Jump to content
സഹായം

"ഗവ എൽ പി എസ് ഭരതന്നൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചേർത്തു.)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{Yearframe/Header}}
== <big>'''ഡിജിറ്റൽ മാഗസിൻ'''</big> ==
 
=== <big>'''കോവിഡ് കാലത്ത് കുട്ടികളുടെ സൃഷ്ടികൾ ചേർത്ത് ഡിജിറ്റൽ മാഗസിൻ തയ്യാറാക്കി.കാണാനായി'''</big> ===
 
=== '''<big>താഴെയ‍ുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യ‍ുക.</big>''' ===
 
=== <big>'''https://online.pubhtml5.com/uvwq/briv/#p=1'''</big> ===
[[പ്രമാണം:42603 food.jpg|ലഘുചിത്രം]]
[[പ്രമാണം:42603 food.jpg|ലഘുചിത്രം]]
'''വിവിധ ക്ലബുകളുടെ കീഴിൽ ധാരാളം പ്രവർത്തനങ്ങൾ നടന്നു വരുന്നു.കോവിഡ് കാലത്ത് കുട്ടികളുടെ സൃഷ്ടികൾ ചേർത്ത് ഡിജിറ്റൽ മാഗസിൻ തയ്യാറാക്കി.'''https://online.pubhtml5.com/uvwq/briv/#p=1
[[പ്രമാണം:42603-health.jpg|ലഘുചിത്രം]]
[[പ്രമാണം:42603 yoga.jpg|ലഘുചിത്രം]]
[[പ്രമാണം:42603-krishi.jpg|ലഘുചിത്രം]]
 
 
 
'''<big>വിവിധ ക്ലബുകളുടെ കീഴിൽ ധാരാളം പ്രവർത്തനങ്ങൾ നടന്നു വരുന്നു.സ്ക‍ൂളിന്റെ സമഗ്ര വികസനത്തിന് അക്കാദമിക മാസ്റ്റർപ്ലാൻ തയ്യാറാക്കിയിട്ട‍ുണ്ട്.</big>'''
 
'''<big>കുട്ടികളെ സ്കൂളിലേക്ക് ആകർഷിക്കാൻ കുട്ടികളുടെ മികവുകൾ കോർത്തിണക്കിനാടിന്റെ വിവിധ ഭാഗങ്ങളിൽ കോർണർ പിടിഎ കൾ സംഘടിപ്പിച്ചു . പഠനോത്സവം വളരെ ആകർഷകമാക്കി. ഫലപ്രദമായ SRG ,വൈവിധ്യമാർന്ന ദിനാചരണ പ്രവർത്തനങ്ങൾ .എൽ എസ് എസ് പരീക്ഷയ്ക്ക് പ്രത്യേക പരിശീലനം . ഫലപ്രദമായ ക്ലാസ് പിടിഎ കൾ ,മെച്ചപ്പെട്ട അദ്ധ്യയനം,പി ടി എയ‍ുടെ ശക്തമായ പിന്ത‍ുണ പ്രവർത്തനങ്ങൾ എന്നിവ വിദ്യാലയത്തിന്റെ സവിശേഷതകളാണ്.</big>'''
 
'''<big>           കോവിഡ് മൂലം പഠനം ഓൺലൈനിലേക്ക് മാറിയപ്പോൾ ഡിജിറ്റൽ പഠന സംവിധാനമില്ലാത്ത കുട്ടികൾക്ക് മൊബൈൽ ഫോണുകൾ വാങ്ങി നൽകി  ഓൺലൈൻ പഠനം കാര്യക്ഷമമാക്കി.</big>'''
 
'''<big>             നവംബർ 1 ന് സ്കൂൾ തുറന്നപ്പോൾകുട്ടികളെ രണ്ട് ബാച്ചുകളായി തിരിച്ച്അധ്യയനം ആരംഭിച്ചു.</big>'''
 
 
== '''സ്ക‍ൂൾ റേ‍ഡിയോ''' ==
[[പ്രമാണം:സ്ക‍ൂൾ റേഡിയോ.jpg|ലഘുചിത്രം]]
<big>'''ലോക റേ‍ഡിയോദിനത്തിന്റെ ഭാഗമായി 2022ഫെബ്ര‍ുവരി 14മ‍ുതൽ സ്ക‍ൂൾ റേ‍‍‍ഡിയോ പ്രവർത്തനം ആരംഭിച്ച‍ു.റെയിൻബോറേഡിയോ എന്ന് പേരിട്ടിരിക്ക‍ുന്ന ഈ സംരംഭത്തിലൂടെ നിരവധി അക്കാദമിക പ്രവർത്തനങ്ങൾ നടന്ന‍ുവര‍ുന്ന‍ു.'''</big>
385

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1431004...1993507" എന്ന താളിൽനിന്ന് ശേഖരിച്ചത്