"എ.എം.എൽ.പി.എസ് കാരന്തൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
{{Yearframe/Header}} | |||
== '''മികവുകൾ''' == | |||
*ഞങ്ങളുടെസ്കൂളിൽ മുന്നോക്ക പിന്നോക്കകാർകു വേണ്ടി വിവിധ പരിപാടികൾ നടത്തി വരുന്നു. പിന്നോക്കക്കാർക് വേണ്ടി "സഫലം" എന്ന പദ്ധതിയിലൂടെ അക്ഷരം അറിയാത്ത കുട്ടികള്ക് ഒഴിവു വേളയിൽ പരിശീലനം നടത്തുന്നു. | *ഞങ്ങളുടെസ്കൂളിൽ മുന്നോക്ക പിന്നോക്കകാർകു വേണ്ടി വിവിധ പരിപാടികൾ നടത്തി വരുന്നു. പിന്നോക്കക്കാർക് വേണ്ടി "സഫലം" എന്ന പദ്ധതിയിലൂടെ അക്ഷരം അറിയാത്ത കുട്ടികള്ക് ഒഴിവു വേളയിൽ പരിശീലനം നടത്തുന്നു. | ||
*അറിവ് വർദ്ധിപ്പിക്കാൻ ഒരു ദിനം ഒരറിവ് - ദിവസവും ഓരോ ചോദ്യങ്ങൾ സ്കൂൾ ശാസ്ത്ര ബോർഡിൽ പ്രദർശിപ്പിക്കുകയും ആഴ്ചയിൽ ഒരു ദിവസം ശെരിയുത്തരത്തിൽ നിന്നും നറുക്കെടുത്തു വിജയിയെ കണ്ടെത്തുന്നു. മാസത്തിൽ മെഗാ ക്വിസ് നടത്തുന്നു. | *അറിവ് വർദ്ധിപ്പിക്കാൻ ഒരു ദിനം ഒരറിവ് - ദിവസവും ഓരോ ചോദ്യങ്ങൾ സ്കൂൾ ശാസ്ത്ര ബോർഡിൽ പ്രദർശിപ്പിക്കുകയും ആഴ്ചയിൽ ഒരു ദിവസം ശെരിയുത്തരത്തിൽ നിന്നും നറുക്കെടുത്തു വിജയിയെ കണ്ടെത്തുന്നു. മാസത്തിൽ മെഗാ ക്വിസ് നടത്തുന്നു. | ||
| വരി 37: | വരി 14: | ||
*"SHARE AND CARE PROGRAMME" നിര്ദ്ധരരും നിരാലംബരും ആയ രോഗികൾക് ഉപയോകം കഴിഞ്ഞു ബാക്കി വരുന്ന മരുന്നുകൾ എത്തിച്ചു കൊടുക്കുന്നു | *"SHARE AND CARE PROGRAMME" നിര്ദ്ധരരും നിരാലംബരും ആയ രോഗികൾക് ഉപയോകം കഴിഞ്ഞു ബാക്കി വരുന്ന മരുന്നുകൾ എത്തിച്ചു കൊടുക്കുന്നു | ||
*SHARE&CARE | *SHARE&CARE | ||
=='''ദിനാചരണങ്ങൾ'''== | |||
* പരിസ്ഥിതി ദിനത്തിൽ തുറയിൽ കോട്ട സന്ദര്ഷികുകയും വൃക്ഷ തയികൾ നടുകയും ചെയ്തു. | |||
* വായനാ ദിനത്തിൽ വായന പ്രോത്സാഹിപ്പികുനതിനു വേണ്ടി ലൈബ്രറി നവീകരണവും വായനാ മത്സരവും വയനാകുരിപു മത്സരവും നടത്തി. | |||
* കൂടാതെ അമ്മമാർക്ക് വായനകുറിപ്പ് മത്സരവും നടന്നു. | |||
* സയൻസ് ക്ലബിൻറെ നേതൃത്ത്വത്തിൽ റോക്കറ്റ് നിർമാണവും ക്വിസ് മത്സരവും നടന്നു.കൂടാതെ ചാർട്ട് പ്രദർശനവും സി.ഡി.പ്രധാര്ഷണവും നടന്നു.റോക്കറ്റ് നിർമാണം | |||
* സ്കൂൾ പാർലിമെന്റ് | |||
* സ്വതന്ത്രദിനം | |||
* സ്കൂൾ പാർലിമെന്റ് തിരനെടുപ്പ് ജനാദിപത്യ രീത്തിയിലൂടെ കുട്ടികൾ സ്ഥാനർതികളെ കണ്ടെത്തി. | |||
* സ്വതന്ത്രദിനം അതി ഗംബീരമായി നടന്നു. കുട്ടികളുടെ മാർച്ച് പാസ്റ്റും റാലിയും നടന്നു.കുട്ടികൾ മൂന്ന് നിറങ്ങളിൽ തൊപ്പി ധരിച്ചാണ് അസംബ്ലിയിൽ അണി നിരന്നത്. | |||
* ഹിരോഷിമ ദിനം | |||
* നാഗസാക്കി ദിനം | |||
* ഓണാഘോഷം | |||
* മൈലാഞ്ചി ഇടൽ മത്സരം | |||
* അദ്യാപക ദിനം | |||
* ഗാന്ധി ജയന്തി | |||
* കേരള പിറവി ദിനം | |||