"ഗവൺമെന്റ് എച്ച്. എസ്. ജവഹർകോളനി/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 26: | വരി 26: | ||
[[പ്രമാണം:42086 cam7.jpg|പകരം=42086_cam6|ഇടത്ത്|ലഘുചിത്രം|42086_cam6]] | [[പ്രമാണം:42086 cam7.jpg|പകരം=42086_cam6|ഇടത്ത്|ലഘുചിത്രം|42086_cam6]] | ||
[[പ്രമാണം:42086 cam5.jpg|പകരം=42086_cam5|നടുവിൽ|ലഘുചിത്രം|270x270ബിന്ദു|42086-cam5]] | [[പ്രമാണം:42086 cam5.jpg|പകരം=42086_cam5|നടുവിൽ|ലഘുചിത്രം|270x270ബിന്ദു|42086-cam5]] | ||
== '''ക്ളാസുകളിലൂടെ''' == | == '''ക്ളാസുകളിലൂടെ''' == |
19:19, 30 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
2022-25 ലിറ്റിൽ കൈറ്റ്സ് ബാച്ചുകൾ സെപ്റ്റംബർ 27 ന് പ്രിലിമിനറി ക്യാമ്പോടെ ആരംഭിച്ചു.ഗ്രാഫിക് ആന്റ് ഡിസൈനിങ്ങ് ,ആനിമേഷൻ, സ്ക്രാച്ച്, മീഡിയ ആന്റ് ഡോക്യുമെന്റേഷൻ വിഭാഗങ്ങളിൽ എട്ടാംക്ലാസിൽ ക്ലാസുകൾ നൽകി.
![42086_ca1](/images/thumb/5/53/42086_ca1_25.jpg/268px-42086_ca1_25.jpg)
![42086_ca2](/images/thumb/7/7d/42086_ca2.resized.jpg/297px-42086_ca2.resized.jpg)
![42086_ca2](/images/thumb/7/7d/42086_ca3.resized.jpg/319px-42086_ca3.resized.jpg)
![42086_gra1](/images/thumb/5/58/42086_gra.jpg/300px-42086_gra.jpg)
![42086_mal1](/images/thumb/c/c6/42086_mal1.jpg/319px-42086_mal1.jpg)
![42086_gra2](/images/thumb/2/21/42086_gra2.jpg/303px-42086_gra2.jpg)
![42086_scra1](/images/thumb/8/80/42086-scra.jpg/300px-42086-scra.jpg)
![42086_ca4](/images/thumb/7/72/42086_ca4.jpg/300px-42086_ca4.jpg)
![42086_scra2](/images/thumb/1/13/Scratch2.jpg/319px-Scratch2.jpg)
ക്യാമറക്കാഴ്ചകൾ......
![42086_cam1](/images/thumb/b/b6/42086_1lk25.jpg/300px-42086_1lk25.jpg)
![42086_cam3](/images/thumb/9/97/42086_3lk25.jpg/300px-42086_3lk25.jpg)
![42086_cam2](/images/thumb/f/f3/42086_2lk25.jpg/297px-42086_2lk25.jpg)
ജൂൺ മാസത്തിൽ തന്നെ 9 ന്റെ ക്ലാസുകൾ ആരംഭിച്ചു. ജൂണിൽ അനിമേഷൻ 2 ക്ലാസുകളും ജൂലൈയിൽ മൊബൈൽ ആപ്പ് 2 ക്ലാസുകളും നൽകിയിട്ടുണ്ട് കുട്ടികൾ വളരെ താല്പര്യത്തോടെ പ്രവർത്തനങ്ങൾ ചെയ്യുകയും പങ്കെടുക്കുകയും ചെയ്യുന്നുണ്ട്.
സ്കൂൾതല ക്യാമ്പ്
ഒൻപതാം ക്ലാസ് കുട്ടികളുടെ സ്കൂൾ തല ക്യാമ്പ് സെപ്റ്റംബർ 2 ശനിയാഴ്ച സ്കൂളിൽ 10 മണി മുതൽ 4.30 വരെ നടന്നു.ഭരതന്നൂർ സ്കൂളിലെ സുമ ടീച്ചർ ആർ.പി ആയെത്തി. ക്യാമ്പ് ഹെഡ്മിസ്ട്രസ് ആശ ജി.എസ് ഉദ്ഘാടനം ചെയ്തു. ആനിമേഷനായിരുന്നു ആദ്യ സെഷൻ.ഓണവുമായി ബന്ധപ്പെട്ട തീമിനെ ആസ്പദമാക്കി കുട്ടികൾ ഓപ്പൺ ടൂൺസിൽ ആ നിമേഷനുകൾ തയ്യാറാക്കി. 1 മണിക്ക് ഉച്ചഭക്ഷണം നൽകി തുടർന്ന് ഉച്ചയ്ക്ക് ശേഷമുള്ള സെഷനിൽ സ്ക്രാച്ച് ക്ലാസ് ആയിരുന്നു. കുട്ടികൾ വളരെ താല്പര്യത്തോടെ പ്രവർത്തനങ്ങൾ ചെയ്തു 4.30 ന് ക്ലാസുകൾ അവസാനിച്ചു
![42086_cam1](/images/thumb/c/ca/42086_cam1.jpg/119px-42086_cam1.jpg)
![42086-cam3](/images/thumb/2/24/42086_cam3.jpg/300px-42086_cam3.jpg)
![42086-cam2](/images/thumb/d/d2/42086_cam2.jpg/296px-42086_cam2.jpg)
![42086_cam4](/images/thumb/0/04/42086_cam4.jpg/300px-42086_cam4.jpg)
![42086_cam6](/images/thumb/1/16/42086_cam7.jpg/300px-42086_cam7.jpg)
![42086_cam5](/images/thumb/1/16/42086_cam5.jpg/270px-42086_cam5.jpg)