"ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/മറ്റ്ക്ലബ്ബുകൾ/ഗാന്ധിദർശൻ ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 18: | വരി 18: | ||
പ്രമാണം:44068 10013.jpg|200px|thumb|upright| | പ്രമാണം:44068 10013.jpg|200px|thumb|upright| | ||
പ്രമാണം:44068 10014.jpg|200px|thumb|upright| | പ്രമാണം:44068 10014.jpg|200px|thumb|upright| | ||
പ്രമാണം:44068 10015.jpg|200px|thumb|upright| | |||
|<</gallery> | |<</gallery> |
13:28, 2 ഒക്ടോബർ 2023-നു നിലവിലുള്ള രൂപം
ഗാന്ധിദർശൻ ക്ലബ്ബ്
21-22 അധ്യയന വർഷത്തെ ഗാന്ധി ജയന്തി വരാഘോഷത്തിന്റെ ഉദ്ഘാടനം ഒക്ടോബർ 2 ശനിയാഴ്ച രാവിലെ 10 മണിക്ക് ഗൂഗിൾ മീറ്റിൽ ലൂടെ സംഘടിപ്പിച്ചു. ഗാന്ധിജിയുടെ ചിന്തകളും ജീവിതദശനങ്ങളും വിദ്യാർത്ഥികളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഗാന്ധിദർശൻ ക്ലബ്ബ് പ്രവത്തിച്ചു വരുന്നു. സോഷ്യൽ സയൻസ് അദ്ധ്യാപിക ലീന ദേവാരം ടീച്ചറിൻെറ നേതൃത്വത്തിൽ ആണ്ഗാന്ധിദർശൻ ക്ലബ്ബിൻെറ പ്രവർത്തനങ്ങൾ നടന്നു വരുന്നത് . ഒരാഴ്ച കാലത്തോളം നീണ്ടു നിന്ന വിപുലമായ പ്രവർത്തനങ്ങളാണ് ഒക്ടോബർ രണ്ടിനോടനുബന്ധിച്ച് സംഘടിപ്പിച്ചത്. ഗാന്ധി ജയന്തി വരാഘോഷത്തോടനുബന്ധിച്ച് ഗാന്ധി ചിത്ര രചനാ മത്സരം, ഗാന്ധി ക്വിസ് , ഗാന്ധിജിയുടെ ജീവിത ദർശനം എന്നവിഷയത്തിൽ പ്രസംഗ മത്സരം എന്നിവ സംഘടിപ്പിച്ചു.
- കുട്ടികൾക്കായി ലോഷൻ നിർമ്മാണ പരിശീലനം ആരംഭിച്ചു.
- ഈ വർഷത്തെ ഗാന്ധിജയന്തിയും അതിനോടനുബന്ധിച്ച് നടന്ന മത്സരങ്ങളും വളരെ വിപുലമായിരുന്നു.അതിൽ വീടും പരിസരവും വൃത്തിയാക്കുന്ന ചിത്രമാണ് ചിത്രരചനയുടെ ഭാഗമായ എ ടുത്ത വിഷയം.
- പ്ലാവ് നട്ടു. ഓൺലൈൻ ഗാന്ധിജയന്തി ആഘോഷം നടന്നു.
- ജനുവരി 30 രക്തസാക്ഷി ദിനത്തോടനുബന്ധിച്ച്, ഗാന്ധി പ്രതിമയിൽ(കുട്ടികൾവീടുകളിൽ) പുഷ്പാർച്ചന നടത്തി. രക്തസാക്ഷി ദിന ക്വിസ് മത്സരം നടത്തി.
ഗാന്ധിജയന്തി ദിനാഘോഷം 2023
2023 ഗാന്ധിജയന്തി ദിനാഘോഷത്തോടനുബന്ധിച്ച് ഗവൺമെന്റ് ഹൈസ്കൂൾ പ്ലാവൂരിൽ ഗാന്ധി ചിത്രത്തിൽ പുഷ്പാർച്ചന, ഗാന്ധി ഗാനാഞ്ജലി തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു. എച്ച് എം നീനാകുമാരി ടീച്ചർ അധ്യക്ഷത വഹിച്ച ചടങ്ങിൽ പിടിഎ പ്രതിനിധികളും അധ്യാപകരും പങ്കെടുത്തു. എസ് പി സി എൻസിസി കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു. .ഗാന്ധിജയന്തി വാരാഘോഷത്തോടനുബന്ധിച്ച് ഒക്ടോബർ മൂന്നാം തീയതി ക്വിസ് മത്സരം, ഗാന്ധി കവിതാലാപനം, പ്രസംഗമത്സരം തുടങ്ങിയവ നടത്തി. തുടർന്ന് 8,9,10 തീയതികളിൽ നടന്ന ജില്ലാതല മത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും ചെയ്തു.