"ജി.യു.പി.എസ്.കക്കാട്ടിരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
[[പ്രമാണം:20544 2021-JUNE-1pravesanolsavam-pic.2.jpg|ഇടത്ത്‌|ലഘുചിത്രം|സ്കൂൾ പ്രവേശനോത്സവം -2021 ]]
[[പ്രമാണം:20544 2021-JUNE-1pravesanolsavam-pic.2.jpg|ഇടത്ത്‌|ലഘുചിത്രം|സ്കൂൾ പ്രവേശനോത്സവം -2021 ]]
[[പ്രമാണം:Screenshot from 2022-01-25 14-14-16.png|നടുവിൽ|ലഘുചിത്രം|സ്കൂൾ അങ്കണത്തിലെ ശലഭോദ്യാനം (2022)]]'''<big>അർപ്പണ മനോഭാവത്തോടെ പ്രവർത്തിക്കുന്ന അധ്യാപകരും പി.ടി.എ.യും മിടുക്കരായ വിദ്യാർത്ഥികളും ആണ് ഈ വിദ്യാലയത്തിന്റെ  കരുത്ത്. പല കാലയളവുകളിലായി ഇവിടെ സേവനമനുഷ്ഠിച്ചിട്ടുള്ള പ്രധാനാധ്യാപകർ ഈ വിദ്യാലയത്തിനു നല്കിയ സംഭാവനകൾ വിലമതിക്കാനാവാത്തതാണ്.</big>'''  [[പ്രമാണം:20544-2021-JUNE1-Pravesanolsavam-H.M.jpg|നടുവിൽ|ലഘുചിത്രം|സ്കൂൾ പ്രവേശനോത്സവം -2021 ]]
[[പ്രമാണം:Screenshot from 2022-01-25 14-14-16.png|നടുവിൽ|ലഘുചിത്രം|സ്കൂൾ അങ്കണത്തിലെ ശലഭോദ്യാനം (2022)]]
[[പ്രമാണം:20544 123307.jpg|ലഘുചിത്രം|അധ്യാപകർ കുട്ടികളുടെ വീടുകളിലേക്ക് ..]]  '''<big>2001 നവംബർ 1ന് സ്കൂൾ പ്രവേശനോത്സവം ബഹു: പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ .ബാലൻ. പി. ഉദ്ഘാടനം ചെയ്തു.</big><big>     </big>'''
അർപ്പണ മനോഭാവത്തോടെ പ്രവർത്തിക്കുന്ന അധ്യാപകരും പി.ടി.എ.യും മിടുക്കരായ വിദ്യാർത്ഥികളും ആണ് ഈ വിദ്യാലയത്തിന്റെ  കരുത്ത്. പല കാലയളവുകളിലായി ഇവിടെ സേവനമനുഷ്ഠിച്ചിട്ടുള്ള പ്രധാനാധ്യാപകർ ഈ വിദ്യാലയത്തിനു നല്കിയ സംഭാവനകൾ വിലമതിക്കാനാവാത്തതാണ്.  [[പ്രമാണം:20544-2021-JUNE1-Pravesanolsavam-H.M.jpg|നടുവിൽ|ലഘുചിത്രം|സ്കൂൾ പ്രവേശനോത്സവം -2021 ]]
[[പ്രമാണം:20544 123307.jpg|ലഘുചിത്രം|അധ്യാപകർ കുട്ടികളുടെ വീടുകളിലേക്ക് ..]]  2001 നവംബർ 1ന് സ്കൂൾ പ്രവേശനോത്സവം ബഹു: പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ .ബാലൻ. പി. ഉദ്ഘാടനം ചെയ്തു.     


'''<big>                     സ്കൂൾ പരിസരം മുഴുവനും അധ്യാപകരും സന്നദ്ധ പ്രവർത്തകരും ചേർന്ന് വൃത്തിയാക്കിയിട്ടുണ്ടായിരുന്നു. തോരണങ്ങളാൽ അലങ്കരിച്ച വിദ്യാലയങ്കണത്തിലേക്ക് ഹർഷാരവങ്ങളോടെ എത്തിക്കൊണ്ടിരുന്ന വിദ്യാർത്ഥികളെ നിറഞ്ഞ സന്തോഷത്തോടെ ഇവിടുത്തെ അധ്യാപകരും പി.ടി.എ.യും ചേർന്ന് എതിരേറ്റു.ഓരോ കുട്ടിയ്ക്കും സ്വന്തം പേരെഴുതിയ മനോഹരമായ ഒരു ബാഡ്ജ് അതതു ക്ലാസ്സ് അധ്യാപകർ മുൻകൂട്ടി തയ്യാറാക്കിയിരുന്നു. ഉത്സവാന്തരീക്ഷം നിറഞ്ഞ ആദ്യ ദിനം  കുട്ടികളുടെയുള്ളിൽ ഉറഞ്ഞു കൂടിയിരുന്ന ആശങ്കകൾ ദൂരീകരിക്കാൻ പര്യാപ്തമായിരുന്നു. വിഭവ സമൃദ്ധമായ ഉച്ചഭക്ഷണത്തോടൊപ്പം പാൽപ്പായസവും നല്കിയാണ് കുട്ടികളെ അധ്യാപകർ യാത്രയാക്കിയത്.</big>'''{{PSchoolFrame/Pages}}
                   സ്കൂൾ പരിസരം മുഴുവനും അധ്യാപകരും സന്നദ്ധ പ്രവർത്തകരും ചേർന്ന് വൃത്തിയാക്കിയിട്ടുണ്ടായിരുന്നു. തോരണങ്ങളാൽ അലങ്കരിച്ച വിദ്യാലയങ്കണത്തിലേക്ക് ഹർഷാരവങ്ങളോടെ എത്തിക്കൊണ്ടിരുന്ന വിദ്യാർത്ഥികളെ നിറഞ്ഞ സന്തോഷത്തോടെ ഇവിടുത്തെ അധ്യാപകരും പി.ടി.എ.യും ചേർന്ന് എതിരേറ്റു.ഓരോ കുട്ടിയ്ക്കും സ്വന്തം പേരെഴുതിയ മനോഹരമായ ഒരു ബാഡ്ജ് അതതു ക്ലാസ്സ് അധ്യാപകർ മുൻകൂട്ടി തയ്യാറാക്കിയിരുന്നു. ഉത്സവാന്തരീക്ഷം നിറഞ്ഞ ആദ്യ ദിനം  കുട്ടികളുടെയുള്ളിൽ ഉറഞ്ഞു കൂടിയിരുന്ന ആശങ്കകൾ ദൂരീകരിക്കാൻ പര്യാപ്തമായിരുന്നു. വിഭവ സമൃദ്ധമായ ഉച്ചഭക്ഷണത്തോടൊപ്പം പാൽപ്പായസവും നല്കിയാണ് കുട്ടികളെ അധ്യാപകർ യാത്രയാക്കിയത്.''
[[പ്രമാണം:20544 mathrubhasha dinacharanam.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:20544 mathrubhasha dinacharanam.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:20544 2022 feb-14 pre=primary pravesanolsavam..jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:20544 2022 feb-14 pre=primary pravesanolsavam..jpg|നടുവിൽ|ലഘുചിത്രം]]
വരി 11: വരി 14:
[[പ്രമാണം:20544 Padhanolsavam-2019.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:20544 Padhanolsavam-2019.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:20544 padanolsavam-2019.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:20544 padanolsavam-2019.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:20544 maracheeni krishi-sasthra haritha club-2019.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:20544 maracheeni krishi-sasthra haritha club-2019.jpg|ഇടത്ത്‌|ലഘുചിത്രം]]'''<big>പാഠ്യേതര പ്രവർത്തനകളിലും മുന്നിട്ടു നിൽക്കുന്ന ഈ വിദ്യാലയത്തിൽ വിവിധ വിഷയങ്ങളുടെ ക്ലബുകൾ സജീവമാണ്. ഇതൾ 1, ഇതൾ 2 എന്നീ പതിപ്പുകൾ, കക്കാട്ടിരി ഡോട്ട് കോം ന്യൂസ് മാഗസിൻ, വിളംബരം, ബ്ലാക് ബോർഡ് - എന്നീ സ്കൂൾ പത്രങ്ങൾ , പ്രണാമം - മാഗസിൻ, ഹാജർ - പ്ലാറ്റിനം ജൂബിലി സ്മരണിക.. എന്നിവ പി.ടി.എ., പൂർവ്വ വിദ്യാർത്ഥികൾ, അധ്യാപകർ എന്നിവരുടെ സഹകരണത്തോടെ പ്രസിദ്ധീകരിച്ചിട്ടുണ്ട്.</big>'''[[പ്രമാണം:20544-hajar.png|നടുവിൽ|ലഘുചിത്രം]]'''<big>പഠനത്തോടൊപ്പം പ്രായോഗിക പരിജ്ഞാനം വർദ്ധിപ്പിക്കുന്നതിനു വേണ്ടി വിദ്യാലയാങ്കണത്തിൽ തന്നെ ഒരുക്കിയിരിക്കുന്നു. കുട്ടികളും അധ്യാപകരും ചേർന്നാണ് പരിപാലനം .</big>'''[[പ്രമാണം:20544 School Gardening.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:20544-hajar.png|നടുവിൽ|ലഘുചിത്രം]]'''<big>പഠനത്തോടൊപ്പം പ്രായോഗിക പരിജ്ഞാനം വർദ്ധിപ്പിക്കുന്നതിനു വേണ്ടി വിദ്യാലയാങ്കണത്തിൽ തന്നെ ഒരുക്കിയിരിക്കുന്നു. കുട്ടികളും അധ്യാപകരും ചേർന്നാണ് പരിപാലനം .</big>'''[[പ്രമാണം:20544 School Gardening.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:20544 Onaghosham-2021.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:20544 Onaghosham-2021.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:20544 Grihasandarsanam6.jpg|ലഘുചിത്രം]]
[[പ്രമാണം:20544 Grihasandarsanam6.jpg|ലഘുചിത്രം]]
[[പ്രമാണം:20544 griha sandarsanam2.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:20544 griha sandarsanam2.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:20544 griha sandarsanam3.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:20544 griha sandarsanam3.jpg|നടുവിൽ|ലഘുചിത്രം]]'''<big>2020 -21 അധ്യനവർഷത്തിൽ ക്ലാസ് അധ്യാപകർ കുട്ടികളുടെ വീടുകളിൽ സന്ദർശനം നടത്തുകയും എല്ലാ വിഷയങ്ങളുടെയും നോട്ട് ബുക്കുകൾ പരിശോധിച്ചതിനു ശേഷം വേണ്ടതായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.പഠന പ്രവർത്തനങ്ങളിൽ കുട്ടികളുടെ  ഉർജ്‌ജസ്വലത നിലനിർത്തുവാൻ വലിയ പ്രോത്സാഹനമാകുന്നുണ്ട്,ഇത്തരം സജീവ ഇടപെടലുകൾ.കുട്ടികളുടെ ഗൃഹാന്തരീക്ഷം മനസ്സിലാക്കുവാൻ ഗൃഹസന്ദർശനങ്ങൾ അധ്യാപകരെ ഏറെ സഹായിക്കുന്നു.</big>'''[[പ്രമാണം:20544 U.S.S Coaching class-2021-22.jpg|ലഘുചിത്രം]]
[[പ്രമാണം:20544 U.S.S Coaching class-2021-22.jpg|ലഘുചിത്രം]]
[[പ്രമാണം:50544 pattam -padhabhaga pravarthanam-3B.jpg|ലഘുചിത്രം]]
[[പ്രമാണം:50544 pattam -padhabhaga pravarthanam-3B.jpg|ലഘുചിത്രം]]
[[പ്രമാണം:20544 school assembly.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:20544 school assembly.jpg|ഇടത്ത്‌|ലഘുചിത്രം]]

11:48, 2 ഡിസംബർ 2023-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സ്കൂൾ പ്രവേശനോത്സവം -2021
സ്കൂൾ അങ്കണത്തിലെ ശലഭോദ്യാനം (2022)

അർപ്പണ മനോഭാവത്തോടെ പ്രവർത്തിക്കുന്ന അധ്യാപകരും പി.ടി.എ.യും മിടുക്കരായ വിദ്യാർത്ഥികളും ആണ് ഈ വിദ്യാലയത്തിന്റെ കരുത്ത്. പല കാലയളവുകളിലായി ഇവിടെ സേവനമനുഷ്ഠിച്ചിട്ടുള്ള പ്രധാനാധ്യാപകർ ഈ വിദ്യാലയത്തിനു നല്കിയ സംഭാവനകൾ വിലമതിക്കാനാവാത്തതാണ്. 

സ്കൂൾ പ്രവേശനോത്സവം -2021
അധ്യാപകർ കുട്ടികളുടെ വീടുകളിലേക്ക് ..

  2001 നവംബർ 1ന് സ്കൂൾ പ്രവേശനോത്സവം ബഹു: പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ .ബാലൻ. പി. ഉദ്ഘാടനം ചെയ്തു.   

                    സ്കൂൾ പരിസരം മുഴുവനും അധ്യാപകരും സന്നദ്ധ പ്രവർത്തകരും ചേർന്ന് വൃത്തിയാക്കിയിട്ടുണ്ടായിരുന്നു. തോരണങ്ങളാൽ അലങ്കരിച്ച വിദ്യാലയങ്കണത്തിലേക്ക് ഹർഷാരവങ്ങളോടെ എത്തിക്കൊണ്ടിരുന്ന വിദ്യാർത്ഥികളെ നിറഞ്ഞ സന്തോഷത്തോടെ ഇവിടുത്തെ അധ്യാപകരും പി.ടി.എ.യും ചേർന്ന് എതിരേറ്റു.ഓരോ കുട്ടിയ്ക്കും സ്വന്തം പേരെഴുതിയ മനോഹരമായ ഒരു ബാഡ്ജ് അതതു ക്ലാസ്സ് അധ്യാപകർ മുൻകൂട്ടി തയ്യാറാക്കിയിരുന്നു. ഉത്സവാന്തരീക്ഷം നിറഞ്ഞ ആദ്യ ദിനം  കുട്ടികളുടെയുള്ളിൽ ഉറഞ്ഞു കൂടിയിരുന്ന ആശങ്കകൾ ദൂരീകരിക്കാൻ പര്യാപ്തമായിരുന്നു. വിഭവ സമൃദ്ധമായ ഉച്ചഭക്ഷണത്തോടൊപ്പം പാൽപ്പായസവും നല്കിയാണ് കുട്ടികളെ അധ്യാപകർ യാത്രയാക്കിയത്.

       ഓരോ ദിനാചരണത്തിലും കുട്ടികളുടെ സജീവ പങ്കാളിത്തമുണ്ട്. വീട്ടിലൊരു പൂക്കളം എന്ന ആശയം പിറവി കൊണ്ടത് കോവിഡ് കാലത്തെ ആശങ്കകൾ അകറ്റുന്നതിനു കൂടിയാണ്. കുട്ടികളെല്ലാവരും അത് ഉത്സാഹപൂർവം ഏറ്റെടുക്കുകയും ചെയ്തു.

പാഠ്യേതര പ്രവർത്തനകളിലും മുന്നിട്ടു നിൽക്കുന്ന ഈ വിദ്യാലയത്തിൽ വിവിധ വിഷയങ്ങളുടെ ക്ലബുകൾ സജീവമാണ്. ഇതൾ 1, ഇതൾ 2 എന്നീ പതിപ്പുകൾ, കക്കാട്ടിരി ഡോട്ട് കോം ന്യൂസ് മാഗസിൻ, വിളംബരം, ബ്ലാക് ബോർഡ് - എന്നീ സ്കൂൾ പത്രങ്ങൾ , പ്രണാമം - മാഗസിൻ, ഹാജർ - പ്ലാറ്റിനം ജൂബിലി സ്മരണിക.. എന്നിവ പി.ടി.എ., പൂർവ്വ വിദ്യാർത്ഥികൾ, അധ്യാപകർ എന്നിവരുടെ സഹകരണത്തോടെ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പഠനത്തോടൊപ്പം പ്രായോഗിക പരിജ്ഞാനം വർദ്ധിപ്പിക്കുന്നതിനു വേണ്ടി വിദ്യാലയാങ്കണത്തിൽ തന്നെ ഒരുക്കിയിരിക്കുന്നു. കുട്ടികളും അധ്യാപകരും ചേർന്നാണ് പരിപാലനം .

2020 -21 അധ്യനവർഷത്തിൽ ക്ലാസ് അധ്യാപകർ കുട്ടികളുടെ വീടുകളിൽ സന്ദർശനം നടത്തുകയും എല്ലാ വിഷയങ്ങളുടെയും നോട്ട് ബുക്കുകൾ പരിശോധിച്ചതിനു ശേഷം വേണ്ടതായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.പഠന പ്രവർത്തനങ്ങളിൽ കുട്ടികളുടെ  ഉർജ്‌ജസ്വലത നിലനിർത്തുവാൻ വലിയ പ്രോത്സാഹനമാകുന്നുണ്ട്,ഇത്തരം സജീവ ഇടപെടലുകൾ.കുട്ടികളുടെ ഗൃഹാന്തരീക്ഷം മനസ്സിലാക്കുവാൻ ഗൃഹസന്ദർശനങ്ങൾ അധ്യാപകരെ ഏറെ സഹായിക്കുന്നു.

സ്കൂൾ പത്രങ്ങൾ