"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/വിദ്യാരംഗം‌/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{Yearframe/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}
=മലപ്പുറം ഉപജില്ല സർഗോത്സവം 2023 =
2023 - 24 അധ്യയന വർഷത്തിലെ, വിദ്യാരംഗം കലാസാഹിത്യ വേദി - മലപ്പുറം ഉപജില്ല സർഗോത്സവം 2023 നവംബർ 4ന് ശനിയാഴ്ച ജി.വി.എച്ച് എസ് എസ് പുല്ലാനൂരിൽ വച്ച് നടന്നു. സ്കൂൾ തല മത്സരങ്ങളിൽ മികവു പുലർത്തിയ, ഓരോ കുട്ടിയെ വീതം, അഭിനയം, ചിത്രരചന  കഥാരചന, കവിതാ രചന, നാടൻ പാട്ട് പുസ്തകാസ്വാദനം, കാവ്യാലാപനം എന്നീ ഏഴ് മേഖലകളിൽ പരിശീലനം നൽകി പങ്കെടുപ്പിച്ചു. റവാൻ സി എം - 8F, അനുഷ്ക കെ 8 H, കവേരി ടി. 10 C, മുഹമ്മദ് മർഷാദ് എം - 10 B, ശ്രേയ പി. 10 E, ഫാത്തിമ റഷ പി.കെ. 10 E, ഹൃദിക ടി. - 8 H എന്നിവരാണ് യഥാക്രമം ഓരോ ഇനത്തിലും പങ്കെടുത്തത്. ശ്രേയ പി (നാടൻ പാട്ട്), മുഹമ്മദ് മർഷാദ് എം (കവിതാ രചന) ഒന്നാം സ്ഥാനത്തേക്കും, കാവേരി ടി (കഥാരചന) ഫാത്തിമ റഷ പി.കെ (പുസ്തകാസ്വാദനം) രണ്ടാം സ്ഥാനത്തേക്കും തെരഞ്ഞെടുക്കപ്പെട്ടു.
അന്നേ ദിവസം തന്നെ ശ്രീമതി. നീന ശബരീഷ് നയിച്ച ' കവിതകളുടെ ദൃശ്യാവിഷ്കാരം'    അധ്യാപക ശില്പശാലയിൽ നമ്മുടെ സ്കൂളിൽ നിന്നും നിഷ ടീച്ചർ , ഫാത്തിമ സുഹറ ടീച്ചർ എന്നിവർ പങ്കെടുത്തു. രാവിലെ 10 മണി മുതൽ വൈകുന്നേരം 4.30 വരെ നീണ്ട പരിപാടികൾ അധ്യാപകർക്കും കുട്ടികൾക്കും നവോന്മേഷം പകർന്നു.

12:29, 6 നവംബർ 2023-നു നിലവിലുള്ള രൂപം

2022-23 വരെ2023-242024-25

മലപ്പുറം ഉപജില്ല സർഗോത്സവം 2023