"ഗവ.റീജണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂൾ കരുനാഗപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (added Category:കരുനാഗപ്പള്ളി വിദ്യാഭ്യാസ ഉപ ജില്ലയിലെ വിദ്യാലയങ്ങള്‍ using HotCat) |
(ചെ.) (added Category:കരുനാഗപ്പള്ളി വിദ്യാഭ്യാസ ഉപ ജില്ലയിലെ ഗ്രേഡ് 2 ഉള്ള വിദ്യാലയങ്ങള്‍ using HotCat) |
||
വരി 71: | വരി 71: | ||
[[വർഗ്ഗം:കരുനാഗപ്പള്ളി വിദ്യാഭ്യാസ ഉപ ജില്ലയിലെ വിദ്യാലയങ്ങള്‍]] | [[വർഗ്ഗം:കരുനാഗപ്പള്ളി വിദ്യാഭ്യാസ ഉപ ജില്ലയിലെ വിദ്യാലയങ്ങള്‍]] | ||
[[വർഗ്ഗം:കരുനാഗപ്പള്ളി വിദ്യാഭ്യാസ ഉപ ജില്ലയിലെ ഗ്രേഡ് 2 ഉള്ള വിദ്യാലയങ്ങള്‍]] |
04:55, 8 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ.റീജണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂൾ കരുനാഗപ്പള്ളി | |
---|---|
വിലാസം | |
കരുനാഗപ്പള്ളി കൊല്ലം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊല്ലം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
08-01-2017 | Kannans |
പിന്നിട്ട പാതകള്‍
ആലപ്പാട് ഗ്രാമപഞ്ചായത്തില്‍ വാടകയ്ക്കെടുത്ത ഒരു ഓലഷെഡ്ഡില്‍ മത്സ്യതൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസ നിലവാരവും സാമൂഹിക ഉന്നമനവും കൈവരിക്കുക എന്ന ലക്ഷ്യത്തൊടെ 1984-ല്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഏറെ പരിമിതികളോടെ 2000 ആണ്ടു വരെ ആ കടല്‍ത്തീരത്ത് ഈ കൊച്ചു വിദ്യാലയത്തിലെ കുട്ടികള്‍ താമസിച്ചു പഠിച്ചു.ഈ നാട്ടിലെ നിരവധി രാഷ്ട്രീയ- സാംസ്കാരിക പ്രവര്‍ത്തകരുടെ ശ്രമഫലമായി 2000 ജൂണ്‍ 13 മുതല്‍ കരുനാഗപ്പള്ളിക്കടുത്ത് അയണിവെലികുളങ്ങരയിലുള്ള ഫിഷറീസ് വകുപ്പു വക 2.25 ഏക്കറില്‍ പണി കഴിപ്പിച്ച സ൪ക്കാ൪ കെട്ടിടത്തില്‍ ഔപചാരികമായി ഇന്നത്തെ നിലയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. അതെ വര്‍ഷം തന്നെ രണ്ടു ബാച്ച് വി.എച്ച്.എസ്.ഇ ക്ളാസ്സുകള്‍ ആരംഭിച്ചതോടെ ഇതൊരു വൊക്കേഷണല്‍ ഹയ൪സെക്കണ്ടറി സ്ക്കൂളായി മാറി.നിരന്തരമായി നൂറുമേനി വിജയം കൊയ്യുന്ന കേരളത്തിലെ അപൂര്‍വ്വം സര്‍ക്കാര്‍ സ്കൂളുകളില്‍ ഒന്നാണിത്.
ഭൗതികസൗകര്യങ്ങള്‍
ഹൈസ്കൂളിന് 3 ക്ലാസ് മുറികള്‍, ഒരു കമ്പ്യുട്ട്രര്‍ ലാബ്,ഒരു സയന്‍സ് ലാബ്, ആണ്‍കുട്ടികളുടെ ഹോസ്റ്റല്‍ മെസ്സ് ഹാള്‍, ലൈബ്രറി,അടുക്കള എന്നിവയും വൊക്കേഷണല്‍ സെക്കണ്ടറിക്ക് 4 ക്ലാസ് മുറികളും 2 ലാബുകളും ഉള്‍പ്പെടെ എല്ലാവിധ ആധുനിക സജ്ജീകരണങ്ങളും നിറഞ്ഞതാണ് ഈ സാമ്രാജ്യം അതിവിശാലമായ ഒരു കളിസ്ഥലം ഈ വിദ്യാലയത്തിന്റെ പ്രത്യേകതയാണ്.
ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍
- കാര്‍ഷിക ക്ലബ്ബ്
- വായനമൂല
- പ്രവര്‍ത്തി പരിചയം
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- വിവിധ ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
കാലാള്‍പ്പട
- സ്മിത.കെ.എല്‍
- സുമിത്ര.കെ
- അനീഷ.എസ്
- ബിജി ജോര്‍ജ്
- ഇന്ദുലേഖ.ജി.ആര്‍
- ചന്ദ്രലേഖ.ടി
- ശിവാനന്ദന്‍ .ജെ
- രാജു.വൈ
- ചിത്ര. സി
- സിന്ധു.എല്‍
- സി.രാമചന്ദ്രന്‍ പിള്ള
- ജെ. താജുദ്ദീന്‍
- എം.സുരേഷ്
- വത്സല . ജി
- കെ.ശിവദാസന്‍
മുന്‍പേ നയിച്ചവര്‍
നിരവധി പ്രമുഖരായ അധ്യാപകര്‍ ഈ വിദ്യാലയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയുണ്ടായി. വിശദമായി...
ഊര്‍ജ സംരക്ഷണം
സുഖകരമാക്കാനും ആയത് ലളിതമാക്കാനും വാങ്ങിച്ചു കൂട്ടുന്ന ഉപകരണങ്ങള്‍ വൈദ്യുതി വറ്റിച്ചു തീര്‍ക്കുന്ന കുട്ടി ഭൂതങ്ങളാണെന്ന് നമുക്ക് ജനങ്ങളെ ബോധവാന്മാരാക്കാം. വിശദമായി...
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ
- കരുനാഗപ്പള്ളി വിദ്യാഭ്യാസ ഉപ ജില്ലയിലെ വിദ്യാലയങ്ങള്‍
- കരുനാഗപ്പള്ളി വിദ്യാഭ്യാസ ഉപ ജില്ലയിലെ ഗ്രേഡ് 2 ഉള്ള വിദ്യാലയങ്ങള്‍