"സെന്റ് അലോഷ്യസ് എച്ച്.എസ്സ്. മണലുങ്കൽ/അക്ഷരവൃക്ഷം/പ്രതിരോധവീഥിയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= പ്രതിരോധവീഥിയിൽ | color= 5 }}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് സെന്റ് അലോഷ്യസ് എച്ച്.എസ്സ്,മണലുങ്കൽ/അക്ഷരവൃക്ഷം/പ്രതിരോധവീഥിയിൽ എന്ന താൾ സെന്റ് അലോഷ്യസ് എച്ച്.എസ്സ്. മണലുങ്കൽ/അക്ഷരവൃക്ഷം/പ്രതിരോധവീഥിയിൽ എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color= 5 | | color= 5 | ||
}} | }} | ||
<center><poem> | |||
പ്രതിരോധമെന്ന വാക്കിൽ നിന്നുയരുന്നു | |||
കരുതലിൻ സ്നേഹം. | |||
ലളിതമായ വാക്കിൽ നിന്നുയരുന്ന | |||
പൊൻനാളമാണി പ്രതിരോധം. | |||
താങ്ങായി കരുത്തായി വരുംതലമുറയ്ക്കായി | |||
വഴികാട്ടിയാകുന്നു ഈ പ്രതിരോധം. | |||
ജീവനാം ഉണർവിനെ തൊട്ടുണർത്തുന്നൊരി | |||
പ്രതിരോധം. | |||
നന്മയുടെ പ്രകാശമായി സ്നേഹത്തിൻ | |||
കരുതലായി എന്നും എത്തിടുന്നു | |||
ഈ പ്രതിരോധം. | |||
അതിജീവന പാതയിൽ പാഠമായി ഉയരുന്നു | |||
ഈ പ്രതിരോധ ശക്തി. | |||
സന്തുഷ്ട പുലരിക്കായി സഞ്ചരിക്കാം | |||
ഈ പ്രതിരോധ വീഥിയിൽ. | |||
ഈ വീഥി തുടരുന്നു ഈ മാർഗം | |||
അലിയുന്നു | |||
നന്മയുടെ സ്നേഹതീരത്തിനായി | |||
എന്നും നല്ലൊരു നാളേയ്ക്കായി. | |||
</poem></center> | |||
{{BoxBottom1 | |||
| പേര്= നന്ദന രതീഷ് | |||
| ക്ലാസ്സ്= 8 B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= സെന്റ് അലോഷ്യസ് ഹൈസ്കൂൾ മണലുങ്കൽ, കോട്ടയം, കൊഴുവനാൽ | |||
| സ്കൂൾ കോഡ്= 33026 | |||
| ഉപജില്ല= കൊഴുവനാൽ | |||
| ജില്ല= കോട്ടയം | |||
| തരം= കവിത | |||
| color= 5 | |||
}} | |||
{{Verification4|name=jayasankarkb| | തരം= കവിത}} |
15:29, 26 സെപ്റ്റംബർ 2023-നു നിലവിലുള്ള രൂപം
പ്രതിരോധവീഥിയിൽ
പ്രതിരോധമെന്ന വാക്കിൽ നിന്നുയരുന്നു
സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 26/ 09/ 2023 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൊഴുവനാൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൊഴുവനാൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കോട്ടയം ജില്ലയിൽ 26/ 09/ 2023ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കവിത