Jump to content
സഹായം

"ജി.ജെ.ബി.എസ് പെരുവെമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,774 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  30 നവംബർ 2023
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 49: വരി 49:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സി. ആർ. ഗിരിജ
|പ്രധാന അദ്ധ്യാപിക=ജ്യോതിഷ്‌കുമാരി എം
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=മഹേഷ്കുമാർ. എം  
|പി.ടി.എ. പ്രസിഡണ്ട്=മഹേഷ്കുമാർ. എം  
|എം.പി.ടി.എ. പ്രസിഡണ്ട്=പ്രമീള. വി  
|എം.പി.ടി.എ. പ്രസിഡണ്ട്=പ്രമീള. വി  
| സ്കൂൾ ചിത്രം= photo_2.resized.jpg‎ ‎|
| സ്കൂൾ ചിത്രം= 21402-1.jpeg|
}}
}}
== ചരിത്രം ==
== ചരിത്രം ==
പാലക്കാട് ജില്ലയിലെ  ഈ വിദ്യാഭ്യാസ  സ്ഥാപനം പെരുവെമ്പ പ്രദേശമായ  ചുങ്കം ജംഗ്ഷനിലാണ് സ്ഥിതി  ചെയ്യുന്നത് . ഈ വിദ്യാലയം കിഴക്കേ ഗ്രാമസമാജം വകയാണ് .1915- ൽ  സ്ഥാപിതമായ ഈ വിദ്യാലയത്തിൽ ഉയർന്ന ജാതിക്കാർക്ക് മാത്രമേ പ്രവേശനം അനുവദിച്ചിരുന്നുള്ളു .സ്വാതന്ത്രലബ്ധിക്കുശേഷം മാത്രമാണ് താഴ്‌ന്ന ജാതിക്കാർക്ക് വിദ്യാലയത്തിൽ ചേർന്നുപഠിക്കാനുള്ള ഭാഗ്യം കൈവന്നത് .  മുമ്പ്  ഗ്രാമസമാജം ഹയർ എലമെന്ററി  സ്‌കൂൾ എന്നായിരുന്നു പേര് .1957 -ൽ  വിദ്യാഭ്യാസ  ബിൽ നിയമം ആയപ്പോൾ ഇതിന്റെ  മാനേജർ  സ്‌കൂൾ അടച്ചു പൂട്ടി .അധ്യാപകരെ  പിരിച്ചുവിട്ടു . നാട്ടുകാർ   ശക്‌തമായി  ഇടപെട്ടതിന്റെ  ഫലമായി  കുറച്ചുമാസങ്ങൾക്കു  ശേഷം സ്‌കൂൾ  ഗവൺമെന്റ് വാടകയ്‌ക്ക്‌  ഏറ്റെടുത്തു . ഇതിൽ  പ്രധാന   പങ്ക് വഹിച്ചത്  പി .നൂർമുഹമ്മദ്‌  അവർകളാണ് .1959 -ൽ  വിദ്യാഭ്യാസ  വകുപ്പ്  ഏറ്റെടുത്ത്  ജി .ജെ.ബി.സ്‌കൂൾ  എന്ന പേരിൽ നടത്തി വരുന്നു .ഇ വിദ്യാലയത്തിൽ നിന്നും പഠനം നടത്തിയ പലരും ഉന്നതസ്ഥാപനങ്ങളിൽ  എത്തിച്ചേർന്നിട്ടുണ്ട് .പാലക്കാട് ജില്ലയിൽ കൊല്ലങ്കോട്  ബ്ലോക്കിൽ  കുഴൽമന്ദം  സബ്  ജില്ലയിൽപ്പെട്ട  ഈ  സ്കൂളിൽ 8 ഡിവിഷനുകളിലായി  218 കുട്ടികളും  8 അധ്യാപകരും  ഉണ്ട് .പ്രീ-പ്രൈമറിയിൽ  59  കുട്ടികളും  1 അദ്ധ്യാപികയും 1 ആയയും  ഉണ്ട് .സാമ്പത്തികപരമായും  വിദ്യാഭ്യാസപരമായും    വളരെ പിന്നോക്ക നിലവാരത്തിൽ നിൽക്കുന്ന വീടുകളിലെ കുട്ടികളാണ് ഇപ്പോൾ ഈ  വിദ്യാലയത്തിൽ പഠിക്കുന്നത് .


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ശുചിമുറി ,കുടിവെള്ളം ,ഇലക്ട്രിസിറ്റി .കളിയുപകരണങ്ങൾ  
ശുചിമുറി ,കുടിവെള്ളം ,ഇലക്ട്രിസിറ്റി .കളിയുപകരണങ്ങൾ,കമ്പ്യൂട്ടർ ലാബ് ,വിശാലമായ കളിസ്ഥലം ,മികച്ച ലൈബ്രറി ,വിശാലമായ ക്ലാസ്സ്മുറികൾ 


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 71: വരി 72:


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : SHYLAMERY'''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : സരളഭായ് ടീച്ചർ ,ചന്ദ്രൻ മാഷ് ,റാബിയാബി ടീച്ചർ ,സീനത്ത്‌ ടീച്ചർ ,ഷൈല മേരി ടീച്ചർ'''  


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
.ബാലസുബ്രമണ്യൻ -ജഡ്ജി ,മുരളി -ഐ .എസ് .ആർ .ഒ


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 10.69798,76.68853| width=800px | zoom=18 }}
{{#multimaps:10.698291,76.688726| width=800px | zoom=18 }}
|}
|}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
110

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1247243...2002232" എന്ന താളിൽനിന്ന് ശേഖരിച്ചത്