"ഗവൺമെന്റ് മോഡൽ. എച്ച്. എസ്. എസ് വർക്കല/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('JRC... ജൂനിയർ റെഡ്ക്രോസ് ഉദ്ഘാടനം ''സേവനം" ലക്ഷ്യമാക്കി വർക്കല ഗവ. മോഡൽ ഹയർ സെക്കൻ്ററി ലഘുചിത്രം|JRCസ്കൂളിൽ പുതുതായി അനുവദിച്ച ജൂനിയർ റെഡ്ക്രോസ് ( JR...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
JRC...
JRC...
ജൂനിയർ റെഡ്ക്രോസ് ഉദ്ഘാടനം  ''സേവനം"  ലക്ഷ്യമാക്കി വർക്കല ഗവ. മോഡൽ ഹയർ സെക്കൻ്ററി [[പ്രമാണം:JRC group.jpg|ലഘുചിത്രം|JRC]]സ്കൂളിൽ പുതുതായി അനുവദിച്ച ജൂനിയർ റെഡ്ക്രോസ് ( JRC)  യുടെ ഉദ്ഘാടനം പി ടി എ പ്രസിഡൻ്റ് ബി എസ് ജോസ് നിർവ്വഹിച്ചു.JRC വോളൻ്റിയർ കുമാരി ഫാരിഷ  അദ്ധ്യക്ഷത വഹിച്ചു. ഹെഡ് മിസ്ട്രസ് ബിനു തങ്കച്ചി BP സ്വാഗതം പറഞ്ഞു. ഹണി എസ് പണിക്കർ , അശോക് കുമാർ എസ് , ഉണ്ണികൃഷ്ണൻ എസ് , ലിയോൺസ് ,ധന്യ ആർ എന്നിവർ ആശംസകൾ അറിയിച്ചു. JRC വോളൻറിയർ  കുമാരി ഷിഫാന  നന്ദി രേഖപ്പെടുത്തി. വർക്കല താലൂക്ക് ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണപ്പൊതികൾ വിതരണം ചെയ്തു. ആശുപത്രി സൂപ്രണ്ട് വി അനിൽ  വിതരണോദ്ഘാടനം നിർവ്വഹിച്ചു. SMC ചെയർമാൻ ഷിജിമോൾ ഷാജഹാൻ ,രാജി മോഹൻ, ജുബരിയത്ത്, ബാലു, ജയദേവി, ഹാരിസ് എന്നിവർ പങ്കെടുത്തു.
ജൂനിയർ റെഡ്ക്രോസ് ഉദ്ഘാടനം  ''സേവനം"  ലക്ഷ്യമാക്കി വർക്കല ഗവ. മോഡൽ ഹയർ സെക്കൻ്ററി സ്കൂളിൽ പുതുതായി അനുവദിച്ച ജൂനിയർ റെഡ്ക്രോസ് ( JRC)  യുടെ ഉദ്ഘാടനം പി ടി എ പ്രസിഡൻ്റ് ബി എസ് ജോസ് നിർവ്വഹിച്ചു.JRC വോളൻ്റിയർ കുമാരി ഫാരിഷ  അദ്ധ്യക്ഷത വഹിച്ചു. ഹെഡ് മിസ്ട്രസ് ബിനു തങ്കച്ചി BP സ്വാഗതം പറഞ്ഞു. ഹണി എസ് പണിക്കർ , അശോക് കുമാർ എസ് , ഉണ്ണികൃഷ്ണൻ എസ് , ലിയോൺസ് ,ധന്യ ആർ എന്നിവർ ആശംസകൾ അറിയിച്ചു. JRC വോളൻറിയർ  കുമാരി ഷിഫാന  നന്ദി രേഖപ്പെടുത്തി. വർക്കല താലൂക്ക് ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണപ്പൊതികൾ വിതരണം ചെയ്തു. ആശുപത്രി സൂപ്രണ്ട് വി അനിൽ  വിതരണോദ്ഘാടനം നിർവ്വഹിച്ചു. SMC ചെയർമാൻ ഷിജിമോൾ ഷാജഹാൻ ,രാജി മോഹൻ, ജുബരിയത്ത്, ബാലു, ജയദേവി, ഹാരിസ് എന്നിവർ പങ്കെടുത്തു.[[പ്രമാണം:JRC group.jpg|ലഘുചിത്രം|JRC]]

18:01, 30 സെപ്റ്റംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

JRC...

ജൂനിയർ റെഡ്ക്രോസ് ഉദ്ഘാടനം സേവനം" ലക്ഷ്യമാക്കി വർക്കല ഗവ. മോഡൽ ഹയർ സെക്കൻ്ററി സ്കൂളിൽ പുതുതായി അനുവദിച്ച ജൂനിയർ റെഡ്ക്രോസ് ( JRC) യുടെ ഉദ്ഘാടനം പി ടി എ പ്രസിഡൻ്റ് ബി എസ് ജോസ് നിർവ്വഹിച്ചു.JRC വോളൻ്റിയർ കുമാരി ഫാരിഷ അദ്ധ്യക്ഷത വഹിച്ചു. ഹെഡ് മിസ്ട്രസ് ബിനു തങ്കച്ചി BP സ്വാഗതം പറഞ്ഞു. ഹണി എസ് പണിക്കർ , അശോക് കുമാർ എസ് , ഉണ്ണികൃഷ്ണൻ എസ് , ലിയോൺസ് ,ധന്യ ആർ എന്നിവർ ആശംസകൾ അറിയിച്ചു. JRC വോളൻറിയർ കുമാരി ഷിഫാന നന്ദി രേഖപ്പെടുത്തി. വർക്കല താലൂക്ക് ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണപ്പൊതികൾ വിതരണം ചെയ്തു. ആശുപത്രി സൂപ്രണ്ട് വി അനിൽ വിതരണോദ്ഘാടനം നിർവ്വഹിച്ചു. SMC ചെയർമാൻ ഷിജിമോൾ ഷാജഹാൻ ,രാജി മോഹൻ, ജുബരിയത്ത്, ബാലു, ജയദേവി, ഹാരിസ് എന്നിവർ പങ്കെടുത്തു.

JRC