"ഗവ.എൽ പി എസ് ഇളമ്പ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
{{Yearframe/Header}} | |||
== '''2022-23 ൽ നടന്നുകൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ''' == | |||
== '''വളരുന്ന വായന മരം''' == | |||
'''കുട്ടികളിൽ വായനാഭിരുചി വർധിപ്പിക്കുന്നതിനായി ഈ വർഷം നടപ്പിലാക്കിയ പ്രവർത്തനം ആണിത് .ക്ലാസ് പ്രവർത്തനങ്ങൾക്കൊപ്പം കുട്ടികൾ ലൈബ്രറി പുസ്തകങ്ങൾ വായിക്കുകയും അതിന്റെ വായനക്കുറിപ്പ് തയാറാക്കി ക്ലാസ്സിൽ അവതരിപ്പിക്കുകയും ചെയ്യുന്നു .ശേഷം വായന മരത്തിൽ കുട്ടിയുടെ പേരും വായിച്ച പുസ്തകത്തിന്റെ പേരും എഴുതുന്നു .ഏറ്റവും കൂടുതൽ പുസ്തകങ്ങൾ വായിച്ച കുട്ടിയെ കണ്ടെത്തി സമ്മാനം നൽകുന്നു .വായനദിനത്തിൽ ആണ് ഈ പ്രവർത്തനം ആരംഭിച്ചത് .''' | |||
[[പ്രമാണം:42307_VAYANA MARAM.jpg|നടുവിൽ|വളരുന്ന വായന മരം|268x268ബിന്ദു]] | |||
[[പ്രമാണം:42307_VAYANA MARAM 2.jpg|വളരുന്ന വായന മരം|268x268ബിന്ദു]] | |||
== '''<u>വെർച്വൽ പ്രവേശനോത്സവം</u>''' == | == '''<u>വെർച്വൽ പ്രവേശനോത്സവം</u>''' == | ||
| വരി 5: | വരി 13: | ||
'''ജൂൺ 1 ന് വെർച്വൽ പ്രവേശനോത്സവത്തിലൂടെ എല്ലാപേരുടെയും മനസ്സുകളിലേക്ക് സന്തോഷത്തിന്റെയും പ്രതീക്ഷയുടെയും അലകൾ തീർത്തുകൊണ്ട് ഓൺലൈൻ പഠനത്തിന് തുടക്കം കുറിച്ചു. ക്ലാസ്സ് മുറികളും സ്കൂളും മനോഹരമായ രീതിയിൽ അലങ്കരിക്കുകയും ഓൺലൈൻ ആയി കുട്ടികൾക്ക് അതിന്റെ അനുഭവങ്ങൾ നൽകാനും സാധിച്ചു. എല്ലാ പ്രമുഖ വ്യക്തികളുടെയും ആശംസകൾ ഗ്രൂപ്പുകളിലൂടെ കുട്ടികൾ ഏറ്റു വാങ്ങി.''' | '''ജൂൺ 1 ന് വെർച്വൽ പ്രവേശനോത്സവത്തിലൂടെ എല്ലാപേരുടെയും മനസ്സുകളിലേക്ക് സന്തോഷത്തിന്റെയും പ്രതീക്ഷയുടെയും അലകൾ തീർത്തുകൊണ്ട് ഓൺലൈൻ പഠനത്തിന് തുടക്കം കുറിച്ചു. ക്ലാസ്സ് മുറികളും സ്കൂളും മനോഹരമായ രീതിയിൽ അലങ്കരിക്കുകയും ഓൺലൈൻ ആയി കുട്ടികൾക്ക് അതിന്റെ അനുഭവങ്ങൾ നൽകാനും സാധിച്ചു. എല്ലാ പ്രമുഖ വ്യക്തികളുടെയും ആശംസകൾ ഗ്രൂപ്പുകളിലൂടെ കുട്ടികൾ ഏറ്റു വാങ്ങി.''' | ||
[[പ്രമാണം:virtual_42307.jpg|നടുവിൽ|വെർച്വൽ പ്രവേശനോത്സവം|268x268ബിന്ദു]] | |||
== '''ഓൺലൈൻ സൗകര്യം ഇല്ലാത്ത കുട്ടികൾക്കുള്ള സ്മാർട്ട് ഫോൺ പദ്ധതി''' == | == '''ഓൺലൈൻ സൗകര്യം ഇല്ലാത്ത കുട്ടികൾക്കുള്ള സ്മാർട്ട് ഫോൺ പദ്ധതി''' == | ||
'''ഗവ.എൽ പി എസ്സ് ഇളമ്പയിൽ 2021_22 അക്കാദമിക വർഷം കോവിഡ് കാല ഓൺലൈൻ ക്ലാസ്സുകളിൽ പങ്കെടുക്കാൻ സൗകര്യമില്ലാതിരുന്ന | '''ഗവ.എൽ പി എസ്സ് ഇളമ്പയിൽ 2021_22 അക്കാദമിക വർഷം കോവിഡ് കാല ഓൺലൈൻ ക്ലാസ്സുകളിൽ പങ്കെടുക്കാൻ സൗകര്യമില്ലാതിരുന്ന നിർധനരായ 5 കുട്ടികൾക്ക് സ്മാർട്ട് ഫോൺ പദ്ധതിയിലൂടെ സ്മാർട്ട് ഫോണുകൾ ലഭ്യമാക്കാൻ കഴിഞ്ഞു. പൂർവ്വ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സഹായത്തോടെയാണ് ഈ പരിപാടി നടപ്പിലാക്കിയത്.<br />''' | ||
[[പ്രമാണം:digital_42307.jpg|നടുവിൽ|സ്മാർട്ട് ഫോൺ വിതരണം|268x268ബിന്ദു]] | |||
== '''<u>വീടൊരുവിദ്യാലയം</u>''' == | == '''<u>വീടൊരുവിദ്യാലയം</u>''' == | ||
'''വീടൊരു | '''വീടൊരു വിദ്യാലയത്തിന്റെ പഞ്ചായത്ത്തല ഉദ്ഘാടനം ഗവ.എൽ.പി.എസ്സ് ഇളമ്പ യിൽ നടന്നു.രണ്ടാം ക്ലാസ്സിലെ ആത്മികയുടെ വീട്ടിൽ വച്ചാണ് ഉദ്ഘാടനം നടന്നത്. ബഹുമാനപ്പെട്ട വാർഡ് മെമ്പർ ശ്രീമതി .ബിന്ദു ഉദ്ഘാടനം നിർവ്വഹിച്ചു .ഗണിത പ്രവർത്തനങ്ങൾ വളരെ മികച്ച രീതിയിൽ ആത്മിക അവതരിപ്പിച്ചു.രക്ഷിതാക്കളുടെയും അധ്യാപകരുടെയും സഹായത്തോടെയാണ് കുട്ടി പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്. ഉദ്ഘാടന വേളയിൽ പ്രഥമാധ്യാപിക റീന ടീച്ചർ, അധ്യാപകർ എന്നിവർ സന്നിഹിതരായിരുന്നു.''' | ||
[[പ്രമാണം:veedoruvidhyalayam_42307.jpg|നടുവിൽ|വീടൊരുവിദ്യാലയം|253x253ബിന്ദു]] | [[പ്രമാണം:veedoruvidhyalayam_42307.jpg|നടുവിൽ|വീടൊരുവിദ്യാലയം|253x253ബിന്ദു]] | ||
| വരി 30: | വരി 40: | ||
'''കോവിഡ് പ്രോട്ടോക്കോളുകളെല്ലാം പാലിച്ച് വേണ്ട മുൻകരുതലുകൾ എല്ലാം എടുത്ത് അക്ഷര ദീപവും സമ്മാനപ്പൊതികളും മധുരവുമായി ഏറെ ആവേശത്തോടെയാണ് അധ്യാപകരും രക്ഷാകർതൃ സംഘടനയും അനധ്യാപകരും ചേർന്ന് നവാഗതരെ സ്വാഗതം ചെയ്തത്. കുട്ടികൾ പാലിക്കേണ്ട നിയമങ്ങളെ കുറിച്ചെല്ലാം രക്ഷാകർത്താക്കൾക്കും കുട്ടികൾക്കും ബോധവൽക്കരണം നടത്തിയിരുന്നു.''' | '''കോവിഡ് പ്രോട്ടോക്കോളുകളെല്ലാം പാലിച്ച് വേണ്ട മുൻകരുതലുകൾ എല്ലാം എടുത്ത് അക്ഷര ദീപവും സമ്മാനപ്പൊതികളും മധുരവുമായി ഏറെ ആവേശത്തോടെയാണ് അധ്യാപകരും രക്ഷാകർതൃ സംഘടനയും അനധ്യാപകരും ചേർന്ന് നവാഗതരെ സ്വാഗതം ചെയ്തത്. കുട്ടികൾ പാലിക്കേണ്ട നിയമങ്ങളെ കുറിച്ചെല്ലാം രക്ഷാകർത്താക്കൾക്കും കുട്ടികൾക്കും ബോധവൽക്കരണം നടത്തിയിരുന്നു.''' | ||
[[പ്രമാണം:pravesanolsavam_42307.jpg|നടുവിൽ|പ്രവേശനോത്സവം|268x268ബിന്ദു]] | |||
[[പ്രമാണം:aksharadeepam_42307.jpg|നടുവിൽ|പ്രവേശനോത്സവം|268x268ബിന്ദു]] | |||
== '''<u>ഹലോ ഇംഗ്ലീഷ് ഹലോ വേൾഡ് ഉദ്ഘാടനം</u>''' == | == '''<u>ഹലോ ഇംഗ്ലീഷ് ഹലോ വേൾഡ് ഉദ്ഘാടനം</u>''' == | ||
| വരി 38: | വരി 49: | ||
[[പ്രമാണം:42307_hello world.jpg|നടുവിൽ|ഹലോ ഇംഗ്ലീഷ് ഹലോ വേൾഡ് ഉദ്ഘാടനം|254x254ബിന്ദു]] | [[പ്രമാണം:42307_hello world.jpg|നടുവിൽ|ഹലോ ഇംഗ്ലീഷ് ഹലോ വേൾഡ് ഉദ്ഘാടനം|254x254ബിന്ദു]] | ||
=='''വീട്ടിലൊരു ഗണിതലാബ്'''== | |||
== '''വീട്ടിലൊരു ഗണിതലാബ്''' == | |||
'''''ഓൺലൈൻ ക്ലാസുകൾക്കിടയിൽ കുട്ടികളിൽ ഗണിതത്തോടുള്ള താൽപര്യം വർധിപ്പിക്കുന്നതിനും സ്വന്തമായി ചെയ്തു ഗണിതാശയങ്ങൾ സ്വായത്തമാക്കുന്നതിനും സഹായകമായ ഒരു പരിപാടി ആയിരുന്നു വീട്ടിലൊരു''' '''ഗണിതലാബ് .''''' | '''''ഓൺലൈൻ ക്ലാസുകൾക്കിടയിൽ കുട്ടികളിൽ ഗണിതത്തോടുള്ള താൽപര്യം വർധിപ്പിക്കുന്നതിനും സ്വന്തമായി ചെയ്തു ഗണിതാശയങ്ങൾ സ്വായത്തമാക്കുന്നതിനും സഹായകമായ ഒരു പരിപാടി ആയിരുന്നു വീട്ടിലൊരു''' '''ഗണിതലാബ് .''''' | ||
| വരി 57: | വരി 59: | ||
== <u>'''റിപ്പബ്ലിക് ദിനാഘോഷം'''</u> == | == <u>'''റിപ്പബ്ലിക് ദിനാഘോഷം'''</u> == | ||
'''ജനുവരി 26, റിപ്പബ്ലിക് ദിനാഘോഷം കോവിഡിന്റെ പശ്ചാത്തലത്തിലും വളരെ സജീവമായി സംഘടിപ്പിക്കാൻ സാധിച്ചു. സ്കൂളിൽ പ്രഥമധ്യാപിക ശ്രീമതി. റീന ടീച്ചർ പതാക ഉയർത്തി.വാർഡ് മെമ്പർ, അധ്യാപകർ എന്നിവർ സന്നിഹിതരായി. വിപുലമായ രീതിയിൽ കുട്ടികളുടെ പരിപാടികൾ ഉൾപ്പെടുത്തി ഗൂഗിൾ മീറ്റ് സംഘടിപ്പിച്ചത് പ്രശംസാർഹമായി.''' | '''ജനുവരി 26, റിപ്പബ്ലിക് ദിനാഘോഷം കോവിഡിന്റെ പശ്ചാത്തലത്തിലും വളരെ സജീവമായി സംഘടിപ്പിക്കാൻ സാധിച്ചു. സ്കൂളിൽ പ്രഥമധ്യാപിക ശ്രീമതി. റീന ടീച്ചർ പതാക ഉയർത്തി.വാർഡ് മെമ്പർ, അധ്യാപകർ എന്നിവർ സന്നിഹിതരായി. വിപുലമായ രീതിയിൽ കുട്ടികളുടെ പരിപാടികൾ ഉൾപ്പെടുത്തി ഗൂഗിൾ മീറ്റ് സംഘടിപ്പിച്ചത് പ്രശംസാർഹമായി.''' | ||
[[പ്രമാണം:republic_42307.jpg|നടുവിൽ|റിപ്പബ്ലിക് ദിനാഘോഷം|268x268ബിന്ദു]] | |||