"എസ്.കെ.വി. എച്ച്. എസ്. നന്ദിയോട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
 
{{Yearframe/Header}}
== പ്രവേശ്നോത്സവം==
== പ്രവേശ്നോത്സവം==
== മഹാമാരി ക്കാലത്തെ ഒരു നീണ്ടഇടവേളക്കുശേഷം  സ്കൂൾ അങ്കണം  വീണ്ടും ശബ്ദ മുഖരിതമായി . നവമ്പർ 1  കേരളപ്പിറവി ദിനത്തിൽ  ആദ്യമായി സ്കൂളിലേക്ക് വന്ന കുരുന്നുകൾക്ക് വർണാഭമായ വരവേൽപ്പ് . കുട്ടികളുടെ മനസ്സുകവരുന്ന  വിധം ക്ലാസ്സ്മുറികൾ  ബലൂൺകളാലും  തോരണങ്ങളാലും   അലങ്കരിച്ചിരുന്നു . അവരെ സ്വീകരിക്കുന്നതിനായി  സ്കൂൾ മുറ്റത്തു  മനോഹരമായ കാർത്തിക വിളക്ക്‌  തയ്യാറാക്കിയിട്ടുണ്ടായിരുന്നു .സാമൂഹിക അകലവും ,സുരക്ഷിതത്വവും  പാലിച്ചുകൊണ്ട്‌  ഈവർഷത്തെ പ്രവേശനോത്സവം  പി ടി എ  അംഗങ്ങളും ,അധ്യാപകർ  എന്നിവരുടെ സാന്നിധ്യത്തിൽ  ബഹുമാനപ്പെട്ട  രണ്റ്റെ ഹെഡ്മിസ്ട്രസ് റാണി ടീച്ചർ നിർവഹിച്ചു .ആദ്യമായി  സ്കൂളിലെത്തിച്ചേർന്ന  കുട്ടികളുടെ ഭാവവ്യതാസങ്ങൾ  little കൈറ്റ്സ്  ലെ കുട്ടികൾ ക്യാമെറകണ്ണിലുടെ പകർത്തിയെടുത്തു .==
== മഹാമാരി ക്കാലത്തെ ഒരു നീണ്ടഇടവേളക്കുശേഷം  സ്കൂൾ അങ്കണം  വീണ്ടും ശബ്ദ മുഖരിതമായി . നവമ്പർ 1  കേരളപ്പിറവി ദിനത്തിൽ  ആദ്യമായി സ്കൂളിലേക്ക് വന്ന കുരുന്നുകൾക്ക് വർണാഭമായ വരവേൽപ്പ് . കുട്ടികളുടെ മനസ്സുകവരുന്ന  വിധം ക്ലാസ്സ്മുറികൾ  ബലൂൺകളാലും  തോരണങ്ങളാലും   അലങ്കരിച്ചിരുന്നു . അവരെ സ്വീകരിക്കുന്നതിനായി  സ്കൂൾ മുറ്റത്തു  മനോഹരമായ കാർത്തിക വിളക്ക്‌  തയ്യാറാക്കിയിട്ടുണ്ടായിരുന്നു .സാമൂഹിക അകലവും ,സുരക്ഷിതത്വവും  പാലിച്ചുകൊണ്ട്‌  ഈവർഷത്തെ പ്രവേശനോത്സവം  പി ടി എ  അംഗങ്ങളും ,അധ്യാപകർ  എന്നിവരുടെ സാന്നിധ്യത്തിൽ  ബഹുമാനപ്പെട്ട  രണ്റ്റെ ഹെഡ്മിസ്ട്രസ് റാണി ടീച്ചർ നിർവഹിച്ചു .ആദ്യമായി  സ്കൂളിലെത്തിച്ചേർന്ന  കുട്ടികളുടെ ഭാവവ്യതാസങ്ങൾ  little കൈറ്റ്സ്  ലെ കുട്ടികൾ ക്യാമെറകണ്ണിലുടെ പകർത്തിയെടുത്തു . ==
<gallery>
<gallery>
പ്രമാണം:42029 prevesnolsavam1.jpg
പ്രമാണം:42029 prevesnolsavam1.jpg

16:09, 25 നവംബർ 2023-നു നിലവിലുള്ള രൂപം

2022-23 വരെ2023-242024-25


പ്രവേശ്നോത്സവം

മഹാമാരി ക്കാലത്തെ ഒരു നീണ്ടഇടവേളക്കുശേഷം  സ്കൂൾ അങ്കണം  വീണ്ടും ശബ്ദ മുഖരിതമായി . നവമ്പർ 1  കേരളപ്പിറവി ദിനത്തിൽ  ആദ്യമായി സ്കൂളിലേക്ക് വന്ന കുരുന്നുകൾക്ക് വർണാഭമായ വരവേൽപ്പ് . കുട്ടികളുടെ മനസ്സുകവരുന്ന  വിധം ക്ലാസ്സ്മുറികൾ  ബലൂൺകളാലും  തോരണങ്ങളാലും   അലങ്കരിച്ചിരുന്നു . അവരെ സ്വീകരിക്കുന്നതിനായി  സ്കൂൾ മുറ്റത്തു  മനോഹരമായ കാർത്തിക വിളക്ക്‌  തയ്യാറാക്കിയിട്ടുണ്ടായിരുന്നു .സാമൂഹിക അകലവും ,സുരക്ഷിതത്വവും  പാലിച്ചുകൊണ്ട്‌  ഈവർഷത്തെ പ്രവേശനോത്സവം  പി ടി എ  അംഗങ്ങളും ,അധ്യാപകർ  എന്നിവരുടെ സാന്നിധ്യത്തിൽ  ബഹുമാനപ്പെട്ട  രണ്റ്റെ ഹെഡ്മിസ്ട്രസ് റാണി ടീച്ചർ നിർവഹിച്ചു .ആദ്യമായി  സ്കൂളിലെത്തിച്ചേർന്ന  കുട്ടികളുടെ ഭാവവ്യതാസങ്ങൾ  little കൈറ്റ്സ്  ലെ കുട്ടികൾ ക്യാമെറകണ്ണിലുടെ പകർത്തിയെടുത്തു .


പരിസ്ഥിതി ദിനം

വായനാദിനം