"ഇ വി യു പി എസ്സ് കൂതാളി/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
{{Yearframe/Header}} | |||
== '''ശാസ്ത്രക്ലബ്ബ്''' == | == '''ശാസ്ത്രക്ലബ്ബ്''' == | ||
വിദ്യാർഥികളിൽ ശാസ്ത്രാഭിരുചി, അന്വേഷണത്വര എന്നിവ വളർത്തുന്നതിനും ചിന്തിക്കാനുള്ള ശേഷി | വിദ്യാർഥികളിൽ ശാസ്ത്രാഭിരുചി, അന്വേഷണത്വര എന്നിവ വളർത്തുന്നതിനും ചിന്തിക്കാനുള്ള ശേഷി | ||
| വരി 38: | വരി 38: | ||
== '''ഗാന്ധിദർശൻ ക്ലബ്ബ്''' == | == '''ഗാന്ധിദർശൻ ക്ലബ്ബ്''' == | ||
[[പ്രമാണം:അമൃതമഹോത്സവം ദീപംതെളിയിക്കൽ .png|പകരം=അമൃതമഹോത്സവം ദീപംതെളിയിക്കൽ |ലഘുചിത്രം|അമൃതമഹോത്സവം ദീപംതെളിയിക്കൽ ]] | |||
ഗാന്ധിയൻ ആദർശങ്ങൾ വിദ്യാർഥികളിൽ പകർന്നുകൊടുക്കുക എന്ന ലക്ഷ്യത്തോടെ സ്കൂളിൽ ഗാന്ധിദർശൻ ക്ലബ് രൂപീകരിച്ചിട്ടുണ്ട് . | ഗാന്ധിയൻ ആദർശങ്ങൾ വിദ്യാർഥികളിൽ പകർന്നുകൊടുക്കുക എന്ന ലക്ഷ്യത്തോടെ സ്കൂളിൽ ഗാന്ധിദർശൻ ക്ലബ് രൂപീകരിച്ചിട്ടുണ്ട് . | ||
| വരി 43: | വരി 44: | ||
ആഘോഷിക്കുവാൻ തീരുമാനിച്ചു .ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനാഘോഷപരിപാടികൾ ,ഗാന്ധിജയന്തി ദിനാഘോഷം , | ആഘോഷിക്കുവാൻ തീരുമാനിച്ചു .ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനാഘോഷപരിപാടികൾ ,ഗാന്ധിജയന്തി ദിനാഘോഷം , | ||
[[പ്രമാണം:അമൃതമഹോത്സവം ദേശഭക്തിഗാനം .png|പകരം=അമൃതമഹോത്സവം ദേശഭക്തിഗാനം |ലഘുചിത്രം|അമൃതമഹോത്സവം ദേശഭക്തിഗാനം ]] | |||
രക്തസാക്ഷിദിനം എന്നിവയെല്ലാം വിപുലമായ രീതിയിൽ സംഘടിപ്പിക്കുവാൻ തീരുമാനിച്ചു . സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം | രക്തസാക്ഷിദിനം എന്നിവയെല്ലാം വിപുലമായ രീതിയിൽ സംഘടിപ്പിക്കുവാൻ തീരുമാനിച്ചു . സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം | ||
| വരി 59: | വരി 60: | ||
കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങളായി നടത്തിവരുന്നു . | കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങളായി നടത്തിവരുന്നു . | ||
== മലയാളത്തിളക്കം ,ഹാലോ ഇംഗ്ലീഷ് ,സുരീലിഹിന്ദി == | == '''മലയാളത്തിളക്കം ,ഹാലോ ഇംഗ്ലീഷ് ,സുരീലിഹിന്ദി''' == | ||
മലയാളം ,ഇംഗ്ലീഷ് ,ഹിന്ദി എന്നീ വിഷയങ്ങൾ ആത്മവിശ്വാസത്തോടെ കൈകാര്യം ചെയ്യാൻ മലയാളിത്തിളക്കം , | മലയാളം ,ഇംഗ്ലീഷ് ,ഹിന്ദി എന്നീ വിഷയങ്ങൾ ആത്മവിശ്വാസത്തോടെ കൈകാര്യം ചെയ്യാൻ മലയാളിത്തിളക്കം , | ||
| വരി 70: | വരി 71: | ||
ഭാഷ അനായാസം കൈകാര്യം ചെയ്യുന്നതിനുമായി നടത്തിവരുന്ന ഹലോ ഇംഗ്ലീഷ് പദ്ധതി സ്കൂളിൽ മികച്ചരീതിയിൽ നടത്തിവരുന്നു . | ഭാഷ അനായാസം കൈകാര്യം ചെയ്യുന്നതിനുമായി നടത്തിവരുന്ന ഹലോ ഇംഗ്ലീഷ് പദ്ധതി സ്കൂളിൽ മികച്ചരീതിയിൽ നടത്തിവരുന്നു . | ||
== ''' ''' == | == '''ഹിന്ദി ക്ലബ്ബ് ''' == | ||
ഹിന്ദി ഭാഷ കൈകാര്യ ചെയ്യുന്നതിലുള്ള ബുദ്ധിമുട്ടുകൾ തരണം ചെയ്യാൻ വേണ്ടി ഹിന്ദി ക്ലബ് പ്രവർത്തിച്ചുവരുന്നു . | |||
== സംസ്കൃതക്ലബ്ബ് == | == '''സംസ്കൃതക്ലബ്ബ്''' == | ||
സംസ്‌കൃത ഭാഷ കൂടുതൽ പരിപോഷിപ്പിക്കുന്നതിനായി സംസ്‌കൃത ക്ലബ് നടത്തിവരുന്നു . | സംസ്‌കൃത ഭാഷ കൂടുതൽ പരിപോഷിപ്പിക്കുന്നതിനായി സംസ്‌കൃത ക്ലബ് നടത്തിവരുന്നു . | ||