"എ.എം.എൽ.പി.എസ് കാരന്തൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47226-HM (സംവാദം | സംഭാവനകൾ)
Jawadali (സംവാദം | സംഭാവനകൾ)
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
==  2022 ലെ പ്രവർത്തനങ്ങൾ‍ ==
=='''മികവുകൾ'''==

{{Yearframe/Header}}
== '''മികവുകൾ''' ==
*ഞങ്ങളുടെസ്കൂളിൽ മുന്നോക്ക പിന്നോക്കകാർകു വേണ്ടി വിവിധ പരിപാടികൾ നടത്തി വരുന്നു. പിന്നോക്കക്കാർക് വേണ്ടി "സഫലം" എന്ന പദ്ധതിയിലൂടെ അക്ഷരം അറിയാത്ത കുട്ടികള്ക് ഒഴിവു വേളയിൽ പരിശീലനം നടത്തുന്നു.
*ഞങ്ങളുടെസ്കൂളിൽ മുന്നോക്ക പിന്നോക്കകാർകു വേണ്ടി വിവിധ പരിപാടികൾ നടത്തി വരുന്നു. പിന്നോക്കക്കാർക് വേണ്ടി "സഫലം" എന്ന പദ്ധതിയിലൂടെ അക്ഷരം അറിയാത്ത കുട്ടികള്ക് ഒഴിവു വേളയിൽ പരിശീലനം നടത്തുന്നു.
*അറിവ് വർദ്ധിപ്പിക്കാൻ ഒരു ദിനം ഒരറിവ്‌ - ദിവസവും ഓരോ ചോദ്യങ്ങൾ സ്കൂൾ ശാസ്ത്ര ബോർഡിൽ പ്രദർശിപ്പിക്കുകയും ആഴ്ചയിൽ ഒരു ദിവസം ശെരിയുത്തരത്തിൽ നിന്നും നറുക്കെടുത്തു വിജയിയെ കണ്ടെത്തുന്നു. മാസത്തിൽ മെഗാ ക്വിസ് നടത്തുന്നു.

വരി 37: വരി 14:
*"SHARE AND CARE PROGRAMME" നിര്ദ്ധരരും നിരാലംബരും ആയ രോഗികൾക് ഉപയോകം കഴിഞ്ഞു ബാക്കി വരുന്ന മരുന്നുകൾ എത്തിച്ചു കൊടുക്കുന്നു
*"SHARE AND CARE PROGRAMME" നിര്ദ്ധരരും നിരാലംബരും ആയ രോഗികൾക് ഉപയോകം കഴിഞ്ഞു ബാക്കി വരുന്ന മരുന്നുകൾ എത്തിച്ചു കൊടുക്കുന്നു
*SHARE&CARE
*SHARE&CARE
__ഉള്ളടക്കംവേണ്ട__
 
[[വർഗ്ഗം:പ്രതിഭകൾ]]
=='''ദിനാചരണങ്ങൾ'''==
[[വർഗ്ഗം:പOനോൽസവം]]
 
* പരിസ്ഥിതി ദിനത്തിൽ തുറയിൽ കോട്ട സന്ദര്ഷികുകയും വൃക്ഷ തയികൾ നടുകയും ചെയ്തു.
* വായനാ ദിനത്തിൽ വായന പ്രോത്സാഹിപ്പികുനതിനു വേണ്ടി ലൈബ്രറി നവീകരണവും വായനാ മത്സരവും വയനാകുരിപു മത്സരവും നടത്തി.
* കൂടാതെ അമ്മമാർക്ക് വായനകുറിപ്പ് മത്സരവും നടന്നു.
* സയൻസ് ക്ലബിൻറെ നേതൃത്ത്വത്തിൽ റോക്കറ്റ് നിർമാണവും ക്വിസ് മത്സരവും നടന്നു.കൂടാതെ ചാർട്ട് പ്രദർശനവും സി.ഡി.പ്രധാര്ഷണവും നടന്നു.റോക്കറ്റ് നിർമാണം
* സ്കൂൾ പാർലിമെന്റ്
* സ്വതന്ത്രദിനം
* സ്കൂൾ പാർലിമെന്റ് തിരനെടുപ്പ് ജനാദിപത്യ രീത്തിയിലൂടെ കുട്ടികൾ സ്ഥാനർതികളെ കണ്ടെത്തി.
* സ്വതന്ത്രദിനം അതി ഗംബീരമായി നടന്നു. കുട്ടികളുടെ മാർച്ച്‌ പാസ്റ്റും റാലിയും നടന്നു.കുട്ടികൾ മൂന്ന് നിറങ്ങളിൽ തൊപ്പി ധരിച്ചാണ്‌ അസംബ്ലിയിൽ അണി നിരന്നത്.
* ഹിരോഷിമ ദിനം
* നാഗസാക്കി ദിനം
* ഓണാഘോഷം
* മൈലാഞ്ചി ഇടൽ മത്സരം
* അദ്യാപക ദിനം
* ഗാന്ധി ജയന്തി
* കേരള പിറവി ദിനം