"പ്രമാണം:IT LAB AMLPS PULLUR.jpeg" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

SHIFANAMNR (സംവാദം | സംഭാവനകൾ)
ഹൈടെക് സൗകര്യങ്ങൾ
SHIFANAMNR (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== ഹൈടെക് സൗകര്യങ്ങൾ ==
[[വർഗ്ഗം:19753]]
[[വർഗ്ഗം:19753]]
[[വർഗ്ഗം:AMLPS PULLUR]]
[[വർഗ്ഗം:AMLPS PULLUR]]
== അനുമതി ==
== ഹൈടെക് സൗകര്യങ്ങൾ ==
{{self|cc-by-3.0}}
എല്ലാ ക്ലാസ് മുറികളും അന്തർദ്ദേശീയ നിലവാരത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ഉയർത്തിപ്പിടിക്കുന്ന പരിപാടിയാണ് ഹൈ-ടെക് സ്കൂൾ. ഒരു ദശാബ്ദത്തിലേറെക്കാലം സംസ്ഥാനത്ത് ഐസിടി വിദ്യാഭ്യാസത്തിന് പ്രാമുഖ്യം നൽകിയ പദ്ധതിയുടെ നിർവ്വഹണ ഏജൻസിയായ KITE നെ ആണ് ഈ പദ്ധതിയുടെ നിർവഹണത്തിനായും ചുമതലപ്പെടുത്തിയിരിക്കുന്നത്.
 
* ലാപ്‌ടോപ്,
* മൾട്ടിമീഡിയ പ്രൊജക്ടർ
* വൈറ്റ്ബോർഡ്
* സൗണ്ട് സിസ്റ്റം
 
<gallery>
19753 2.jpeg|അവതരണം
19753 1.jpeg|കമ്പ്യൂട്ടർ ലാബ്
19753.jpeg|സ്കൂൾ
</gallery>
==ചിത്രശാല==
"https://schoolwiki.in/പ്രമാണം:IT_LAB_AMLPS_PULLUR.jpeg" എന്ന താളിൽനിന്ന് ശേഖരിച്ചത്