"ബി. എൻ. വി. വി. ആൻഡ് എച്ച്. എസ്. എസ്. തിരുവല്ലം/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ഗ്രന്ഥശാല)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:Vayanadinam4 Tvm 43067.jpg|ലഘുചിത്രം|[[പ്രമാണം:Vayanadinam1 Tvm 43067.jpg|ലഘുചിത്രം|വായന ദിനത്തിൽ( up, hs) വായന ക്വിസ്, വായന മത്സരം,പ്രസംഗമത്സരം കൈയ്യെഴുത്തു മത്സരം, ഇവ നടത്തി സമ്മാനങ്ങൾ നൽകി.സ്കൂൾ മുറ്റത്ത് ഒരു പുസ്തകമരം ഒരുക്കി]][[പ്രമാണം:Vayanadinam2 Tvm 43067.jpg|ലഘുചിത്രം]]]]
പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിലുള്ള വിദ്യാ രംഗം കലാ വേദിയുടെ സ്കൂൾ  പ്രവർത്തന ഉത്ഘാടനം 2023ജൂൺ 19 വായന വാരാചരണ ത്തോടൊപ്പം നടന്നു.
പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിലുള്ള വിദ്യാ രംഗം കലാ വേദിയുടെ സ്കൂൾ  പ്രവർത്തന ഉത്ഘാടനം 2023ജൂൺ 19 വായന വാരാചരണ ത്തോടൊപ്പം നടന്നു.

വരി 6: വരി 7:

വായന ദിനത്തിൽ( up, hs) വായന ക്വിസ്, വായന മത്സരം,പ്രസംഗമത്സരം കൈയ്യെഴുത്തു മത്സരം, ഇവ നടത്തി സമ്മാനങ്ങൾ നൽകി.സ്കൂൾ മുറ്റത്ത് ഒരു പുസ്തകമരം ഒരുക്കി.
വായന ദിനത്തിൽ( up, hs) വായന ക്വിസ്, വായന മത്സരം,പ്രസംഗമത്സരം കൈയ്യെഴുത്തു മത്സരം, ഇവ നടത്തി സമ്മാനങ്ങൾ നൽകി.സ്കൂൾ മുറ്റത്ത് ഒരു പുസ്തകമരം ഒരുക്കി.
ലഹരി വിരുദ്ധ ദിനം, ബഷീർ ദിനം ഇവ ആഘോഷിച്ചു. പോസ്റ്റർ, പ്ലക്കാർഡ് തയ്യാറാക്കി.ക്വിസ്, പ്രസംഗം, ഇവ നടത്തി. ബഷീർ ദിനത്തിൽ  up ക്ലാസിലെ കുരുന്നുകൾ  ബഷീർ കഥാപാത്രങ്ങളായി മാറി.

15:01, 21 നവംബർ 2023-നു നിലവിലുള്ള രൂപം

വായന ദിനത്തിൽ( up, hs) വായന ക്വിസ്, വായന മത്സരം,പ്രസംഗമത്സരം കൈയ്യെഴുത്തു മത്സരം, ഇവ നടത്തി സമ്മാനങ്ങൾ നൽകി.സ്കൂൾ മുറ്റത്ത് ഒരു പുസ്തകമരം ഒരുക്കി

പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിലുള്ള വിദ്യാ രംഗം കലാ വേദിയുടെ സ്കൂൾ  പ്രവർത്തന ഉത്ഘാടനം 2023ജൂൺ 19 വായന വാരാചരണ ത്തോടൊപ്പം നടന്നു.

ഒരു കുട്ടി ഒരു പുസ്തകം' എന്ന പരിപാടിയിലൂടെ സ്കൂൾ ലൈബ്രറി വികസിപ്പിച്ചു.

റഫറൻസ് ഗ്രന്ഥങ്ങൾ, ജീവചരിത്രം, വിജ്ഞാനകോശം, ബാലസാഹിത്യം, കഥകൾ, കവിതകൾ, ലേഖനങ്ങൾ, തുടങ്ങി അനേകം  പുസ്‌തകസഞ്ചയം സ്കൂൾ ലൈബ്രറിയിൽ ഉണ്ട്. അവ ആഴ്ച യിൽ ഓരോ ദിവസവും ഓരോ ക്ലാസിനായി വായനക്ക് നൽകി വരുന്നു. അതിനു പുറമെ തിരുവല്ലം ----- ഗ്രന്ഥശാലയുമായി സഹകരിച്ചു ഒരു വായന മുറി സ്കൂളിൽ ഒരാഴ്ച ഒരുക്കുകയുണ്ടായി.. ലൈബ്രറി കൗൺസിലിന്റ ഭാഗമായി നടത്തുന്ന പരീക്ഷ ക്ക് വേണ്ട പുസ്തകം ഉൾപ്പെടെ അനേകം പുസ്തകങ്ങൾ കുട്ടികൾക്ക് വായനക്കായി നൽകി.. മെമ്പർ ഷിപ് അനേകം കുട്ടികൾ എടുക്കുകയും ചെയ്തു.