"പഞ്ചായത്ത് യു.പി.എസ്. വെള്ളാരം കല്ല്./ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Pups28219 (സംവാദം | സംഭാവനകൾ)
No edit summary
Pups28219 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 5: വരി 5:
മധ്യകേരളത്തിൽ എറണാകുളം ജില്ലയിലെ കിഴക്കുദേശത്തുള്ള ഹരിത സമൃദ്ധമായ ഗ്രാമമാണ് കല്ലൂർക്കാട്. കല്ലൂർക്കാട് വിദ്യാഭ്യാസ സബ് ജില്ലയിലെ പ്രമുഖ വിദ്യാലയമാണ് വെള്ളാരംകല്ല് പഞ്ചായത്ത് യു.പി.സ്കുൾ. ആദ്യകാലത്ത് ഓലമേഞ്ഞ കെട്ടിടത്തിൽ ബഞ്ചിൽ ഇരുന്നാണ് വിദ്യാഭ്യാസം നൽകി വന്നത്. ധാരാളം കുട്ടികൾ അന്നിവിടെ പഠിച്ചിരുന്നു. പലതലമുറകൾ പഠിച്ചിറങ്ങിയ വിദ്യാലയത്തിൽ ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ ആവീർഭാവവും സമൂഹത്തിൽ ഇത്തരം സ്കൂളുകളോടുള്ള അമിത താത്പര്യവും നമ്മുടെ സ്കൂളിൽ കുട്ടികൾ കുറയുന്നതിന് കാരണമായി. കൂടാതെ വിദ്യാലയത്തിൽ നിന്ന് കേവലം 200 മീറ്റർ അകലെ പുതിയ ഒരു ഇംഗ്ലീഷ് മീഡിയം സ്കൂൾ വരുകയും  അത് വിദ്യാലയത്തെ വളരെ മോശമായി ബധിക്കുകയും ചെയ്തു. നിലവിൽ പ്രീപ്രൈമറി മുതൽ 7 ക്ലാസ്സ് വരെ 40കുട്ടികൾ വിദ്യാഭ്യാസം നടത്തി വരുന്നു. മികച്ച ഒരു കൂട്ടം അധ്യാപകരുടെ നേതൃത്വത്തിൽ പി.ടി.എയുടേയും എം.പി.ടി.യയുടേയും തികഞ്ഞ സഹകരണത്തോടെ വിദ്യാലയം മികവിന്റെ പാതയിലാണ്.

കലൂർ - വാഴക്കുളം റോഡിന് ഇരുവശങ്ങളിലുമായി സ്ഥിതി ചെയ്യുന്ന സ്മാർട്ട് ക്ലാസ്റൂം ഉൾപ്പെടെ 6 ക്ലാസ് മുറികളും, ഓഫീസ് റൂം സ്റ്റാഫ് റൂം, അടുക്കള, കുടിവെള്ള-ശൗചാല സൗകര്യങ്ങൾ  കളിസ്ഥലം എന്നിവ ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികൾക്കായിട്ടുണ്ട്. കൃഷിയിടവും ജൈവവൈവിധ്യ പാർക്കും അവയിലെ പരിശീലനവും കുട്ടികളെ പ്രകൃതി പഠനത്തിൽ വളരെ സഹായിക്കുകയും കുട്ടികൾ പ്രകൃതിയെ അറിഞ്ഞു വളരാനുള്ള അവസരവും അവർക്ക് പ്രദാനം ചെയ്യുന്നു. കുട്ടികൾ അവരുടെ കഴിവുകൾ കണ്ടെത്താനും അവ പരിപോഷിപ്പിക്കാനുമുള്ള അവസരം വിദ്യാലയത്തിൽ അവർക്ക് ലഭിക്കുന്നു. അതിനു തെളിവെന്നോണം പൂർവ്വ വിദ്യാർത്ഥികൾ ഇടയിക്കിടെ സ്കുളിൽ വരുകയും ആവിശ്യങ്ങൾ കണ്ടറിഞ്ഞു ചെയ്യുകയും ചെയ്തുവരുന്നത്. മികച്ച വിദ്യാർത്ഥികൾ മാത്രമല്ല നല്ല മനുഷ്യരേയും വളർത്തിയേടുക്കുന്നതിൽ വിദ്യാലയത്തിലെ ഓരോരുത്തരും അശ്രാന്തം പരിശ്രമിച്ചുകൊണ്ടിരിക്കുന്നു. ഇനിയും കൂടുതൽ മികവിലേക്ക്....കൂടുതൽ തെളിവോടെ...
കലൂർ - വാഴക്കുളം റോഡിന് ഇരുവശങ്ങളിലുമായി സ്ഥിതി ചെയ്യുന്ന വിദ്യാലയത്തിൽ സ്മാർട്ട് ക്ലാസ്റൂം ഉൾപ്പെടെ 6 ക്ലാസ് മുറികളും, ഓഫീസ് റൂം സ്റ്റാഫ് റൂം, അടുക്കള, കുടിവെള്ള-ശൗചാല സൗകര്യങ്ങൾ  കളിസ്ഥലം എന്നിവയുണ്ട്. കൃഷിയിടവും ജൈവവൈവിധ്യ പാർക്കും അവയിലെ പരിശീലനവും കുട്ടികളെ പ്രകൃതി പഠനത്തിൽ വളരെ സഹായിക്കുകയും കുട്ടികൾ പ്രകൃതിയെ അറിഞ്ഞു വളരാനുള്ള അവസരവും പ്രദാനം ചെയ്യുന്നു. കുട്ടികൾക്ക് അവരുടെ കഴിവുകൾ കണ്ടെത്താനും അവ പരിപോഷിപ്പിക്കാനുമുള്ള അവസരം വിദ്യാലയത്തിൽ ലഭിക്കുന്നു. അതിനു തെളിവെന്നോണം പൂർവ്വ വിദ്യാർത്ഥികൾ ഇടയിക്കിടെ സ്കുളിൽ വരുകയും ആവിശ്യങ്ങൾ കണ്ടറിഞ്ഞു ചെയ്യുകയും ചെയ്തുവരുന്നുണ്ട്. മികച്ച വിദ്യാർത്ഥികൾ മാത്രമല്ല നല്ല മനുഷ്യരേയും വളർത്തിയേടുക്കുന്നതിൽ വിദ്യാലയത്തിലെ ഓരോരുത്തരും അശ്രാന്തം പരിശ്രമിച്ചുകൊണ്ടിരിക്കുന്നു. ഇനിയും കൂടുതൽ മികവിലേക്ക്....കൂടുതൽ തെളിവോടെ...