"വി ആർ വി എം ഗവ എച്ച് എസ് എസ്, വയലാർ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 10: | വരി 10: | ||
പ്രമാണം:34039-sep7.jpg | പ്രമാണം:34039-sep7.jpg | ||
പ്രമാണം:34039-sep8.jpg | പ്രമാണം:34039-sep8.jpg | ||
</gallery> | |||
ഈ വർഷത്തെ സബ്ജില്ലാ സ്പോർട്സിൽ സ്കൂളിലെ കായികതാരങ്ങൾ മികച്ച വിജയം കരസ്ഥമാക്കി. | |||
സിനിയർ വിഭാഗം ,ലോങ്ജംബിൽ രണ്ടാം സ്ഥാനവും ജാവലിൻത്രോയിൽ മുന്നാം സ്ഥാനവും ട്രിപ്പിൾ ജംബിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കിയ +2 സയൻസ് വിദ്യാർത്ഥിനി അനുഗ്രഹ ബൈജു | |||
<gallery mode="packed-hover"> | |||
പ്രമാണം:34039spo1.jpg | |||
</gallery> | </gallery> |
20:59, 4 ഒക്ടോബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ചിങ്ങം കർഷകദിനത്തോടനുബന്ധിച്ച് വയലാർ പഞ്ചായത്തിന്റെ , മികച്ച കർഷകർക്കുള്ള അവാർഡ് സ്കൂൾ കാർഷിക ക്ളബ്ബിന് ലഭിച്ചു.
കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര കേന്ദ്രമായി പ്രവർത്തിക്കുന്ന ഇന്ത്യൻ ട്രൂത്ത് ന്യൂസ് എന്ന ക്ലബ്ബ് ഹൗസ്, വായനാ പക്ഷാചരണത്തോടനുബന്ധിച്ച് സംസ്ഥാന തലത്തിൽ നടത്തിയ വാർത്താ വായനയിൽ 8 - ആം ക്ലാസ് വിദ്യാർത്ഥിനിയായ അഖില ജെ പ്രകാശ് എന്ന കൊച്ചു മിടുക്കി ഒന്നാം സ്ഥാനം നേടി. ഇന്ത്യൻ ട്രൂത്ത് ന്യൂസ് ക്ലബ്ബ് ഹൗസ് അംഗങ്ങൾ സ്കൂളിൽ എത്തി കുട്ടിയെ അനുമോദിച്ചു.
ഈ വർഷത്തെ സബ്ജില്ലാ സ്പോർട്സിൽ സ്കൂളിലെ കായികതാരങ്ങൾ മികച്ച വിജയം കരസ്ഥമാക്കി.
സിനിയർ വിഭാഗം ,ലോങ്ജംബിൽ രണ്ടാം സ്ഥാനവും ജാവലിൻത്രോയിൽ മുന്നാം സ്ഥാനവും ട്രിപ്പിൾ ജംബിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കിയ +2 സയൻസ് വിദ്യാർത്ഥിനി അനുഗ്രഹ ബൈജു