"ജി.എൽ.പി.എസ്. മുത്താന/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 6: | വരി 6: | ||
* '''ഗാന്ധിദർശൻ ക്ലബ്''' | * '''ഗാന്ധിദർശൻ ക്ലബ്''' | ||
[[പ്രമാണം:ഗാന്ധിദർശൻ ക്ലബ് 2023-24.jpg|ലഘുചിത്രം|2023-24 അധ്യയന വർഷത്തെ ഗാന്ധിദർശൻ ക്ലബ് പ്രവർത്തനങ്ങൾ ആരംഭിച്ചു.]] | [[പ്രമാണം:ഗാന്ധിദർശൻ ക്ലബ് 2023-24.jpg|ലഘുചിത്രം|2023-24 അധ്യയന വർഷത്തെ ഗാന്ധിദർശൻ ക്ലബ് പ്രവർത്തനങ്ങൾ ആരംഭിച്ചു.]] | ||
[[പ്രമാണം:ഗാന്ധിദർശൻ പ്രവർത്തനങ്ങൾ .jpg|ലഘുചിത്രം|ആറ്റിങ്ങൽ വിദ്യാഭ്യാസജില്ലാ തല ഗാന്ധിദർശൻ പ്രവർത്തനങ്ങളിലെ മികവ് ]] | [[പ്രമാണം:ഗാന്ധിദർശൻ പ്രവർത്തനങ്ങൾ .jpg|ലഘുചിത്രം|2023-24 ആറ്റിങ്ങൽ വിദ്യാഭ്യാസജില്ലാ തല ഗാന്ധിദർശൻ പ്രവർത്തനങ്ങളിലെ മികവ് ]] | ||
ഗാന്ധിദർശൻ ക്ലബ്ബിന്റെ അഭിമുഖ്യത്തിൽ വൈവിധ്യമായ പ്രവർത്തനങ്ങളാണ് വിദ്യാലയം ഏറ്റെടുത്ത നടത്തുന്നത്. ലോഷൻനിർമ്മാണം, പച്ചക്കറിത്തോട്ടനിർമ്മാണം, ഔഷധത്തോട്ടനിർമ്മാണം, വ്യായാമമുറകളുടെ പരിശീലനം,പരിസരശുചീകരണം എന്നിങ്ങനെ നിരവധി പ്രവർത്തനങ്ങളും ദിനാചരണങ്ങളുമായി ഈ കോവിഡ് കാലത്തും ഗാന്ധിദർശൻ ക്ലബ് സജീവമാണ്. | ഗാന്ധിദർശൻ ക്ലബ്ബിന്റെ അഭിമുഖ്യത്തിൽ വൈവിധ്യമായ പ്രവർത്തനങ്ങളാണ് വിദ്യാലയം ഏറ്റെടുത്ത നടത്തുന്നത്. ലോഷൻനിർമ്മാണം, പച്ചക്കറിത്തോട്ടനിർമ്മാണം, ഔഷധത്തോട്ടനിർമ്മാണം, വ്യായാമമുറകളുടെ പരിശീലനം,പരിസരശുചീകരണം എന്നിങ്ങനെ നിരവധി പ്രവർത്തനങ്ങളും ദിനാചരണങ്ങളുമായി ഈ കോവിഡ് കാലത്തും ഗാന്ധിദർശൻ ക്ലബ് സജീവമാണ്. | ||
14:02, 29 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
മികച്ച ക്ലബ് പ്രവർത്തനങ്ങൾ വിദ്യാലയത്തിന്റെ മികവുകളിൽ ഒന്നാണ് .
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
- റേഡിയോ ക്ലബ്ബ്
പഠനപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് രൂപംകൊള്ളുന്ന ഉൽപ്പന്നങ്ങൾ കുട്ടികളുടെ നേതൃത്വത്തിൽ സ്ക്രിപ്റ്റ് തയ്യാറാക്കി റേഡിയോ പരിപാടിയായി അവതരിപ്പിക്കുന്നു.കുട്ടികൾ തന്നെയാണ് എല്ലാ പ്രവർത്തനങ്ങളും ഏറ്റെടുത്തു ചെയ്യുന്നത് . 'വിദ്യാലയവാണി ' എന്ന പേരിലാണ് കുട്ടികളുടെ റേഡിയോ സ്റ്റേഷൻ പ്രവർത്തിക്കുന്നത്.
![](/images/thumb/b/ba/42212_radio.jpg/300px-42212_radio.jpg)
- ഗാന്ധിദർശൻ ക്ലബ്
![](/images/thumb/b/be/%E0%B4%97%E0%B4%BE%E0%B4%A8%E0%B5%8D%E0%B4%A7%E0%B4%BF%E0%B4%A6%E0%B5%BC%E0%B4%B6%E0%B5%BB_%E0%B4%95%E0%B5%8D%E0%B4%B2%E0%B4%AC%E0%B5%8D_2023-24.jpg/300px-%E0%B4%97%E0%B4%BE%E0%B4%A8%E0%B5%8D%E0%B4%A7%E0%B4%BF%E0%B4%A6%E0%B5%BC%E0%B4%B6%E0%B5%BB_%E0%B4%95%E0%B5%8D%E0%B4%B2%E0%B4%AC%E0%B5%8D_2023-24.jpg)
![](/images/thumb/7/7c/%E0%B4%97%E0%B4%BE%E0%B4%A8%E0%B5%8D%E0%B4%A7%E0%B4%BF%E0%B4%A6%E0%B5%BC%E0%B4%B6%E0%B5%BB_%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%B5%E0%B5%BC%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%A8%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE_.jpg/300px-%E0%B4%97%E0%B4%BE%E0%B4%A8%E0%B5%8D%E0%B4%A7%E0%B4%BF%E0%B4%A6%E0%B5%BC%E0%B4%B6%E0%B5%BB_%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%B5%E0%B5%BC%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%A8%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE_.jpg)
ഗാന്ധിദർശൻ ക്ലബ്ബിന്റെ അഭിമുഖ്യത്തിൽ വൈവിധ്യമായ പ്രവർത്തനങ്ങളാണ് വിദ്യാലയം ഏറ്റെടുത്ത നടത്തുന്നത്. ലോഷൻനിർമ്മാണം, പച്ചക്കറിത്തോട്ടനിർമ്മാണം, ഔഷധത്തോട്ടനിർമ്മാണം, വ്യായാമമുറകളുടെ പരിശീലനം,പരിസരശുചീകരണം എന്നിങ്ങനെ നിരവധി പ്രവർത്തനങ്ങളും ദിനാചരണങ്ങളുമായി ഈ കോവിഡ് കാലത്തും ഗാന്ധിദർശൻ ക്ലബ് സജീവമാണ്.
- ഇംഗ്ലീഷ് ക്ലബ്ബ്
വൈവിധ്യമായ പ്രവർത്തനങ്ങളുമായി സജീവമായി ഇംഗ്ലീഷ് ക്ലബ് പ്രവർത്തനം നടത്തുന്നു.ഹലോ ഇംഗ്ലീഷ് പഠനപരിപോഷണ പരിപാടിക്ക് മുൻതൂക്കം നൽകി കളികളിലൂടെയും രസകരമായ മുഹർത്തങ്ങൾ സൃഷ്ടിച്ചും അനായാസം ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാൻ ആവശ്യമായ സന്ദർഭം ഒരുക്കാൻ ഈ ക്ലബ് അവസരോചിതമായ ഇടപെടലുകൾ നടത്തുന്നു.