 ലാപ്പ്ടോപ്പും പ്രൊജക്ടറ‌ും ക്ലാസ് മുറികൾക്കായി ലഭിച്ചു. അതോടൊപ്പം തന്നെ ഏലൂർ മുനിസിപ്പാലിറ്റിയും 2 ക്ലാസ്സ് മുറികൾ ഹൈടെക്ക് ആക്കി നൽകി. ഇപ്പോൾ നിലവിലുള്ള എല്ലാ ക്ലാസ്സ് മുറികളും ഹൈടെക്ക് ക്ലാസ്സ് മുറികളായിമാറി. വിദ്യാഭ്യാസ വകുപ്പിന്റെ ലിറ്റിൽ കൈറ്റ്സ് പദ്ധ്യതി സ്ക്കുളിൽ ആരംഭിക്കുന്നതിനായി കഴിഞ്ഞ വർഷം അപേക്ഷിക്കുകയും , യൂണിറ്റ് അനുമതി ലഭിക്കുകയും ചെയ്തു. ഇന്ത്യയിലെ തന്നെ കുട്ടികളുടെ ഏറ്റവും വലിയ ഐ ടി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബ് ഈ സ്കൂളിലും രൂപീകരിച്ചു. 2018 ജനുവരി മാസത്തിൽ ഐടിയിൽ താല്പര്യമുള്ള വിദ്യാർത്ഥികൾക്ക് കൈറ്റ് നിർദ്ദേശിച്ചതനുസരിച്ച് ഒരു അഭിരുചി പരീക്ഷ നടത്തുകയും അതിൽ ഉയർന്ന മാർക്ക് ലഭിച്ച 32 വിദ്യാർത്ഥികളെ ലിറ്റിൽ കൈറ്റുകളായി തെരഞ്ഞെടുക്കുകയും ചെയ്തു. ശ്രീമതി. മിനി എം എസ് , ശ്രീമതി. ഡയാന മാർക്കോസ് എന്നീ അദ്ധ്യാപികമാർ കൈറ്റ് മിസ്ട്രസ്സുമാരായി ചുമതലയേറ്റു. 2018 ജൂൺ 9 ന് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള ആദ്യ പരിശീലനം നടന്നു. ഈ വിദ്യാലയത്തിലെ അദ്ധ്യാപികയും ആലുവ ഉപജില്ല കൈറ്റ് മാസ്റ്റർ ട്രെയിനറ‌ുമായ ശ്രീമതി. സ്വപ്ന.ജെ.നായർ നടത്തിയ ഏകദിന പരിശീലനത്തിൽ ഈ വിദ്യാലയത്തിലേയും മുപ്പത്തടം ഗവ.ഹൈസ്ക്കുളിലേയും എല്ലാ ലിറ്റിൽ കൈറ്റുകളും കൈറ്റ് മിസ്ട്രെസ്സുമാരും പങ്കെടുത്തു. ഹൈടെക്ക് ക്ലാസ് മുറികളുടെയും ഉപകരണങ്ങളുടെയും പരിപാലനത്തെക്കുറിച്ചായിരുന്നു പരിശീലനം.

ഞങ്ങളുടെ കുട്ടിപട്ടങ്ങൾ

,,,

,,,

,,,

,,,

,,,

,,,

,,,

,,,

,,,

,,