"എ.എം.എൽ.പി.എസ് കാരന്തൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
{{Yearframe/Header}}
{{Yearframe/Header}}
== '''മികവുകൾ''' ==
== '''മികവുകൾ''' ==
വരി 15: വരി 17:
=='''ദിനാചരണങ്ങൾ'''==
=='''ദിനാചരണങ്ങൾ'''==


പരിസ്ഥിതി ദിനത്തിൽ തുറയിൽ കോട്ട സന്ദര്ഷികുകയും വൃക്ഷ തയികൾ നടുകയും ചെയ്തു.
* പരിസ്ഥിതി ദിനത്തിൽ തുറയിൽ കോട്ട സന്ദര്ഷികുകയും വൃക്ഷ തയികൾ നടുകയും ചെയ്തു.
 
* വായനാ ദിനത്തിൽ വായന പ്രോത്സാഹിപ്പികുനതിനു വേണ്ടി ലൈബ്രറി നവീകരണവും വായനാ മത്സരവും വയനാകുരിപു മത്സരവും നടത്തി.
വായനാ ദിനത്തിൽ വായന പ്രോത്സാഹിപ്പികുനതിനു വേണ്ടി ലൈബ്രറി നവീകരണവും വായനാ മത്സരവും വയനാകുരിപു മത്സരവും നടത്തി.
* കൂടാതെ അമ്മമാർക്ക് വായനകുറിപ്പ് മത്സരവും നടന്നു.
 
* സയൻസ് ക്ലബിൻറെ നേതൃത്ത്വത്തിൽ റോക്കറ്റ് നിർമാണവും ക്വിസ് മത്സരവും നടന്നു.കൂടാതെ ചാർട്ട് പ്രദർശനവും സി.ഡി.പ്രധാര്ഷണവും നടന്നു.റോക്കറ്റ് നിർമാണം
 
* സ്കൂൾ പാർലിമെന്റ്
കൂടാതെ അമ്മമാർക്ക് വായനകുറിപ്പ് മത്സരവും നടന്നു.
* സ്വതന്ത്രദിനം
 
* സ്കൂൾ പാർലിമെന്റ് തിരനെടുപ്പ് ജനാദിപത്യ രീത്തിയിലൂടെ കുട്ടികൾ സ്ഥാനർതികളെ കണ്ടെത്തി.
 
* സ്വതന്ത്രദിനം അതി ഗംബീരമായി നടന്നു. കുട്ടികളുടെ മാർച്ച്‌ പാസ്റ്റും റാലിയും നടന്നു.കുട്ടികൾ മൂന്ന് നിറങ്ങളിൽ തൊപ്പി ധരിച്ചാണ്‌ അസംബ്ലിയിൽ അണി നിരന്നത്.
    സയൻസ് ക്ലബിൻറെ നേതൃത്ത്വത്തിൽ റോക്കറ്റ് നിർമാണവും ക്വിസ് മത്സരവും നടന്നു.കൂടാതെ ചാർട്ട് പ്രദർശനവും സി.ഡി.പ്രധാര്ഷണവും നടന്നു.
* ഹിരോഷിമ ദിനം
 
* നാഗസാക്കി ദിനം
    റോക്കറ്റ് നിർമാണം
* ഓണാഘോഷം
 
* മൈലാഞ്ചി ഇടൽ മത്സരം
സ്കൂൾ പാർലിമെന്റ്
* അദ്യാപക ദിനം
സ്വതന്ത്രദിനം
* ഗാന്ധി ജയന്തി
 
* കേരള പിറവി ദിനം
 
    സ്കൂൾ പാർലിമെന്റ് തിരനെടുപ്പ് ജനാദിപത്യ രീത്തിയിലൂടെ കുട്ടികൾ സ്ഥാനർതികളെ കണ്ടെത്തി.
 
 
    സ്വതന്ത്രദിനം അതി ഗംബീരമായി നടന്നു. കുട്ടികളുടെ മാർച്ച്‌ പാസ്റ്റും റാലിയും നടന്നു.കുട്ടികൾ മൂന്ന് നിറങ്ങളിൽ തൊപ്പി ധരിച്ചാണ്‌
 
 
അസംബ്ലിയിൽ അണി നിരന്നത്.
 
 
    ഹിരോഷിമ ദിനം
 
 
    നാഗസാക്കി ദിനം
 
 
    ഓണാഘോഷം
 
    മൈലാഞ്ചി ഇടൽ മത്സരം
 
 
    അദ്യാപക ദിനം
 
 
    ഗാന്ധി ജയന്തി
 
 
    കേരള പിറവി ദിനം

14:46, 23 നവംബർ 2023-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


2022-23 വരെ2023-242024-25


മികവുകൾ

  • ഞങ്ങളുടെസ്കൂളിൽ മുന്നോക്ക പിന്നോക്കകാർകു വേണ്ടി വിവിധ പരിപാടികൾ നടത്തി വരുന്നു. പിന്നോക്കക്കാർക് വേണ്ടി "സഫലം" എന്ന പദ്ധതിയിലൂടെ അക്ഷരം അറിയാത്ത കുട്ടികള്ക് ഒഴിവു വേളയിൽ പരിശീലനം നടത്തുന്നു.
  • അറിവ് വർദ്ധിപ്പിക്കാൻ ഒരു ദിനം ഒരറിവ്‌ - ദിവസവും ഓരോ ചോദ്യങ്ങൾ സ്കൂൾ ശാസ്ത്ര ബോർഡിൽ പ്രദർശിപ്പിക്കുകയും ആഴ്ചയിൽ ഒരു ദിവസം ശെരിയുത്തരത്തിൽ നിന്നും നറുക്കെടുത്തു വിജയിയെ കണ്ടെത്തുന്നു. മാസത്തിൽ മെഗാ ക്വിസ് നടത്തുന്നു.
  • കുട്ടികൾ നേതൃത്വം നൽകി കൊണ്ട് വ്യതസ്ത ഭാഷകളിൽ അസ്സെംബ്ലി "അസ്സെംബ്ലി " പി ടി എ  പിന്തുണയോടെ  സ്കൂളിൽ  പച്ചക്കറി കൃഷി ആരംഭിക്കുകയും വിളവെടുക്കുകയും ചെയ്തു  വരുന്നു , പയർ  വെണ്ട ചീര വഴുതന കപ്പ തുടങ്ങിയ കൃഷി അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും  നിറഞ്ഞ പിന്തുണ  ഇതിനുണ്ട്
  • വായന വളർത്തുക എന്ന ലക്ഷ്യത്തോട് കൂടി "വായന അമ്മയോടൊപ്പം എന്ന മുൻ വർഷ പ്രവർത്തനത്തിൻറെ തുടർച്ചയായി അമ്മമാർക്ക് വായന കുറിപ്പ് മത്സരം നടത്തുന്നു. കുട്ടികള്ക് ക്ലാസിൽ നൽകുന്ന ലൈബ്രറി പുസ്തകങ്ങൾ അമ്മമാരും വായിക്കുകയും വായനക്കുറിപ്പ് എഴുതി സ്കൂളിൽ എത്തിക്കുകയും ചെയ്യുന്നു. ക്ലാസ് PTA യിൽ സമ്മാനം നൽകുന്നു. കൂടാതെ അവര്ക് GK മത്സരവും നടത്തുന്നു.
  • മികവുറ്റ സബ് ജില്ല, ജില്ല കല കായിക ശാസ്ത്ര പ്രതിഭകൾ ഞങ്ങളുടെ മുതൽക്കൂട്ടാണ്.
  • വായന വളർത്തുക എന്ന ലക്ഷ്യത്തോട് കൂടി "വായന അമ്മയോടൊപ്പം എന്ന മുൻ വർഷ പ്രവർത്തനത്തിൻറെ തുടർച്ചയായി അമ്മമാർക്ക് വായന കുറിപ്പ് മത്സരം നടത്തുന്നു. കുട്ടികള്ക് ക്ലാസിൽ നൽകുന്ന ലൈബ്രറി പുസ്തകങ്ങൾ അമ്മമാരും വായിക്കുകയും വായനക്കുറിപ്പ് എഴുതി സ്കൂളിൽ എത്തിക്കുകയും ചെയ്യുന്നു. ക്ലാസ് PTA യിൽ സമ്മാനം നൽകുന്നു. കൂടാതെ അവര്ക് GK മത്സരവും നടത്തുന്നു.
  • മികവുറ്റ സബ് ജില്ല, ജില്ല കല കായിക ശാസ്ത്ര പ്രതിഭകൾ ഞങ്ങളുടെ മുതൽക്കൂട്ടാണ്.
  • "SHARE AND CARE PROGRAMME" നിര്ദ്ധരരും നിരാലംബരും ആയ രോഗികൾക് ഉപയോകം കഴിഞ്ഞു ബാക്കി വരുന്ന മരുന്നുകൾ എത്തിച്ചു കൊടുക്കുന്നു
  • SHARE&CARE

ദിനാചരണങ്ങൾ

  • പരിസ്ഥിതി ദിനത്തിൽ തുറയിൽ കോട്ട സന്ദര്ഷികുകയും വൃക്ഷ തയികൾ നടുകയും ചെയ്തു.
  • വായനാ ദിനത്തിൽ വായന പ്രോത്സാഹിപ്പികുനതിനു വേണ്ടി ലൈബ്രറി നവീകരണവും വായനാ മത്സരവും വയനാകുരിപു മത്സരവും നടത്തി.
  • കൂടാതെ അമ്മമാർക്ക് വായനകുറിപ്പ് മത്സരവും നടന്നു.
  • സയൻസ് ക്ലബിൻറെ നേതൃത്ത്വത്തിൽ റോക്കറ്റ് നിർമാണവും ക്വിസ് മത്സരവും നടന്നു.കൂടാതെ ചാർട്ട് പ്രദർശനവും സി.ഡി.പ്രധാര്ഷണവും നടന്നു.റോക്കറ്റ് നിർമാണം
  • സ്കൂൾ പാർലിമെന്റ്
  • സ്വതന്ത്രദിനം
  • സ്കൂൾ പാർലിമെന്റ് തിരനെടുപ്പ് ജനാദിപത്യ രീത്തിയിലൂടെ കുട്ടികൾ സ്ഥാനർതികളെ കണ്ടെത്തി.
  • സ്വതന്ത്രദിനം അതി ഗംബീരമായി നടന്നു. കുട്ടികളുടെ മാർച്ച്‌ പാസ്റ്റും റാലിയും നടന്നു.കുട്ടികൾ മൂന്ന് നിറങ്ങളിൽ തൊപ്പി ധരിച്ചാണ്‌ അസംബ്ലിയിൽ അണി നിരന്നത്.
  • ഹിരോഷിമ ദിനം
  • നാഗസാക്കി ദിനം
  • ഓണാഘോഷം
  • മൈലാഞ്ചി ഇടൽ മത്സരം
  • അദ്യാപക ദിനം
  • ഗാന്ധി ജയന്തി
  • കേരള പിറവി ദിനം