"പി. പി. എം. എച്ച്. എസ്. കാരക്കോണം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 17: വരി 17:
[[പ്രമാണം:44015-tvm-dp-2019-2.jpg|ലഘുചിത്രം|ഇടത്ത്‌]]
[[പ്രമാണം:44015-tvm-dp-2019-2.jpg|ലഘുചിത്രം|ഇടത്ത്‌]]
[[പ്രമാണം:44015-tvm-dp-2019-1.jpg|ലഘുചിത്രം|ഇടത്ത്‌]]
[[പ്രമാണം:44015-tvm-dp-2019-1.jpg|ലഘുചിത്രം|ഇടത്ത്‌]]
[[Category:ഡിജിറ്റൽ മാഗസിൻ 2020]]

13:43, 22 സെപ്റ്റംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

ലിറ്റിൽ കൈറ്റ്സ്


LITTLE KITES

2018-ൽ ആരംഭിച്ച Little Kite എന്ന IT അധിഷ്ഠിത പരിപാടിയിൽ ഇതുവരെ 4 Batch Students പങ്കാളികളായി. 2018-20,2019-2021,എന്നീ 2 batch Complete ചെയ്തു കഴിഞ്ഞു. 3rd Batch 2020-2022 works പൂർത്തിയാക്കി Examനു തയ്യാറാവുകയാണ്. 2021-2023 batch ന്റെ Class start ചെയ്തു കഴിഞ്ഞു.

വിദ്യാർത്ഥികൾക്ക് വിവരസാങ്കേതിക വിദ്യയിൽ താല്പര്യം ജനിപ്പിക്കുന്ന വിധത്തിൽ IT വിഭാഗത്തിലെ വിവിധസങ്കേതങ്ങൾ പരിചയപ്പെടുത്തുകയും ,പരിശീലനം നല്കുകയും ചെയ്യുന്ന പ്രവർത്തന ങ്ങളാണിതിലുള്ളത്. Animation, Robotics, Graphics& Presentation, Malayalam Computing, Scratch , Mobile appഎന്നിങ്ങനെ വിവിധ Programmes ആണിതിലുള്ളത്.

2D, 3D Animation ,Game നിർമ്മാണം, മാഗസീൻ നിർമ്മാണം, പലതരം മൊബൈൽ ആപ്പുകളുടെ നിർമ്മാണം എന്നിവയിൽ L K students ന് പരിശീലനം നല്കുുകയും മികച്ച ഉല്പന്നങ്ങൾ അവർ സൃഷ്ടിക്കുകയും അവ സൂക്ഷിക്കുകയും ചെയ്തുവരുന്നു.

"ധ്വനി" ,”Arora”എന്നിങ്ങനെ രണ്ട് മാഗസീൻ L K Students തയ്യാറാക്കിയതാണ്. ഈവർഷത്തെ മാഗസീൻ പ്രവർത്തനം ആരംഭിച്ചുകഴിഞ്ഞു. LK പ്രവർത്തനങ്ങൾ വളരെ ഭംഗിയായി നടന്നുവരുന്നു.

== ഡിജിറ്റൽ പൂക്കളം 2019 ==
പ്രമാണം:Aurora magazine.pdf
arora magazine