|
|
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
| വരി 1: |
വരി 1: |
| == ഇംഗ്ലീഷ് ക്ലബ് പ്രവർത്തനങ്ങൾ ==
| | {{Yearframe/Header}} |
| 2023 -24 അധ്യയന വർഷത്തിലെ ഇംഗ്ലീഷ് ക്ലബ് കൺവീനർ ശ്രീമതി.ശ്രീരമ യുടെ നേതൃത്വത്തിൽജൂൺ 13 ,2023 നു 32 കുട്ടികളെ അംഗങ്ങൾ ആക്കി ഇംഗ്ലീഷ് ക്ലബ് രൂപീകരിച്ചു .ഇംഗ്ലീഷ് ക്ലബ് ന്റെ പ്രവർത്തനങ്ങളുടെ മുന്നോടിയായി ജൂൺ ഉച്ചക്ക് ഒരു മണിക്ക് ആക്ടിവിറ്റി റൂമിൽ യോഗം ചേർന്നു .ക്ലബ് കൺവീനർ ആയിഹേമ(9C) തിരഞ്ഞെടുക്കപ്പെട്ടു .<gallery>
| |
| പ്രമാണം:42050 english club 2023.jpg|ഇംഗ്ലീഷ് ക്ലബ്
| |
| </gallery>
| |
| [[പ്രമാണം:42050 english club 2023.jpg|ലഘുചിത്രം|ഇംഗ്ലീഷ് ക്ലബ്]]
| |
| | |
| == വിമുക്തി ക്ലബ് പ്രവർത്തനങ്ങൾ ==
| |
| ജൂൺ 26 ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ടു കരവാരം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ വിമുക്തി ക്ലബ്ബിന്റെ അഭിമുഖ്യത്തിൽ എട്ടാം ക്ലാസ്സിലെ പുതിയ കുട്ടികളെ ഉൾപ്പെടുത്തി കൊണ്ട് വിമുക്തി ക്ലബ് രൂപീകരണം നടന്നു .തുടർന്ന് ലഹരിക്കെതിരെ പോസ്റ്റർ രചന മത്സരം ,ചിത്ര രചന മത്സരം എന്നിവ സംഘടിപ്പിച്ചു .വിമുക്തി ക്ലബ് അംഗങ്ങൾ നടത്തിയ അസ്സംബ്ലിയിൽ ലഹരി വിരുദ്ധ പ്രതിജ്ഞ കുട്ടികൾ ഏറ്റുചൊല്ലി .
| |
| [[പ്രമാണം:42050 vimukthi 2.jpg|ലഘുചിത്രം|പോസ്റ്റർ രചന :ശിവജയ 9B]]
| |
| <gallery>
| |
| പ്രമാണം:42050 vimukthi 2.jpg|പോസ്റ്റർ രചന ശിവജയ 9B
| |
| </gallery>
| |
| [[പ്രമാണം:42050 vimukthi 3.jpg|ലഘുചിത്രം|ലഹരിക്കെതിരെ പോസ്റ്റർരചന മത്സരം ,ചിത്രരചന മത്സരം എന്നിവ സംഘടിപ്പിച്ചു]]
| |