"ഇ വി യു പി എസ്സ് കൂതാളി/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}}ശാസ്ത്രക്ലബ്ബ് | {{PSchoolFrame/Pages}} | ||
{{Yearframe/Header}} | |||
== '''ശാസ്ത്രക്ലബ്ബ്''' == | |||
വിദ്യാർഥികളിൽ ശാസ്ത്രാഭിരുചി, അന്വേഷണത്വര എന്നിവ വളർത്തുന്നതിനും ചിന്തിക്കാനുള്ള ശേഷി | |||
വളർത്തിയെടുക്കുക എന്ന ഉദ്ദേശത്തോടും ശാസ്ത്ര ക്ലബ് പ്രവർത്തിച്ചു വരുന്നു.5,6.7 ക്ലാസ്സു്കളിലെ | |||
ശാസ്ത്രാഭിരുചിയുള്ള കുട്ടികൾ ഒന്നിച്ചു പ്രവർത്തിച്ചു ശാസ്ത്ര ക്ലബ് വളരെ നല്ല രീതിയിൽ മുന്നോട്ടുപോകുന്നു . | |||
== '''ഗണിത ക്ലബ്ബ്''' == | |||
ഗണിതം ലളിതവും രസകരവും ആക്കുക എന്ന ലക്ഷ്യത്തോടെ ഗണിത ക്ലബ് പ്രവർത്തിച്ചിവരുന്നു . | |||
ഗണിതപഠനത്തിൽ നേരിടുന്ന വെല്ലുവിളികളെ മറികടക്കുവാനും ഗണിതത്തെ ജീവിതാനുഭവങ്ങളുമായി | |||
ബന്ധപ്പെടുത്തി ഗണിതപഠനം ചലനാത്മകവും ആസ്വാദ്യകരമാക്കുവാനും ഗണിതപഠനപദ്ധതി | |||
സഹായകമാകുന്നു .ഗണിതരൂപങ്ങൾ തയ്യാറാക്കലിലൂടെ ഗണിതരൂപങ്ങളെ കുറിച്ച് വിദ്യാർത്ഥികളിൽ | |||
അറിവ് വർധിപ്പിക്കുവാൻ സഹായകമാണ് . | |||
''' | == '''ഇംഗ്ലീഷ് ക്ലബ്ബ്''' == | ||
ഇംഗ്ലീഷ് ഭാഷ അനായാസം കൈകാര്യം ചെയ്യുന്നതിനു ഇംഗ്ലീഷ് കവിതകൾ ,കഥകൾ ,ചെറുനാടകങ്ങൾ , | |||
എന്നിവയിലൂടെ ഇംഗ്ലീഷ് ഭാഷ രസകരവും ,പഠനം സുഗമവുമാക്കി തീർക്കാനും ഇംഗ്ലീഷ് ക്ലബ് | |||
പ്രയോജനപ്പെടുന്നു .ഇതിനു അനുബന്ധമായി "ഹലോ ഇംഗ്ലീഷ് " എന്ന പ്രോഗ്രാമും നടത്തിവരുന്നു . | |||
== '''സോഷ്യൽ സയൻസ് ക്ലബ്ബ്''' == | |||
വിദ്യാർത്ഥികളിൽ സാമൂഹ്യ ശാസ്ത്രാവബോധം വളർത്തുവാൻ വേണ്ടി പ്രവർത്തിച്ചുവരുന്ന ക്ലബ്ബാണ് സോഷ്യൽ സയൻസ് ക്ലബ് . | |||
സാമൂഹ്യ ശാസ്ത്ര ദിനാചരണങ്ങൾ വളരെ ആകർഷകമായി വിവിധ പരിപാടികളോടെ നടത്തുകയും ഓരോ ദിനാചരണങ്ങളുടെയും | |||
പ്രാധാന്യം കുട്ടികളിൽ ബോധ്യമുണ്ടാക്കുകയും ചെയ്യുന്നു .ദിനാചരണങ്ങളോടനുബന്ധിച്ചു ക്വിസ്മത്സരം , | |||
പോസ്റ്റർ നിർമ്മാണം പ്രസംഗമത്സരം ,എന്നിവയും സംഘടിപ്പിക്കാറുണ്ട് .ഹിരോഷിമ ദിനം ,നാഗസാക്കിദിനം , | |||
ഓസോൺ ദിനം ,സ്വാതന്ത്ര്യദിനം ,ശിശുദിനം അധ്യാപകദിനം ,തുടങ്ങിയവ ഇത്തരത്തിൽ നടത്തപ്പെടുന്നവയാണ് . | |||
== '''ഗാന്ധിദർശൻ ക്ലബ്ബ്''' == | |||
[[പ്രമാണം:അമൃതമഹോത്സവം ദീപംതെളിയിക്കൽ .png|പകരം=അമൃതമഹോത്സവം ദീപംതെളിയിക്കൽ |ലഘുചിത്രം|അമൃതമഹോത്സവം ദീപംതെളിയിക്കൽ ]] | |||
ഗാന്ധിയൻ ആദർശങ്ങൾ വിദ്യാർഥികളിൽ പകർന്നുകൊടുക്കുക എന്ന ലക്ഷ്യത്തോടെ സ്കൂളിൽ ഗാന്ധിദർശൻ ക്ലബ് രൂപീകരിച്ചിട്ടുണ്ട് . | |||
സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികത്തിന്റെ ഭാഗമായി ഗാന്ധിദർശൻ ക്ലബ്ബിന്റെ അഭിമുഖ്യത്തിൽ അമൃതമഹോത്സവമായി | |||
ആഘോഷിക്കുവാൻ തീരുമാനിച്ചു .ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനാഘോഷപരിപാടികൾ ,ഗാന്ധിജയന്തി ദിനാഘോഷം , | |||
[[പ്രമാണം:അമൃതമഹോത്സവം ദേശഭക്തിഗാനം .png|പകരം=അമൃതമഹോത്സവം ദേശഭക്തിഗാനം |ലഘുചിത്രം|അമൃതമഹോത്സവം ദേശഭക്തിഗാനം ]] | |||
രക്തസാക്ഷിദിനം എന്നിവയെല്ലാം വിപുലമായ രീതിയിൽ സംഘടിപ്പിക്കുവാൻ തീരുമാനിച്ചു . സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം | |||
വാർഷികം വിദ്യാർഥികൾ ദീപം തെളിയിച്ചു ആഘോഷിച്ചു .ഗാന്ധിദർശൻ ക്ലബ്ബിന്റെ ഭാഗമായി ക്വിസ്മത്സരങ്ങൾ ,ഗാന്ധി സൂക്തങ്ങൾ | |||
ശേഖരിക്കൽ , വൃക്ഷതൈ നടൽ,ഗാന്ധി പതിപ്പ് തയ്യാറാക്കൽ , ഡിജിറ്റൽ മാഗസിൻ തയ്യാറാക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തിവരുന്നു . | |||
== '''വിദ്യാരംഗം കലാസാഹിത്യവേദി''' == | |||
കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിന് വേണ്ടി സ്കൂളിൽ പ്രവർത്തിച്ചുവരുന്ന ഒരു ക്ലബ് ആണ് വിദ്യാരംഗം കലാ സാഹിത്യവേദി . | |||
വായന ദിനാചരണം ,വായന വരം എന്നിവ ആചരിക്കുക ,നല്ല വായനക്കാരെ തെരഞ്ഞെടുക്കുക ,വായനയുടെ പ്രാധാന്യം ഉൾക്കൊള്ളുന്ന | |||
തരത്തിലുള്ള വായന കുറിപ്പുകൾ തയ്യാറാക്കുക ,ലൈബ്രറി പുസ്തകവിതരണം കാര്യക്ഷമമാക്കുക തുടങ്ങിയവ വിദ്യാരംഗം | |||
കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങളായി നടത്തിവരുന്നു . | |||
== '''മലയാളത്തിളക്കം ,ഹാലോ ഇംഗ്ലീഷ് ,സുരീലിഹിന്ദി''' == | |||
മലയാളം ,ഇംഗ്ലീഷ് ,ഹിന്ദി എന്നീ വിഷയങ്ങൾ ആത്മവിശ്വാസത്തോടെ കൈകാര്യം ചെയ്യാൻ മലയാളിത്തിളക്കം , | |||
ഹലോ ഇംഗ്ലീഷ് ,സുരീലി ഹിന്ദി എന്നീ പദ്ധതികൾ സ്കൂളിൽ നടത്തിവരുന്നു .ഹിന്ദി ഭാഷ അനായാസം കൈകാര്യം | |||
ചെയ്യാനുള്ള കഴിവ് കൈവരിക്കുന്നതിനായി ആരംഭിച്ച പദ്ധതിയാണ് സുരീലി ഹിന്ദി .മാതൃഭാഷ പഠന നിലവാരം | |||
ഉയർത്തുന്നതിനുള്ള പദ്ധതിയാണ് മലയാളത്തിളക്കംപ്രൈമറി വിദ്യാർത്ഥികളിൽ ഇംഗ്ലീഷ് ഭാഷയിൽ താല്പര്യം വർദ്ധിപ്പിക്കുവാനും , | |||
ഭാഷ അനായാസം കൈകാര്യം ചെയ്യുന്നതിനുമായി നടത്തിവരുന്ന ഹലോ ഇംഗ്ലീഷ് പദ്ധതി സ്കൂളിൽ മികച്ചരീതിയിൽ നടത്തിവരുന്നു . | |||
== '''ഹിന്ദി ക്ലബ്ബ് ''' == | |||
ഹിന്ദി ഭാഷ കൈകാര്യ ചെയ്യുന്നതിലുള്ള ബുദ്ധിമുട്ടുകൾ തരണം ചെയ്യാൻ വേണ്ടി ഹിന്ദി ക്ലബ് പ്രവർത്തിച്ചുവരുന്നു . | |||
== '''സംസ്കൃതക്ലബ്ബ്''' == | |||
സംസ്കൃത ഭാഷ കൂടുതൽ പരിപോഷിപ്പിക്കുന്നതിനായി സംസ്കൃത ക്ലബ് നടത്തിവരുന്നു . |
11:33, 24 നവംബർ 2023-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
2022-23 വരെ | 2023-24 | 2024-25 |
ശാസ്ത്രക്ലബ്ബ്
വിദ്യാർഥികളിൽ ശാസ്ത്രാഭിരുചി, അന്വേഷണത്വര എന്നിവ വളർത്തുന്നതിനും ചിന്തിക്കാനുള്ള ശേഷി
വളർത്തിയെടുക്കുക എന്ന ഉദ്ദേശത്തോടും ശാസ്ത്ര ക്ലബ് പ്രവർത്തിച്ചു വരുന്നു.5,6.7 ക്ലാസ്സു്കളിലെ
ശാസ്ത്രാഭിരുചിയുള്ള കുട്ടികൾ ഒന്നിച്ചു പ്രവർത്തിച്ചു ശാസ്ത്ര ക്ലബ് വളരെ നല്ല രീതിയിൽ മുന്നോട്ടുപോകുന്നു .
ഗണിത ക്ലബ്ബ്
ഗണിതം ലളിതവും രസകരവും ആക്കുക എന്ന ലക്ഷ്യത്തോടെ ഗണിത ക്ലബ് പ്രവർത്തിച്ചിവരുന്നു .
ഗണിതപഠനത്തിൽ നേരിടുന്ന വെല്ലുവിളികളെ മറികടക്കുവാനും ഗണിതത്തെ ജീവിതാനുഭവങ്ങളുമായി
ബന്ധപ്പെടുത്തി ഗണിതപഠനം ചലനാത്മകവും ആസ്വാദ്യകരമാക്കുവാനും ഗണിതപഠനപദ്ധതി
സഹായകമാകുന്നു .ഗണിതരൂപങ്ങൾ തയ്യാറാക്കലിലൂടെ ഗണിതരൂപങ്ങളെ കുറിച്ച് വിദ്യാർത്ഥികളിൽ
അറിവ് വർധിപ്പിക്കുവാൻ സഹായകമാണ് .
ഇംഗ്ലീഷ് ക്ലബ്ബ്
ഇംഗ്ലീഷ് ഭാഷ അനായാസം കൈകാര്യം ചെയ്യുന്നതിനു ഇംഗ്ലീഷ് കവിതകൾ ,കഥകൾ ,ചെറുനാടകങ്ങൾ ,
എന്നിവയിലൂടെ ഇംഗ്ലീഷ് ഭാഷ രസകരവും ,പഠനം സുഗമവുമാക്കി തീർക്കാനും ഇംഗ്ലീഷ് ക്ലബ്
പ്രയോജനപ്പെടുന്നു .ഇതിനു അനുബന്ധമായി "ഹലോ ഇംഗ്ലീഷ് " എന്ന പ്രോഗ്രാമും നടത്തിവരുന്നു .
സോഷ്യൽ സയൻസ് ക്ലബ്ബ്
വിദ്യാർത്ഥികളിൽ സാമൂഹ്യ ശാസ്ത്രാവബോധം വളർത്തുവാൻ വേണ്ടി പ്രവർത്തിച്ചുവരുന്ന ക്ലബ്ബാണ് സോഷ്യൽ സയൻസ് ക്ലബ് .
സാമൂഹ്യ ശാസ്ത്ര ദിനാചരണങ്ങൾ വളരെ ആകർഷകമായി വിവിധ പരിപാടികളോടെ നടത്തുകയും ഓരോ ദിനാചരണങ്ങളുടെയും
പ്രാധാന്യം കുട്ടികളിൽ ബോധ്യമുണ്ടാക്കുകയും ചെയ്യുന്നു .ദിനാചരണങ്ങളോടനുബന്ധിച്ചു ക്വിസ്മത്സരം ,
പോസ്റ്റർ നിർമ്മാണം പ്രസംഗമത്സരം ,എന്നിവയും സംഘടിപ്പിക്കാറുണ്ട് .ഹിരോഷിമ ദിനം ,നാഗസാക്കിദിനം ,
ഓസോൺ ദിനം ,സ്വാതന്ത്ര്യദിനം ,ശിശുദിനം അധ്യാപകദിനം ,തുടങ്ങിയവ ഇത്തരത്തിൽ നടത്തപ്പെടുന്നവയാണ് .
ഗാന്ധിദർശൻ ക്ലബ്ബ്
ഗാന്ധിയൻ ആദർശങ്ങൾ വിദ്യാർഥികളിൽ പകർന്നുകൊടുക്കുക എന്ന ലക്ഷ്യത്തോടെ സ്കൂളിൽ ഗാന്ധിദർശൻ ക്ലബ് രൂപീകരിച്ചിട്ടുണ്ട് .
സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികത്തിന്റെ ഭാഗമായി ഗാന്ധിദർശൻ ക്ലബ്ബിന്റെ അഭിമുഖ്യത്തിൽ അമൃതമഹോത്സവമായി
ആഘോഷിക്കുവാൻ തീരുമാനിച്ചു .ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനാഘോഷപരിപാടികൾ ,ഗാന്ധിജയന്തി ദിനാഘോഷം ,
രക്തസാക്ഷിദിനം എന്നിവയെല്ലാം വിപുലമായ രീതിയിൽ സംഘടിപ്പിക്കുവാൻ തീരുമാനിച്ചു . സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം
വാർഷികം വിദ്യാർഥികൾ ദീപം തെളിയിച്ചു ആഘോഷിച്ചു .ഗാന്ധിദർശൻ ക്ലബ്ബിന്റെ ഭാഗമായി ക്വിസ്മത്സരങ്ങൾ ,ഗാന്ധി സൂക്തങ്ങൾ
ശേഖരിക്കൽ , വൃക്ഷതൈ നടൽ,ഗാന്ധി പതിപ്പ് തയ്യാറാക്കൽ , ഡിജിറ്റൽ മാഗസിൻ തയ്യാറാക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തിവരുന്നു .
വിദ്യാരംഗം കലാസാഹിത്യവേദി
കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിന് വേണ്ടി സ്കൂളിൽ പ്രവർത്തിച്ചുവരുന്ന ഒരു ക്ലബ് ആണ് വിദ്യാരംഗം കലാ സാഹിത്യവേദി .
വായന ദിനാചരണം ,വായന വരം എന്നിവ ആചരിക്കുക ,നല്ല വായനക്കാരെ തെരഞ്ഞെടുക്കുക ,വായനയുടെ പ്രാധാന്യം ഉൾക്കൊള്ളുന്ന
തരത്തിലുള്ള വായന കുറിപ്പുകൾ തയ്യാറാക്കുക ,ലൈബ്രറി പുസ്തകവിതരണം കാര്യക്ഷമമാക്കുക തുടങ്ങിയവ വിദ്യാരംഗം
കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങളായി നടത്തിവരുന്നു .
മലയാളത്തിളക്കം ,ഹാലോ ഇംഗ്ലീഷ് ,സുരീലിഹിന്ദി
മലയാളം ,ഇംഗ്ലീഷ് ,ഹിന്ദി എന്നീ വിഷയങ്ങൾ ആത്മവിശ്വാസത്തോടെ കൈകാര്യം ചെയ്യാൻ മലയാളിത്തിളക്കം ,
ഹലോ ഇംഗ്ലീഷ് ,സുരീലി ഹിന്ദി എന്നീ പദ്ധതികൾ സ്കൂളിൽ നടത്തിവരുന്നു .ഹിന്ദി ഭാഷ അനായാസം കൈകാര്യം
ചെയ്യാനുള്ള കഴിവ് കൈവരിക്കുന്നതിനായി ആരംഭിച്ച പദ്ധതിയാണ് സുരീലി ഹിന്ദി .മാതൃഭാഷ പഠന നിലവാരം
ഉയർത്തുന്നതിനുള്ള പദ്ധതിയാണ് മലയാളത്തിളക്കംപ്രൈമറി വിദ്യാർത്ഥികളിൽ ഇംഗ്ലീഷ് ഭാഷയിൽ താല്പര്യം വർദ്ധിപ്പിക്കുവാനും ,
ഭാഷ അനായാസം കൈകാര്യം ചെയ്യുന്നതിനുമായി നടത്തിവരുന്ന ഹലോ ഇംഗ്ലീഷ് പദ്ധതി സ്കൂളിൽ മികച്ചരീതിയിൽ നടത്തിവരുന്നു .
ഹിന്ദി ക്ലബ്ബ്
ഹിന്ദി ഭാഷ കൈകാര്യ ചെയ്യുന്നതിലുള്ള ബുദ്ധിമുട്ടുകൾ തരണം ചെയ്യാൻ വേണ്ടി ഹിന്ദി ക്ലബ് പ്രവർത്തിച്ചുവരുന്നു .
സംസ്കൃതക്ലബ്ബ്
സംസ്കൃത ഭാഷ കൂടുതൽ പരിപോഷിപ്പിക്കുന്നതിനായി സംസ്കൃത ക്ലബ് നടത്തിവരുന്നു .