ഉള്ളടക്കത്തിലേക്ക് പോവുക
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"പരിസ്ഥിതി ദിനം 2023" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
22048 (സംവാദം | സംഭാവനകൾ)
'yftyfg' താൾ സൃഷ്ടിച്ചിരിക്കുന്നു
 
22048 (സംവാദം | സംഭാവനകൾ)
പുതിയ താൾ സ്രിഷ്ടിച്ചു
 
വരി 1: വരി 1:
yftyfg
ജൂൺ 5 പരിസ്ഥിതിദിനത്തോടനുബന്ധിച്ച് പരിസ്ഥിതിക്വിസ് മൽസരവും, പരിസ്ഥിതി കവിതാ പാരായണം, പ്രതിജ്ഞ, പേപ്പർ ബാഗ് നിർമ്മാണം എന്നിവയും വിദ്യാലയ കാമ്പസ്സിൽ വിവിധ താകൾ നടുകയും ചെയ്തു. പ്രധാന അധ്യാപിക അനുടീച്ചർ പരിസ്ഥിതി ദിന സന്ദേശം നൽകുകയും ചെയ്തു. പരിസ്ഥതി ദിനത്തോടനുബന്ധിച്ച് നടത്തിയ മൽസരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനവും പ്രസ്തുത ചടങ്ങിൽ വച്ച് നൽകുകയും ചെയ്തു.

11:14, 27 നവംബർ 2023-നു നിലവിലുള്ള രൂപം

ജൂൺ 5 പരിസ്ഥിതിദിനത്തോടനുബന്ധിച്ച് പരിസ്ഥിതിക്വിസ് മൽസരവും, പരിസ്ഥിതി കവിതാ പാരായണം, പ്രതിജ്ഞ, പേപ്പർ ബാഗ് നിർമ്മാണം എന്നിവയും വിദ്യാലയ കാമ്പസ്സിൽ വിവിധ താകൾ നടുകയും ചെയ്തു. പ്രധാന അധ്യാപിക അനുടീച്ചർ പരിസ്ഥിതി ദിന സന്ദേശം നൽകുകയും ചെയ്തു. പരിസ്ഥതി ദിനത്തോടനുബന്ധിച്ച് നടത്തിയ മൽസരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനവും പ്രസ്തുത ചടങ്ങിൽ വച്ച് നൽകുകയും ചെയ്തു.

"https://schoolwiki.in/index.php?title=പരിസ്ഥിതി_ദിനം_2023&oldid=1998061" എന്ന താളിൽനിന്ന് ശേഖരിച്ചത്