"ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂൾ പള്ളം/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 2: | വരി 2: | ||
== പരിസ്ഥിതി ദിനം == | == പരിസ്ഥിതി ദിനം == | ||
== ക്ലബ്ബുകളുടെ ഉദ്ഘാടനം == | == ക്ലബ്ബുകളുടെ ഉദ്ഘാടനം == | ||
[[പ്രമാണം:33070-club inauguration23-24-.jpeg|ലഘുചിത്രം|ക്ലബ്ബുകളുടെ ഉദ്ഘാടനം]] | |||
== ചാന്ദ്രദിനം == | == ചാന്ദ്രദിനം == | ||
ചന്ദ്രനിൽ ആദ്യമായി മനുഷ്യൻ കാലുകുത്തിയിട്ട് 54 വർഷങ്ങൾ പിന്നിട്ടു. മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയതിന്റെ ഓർമ്മയ്ക്കാണ് ജൂലൈ 21 ചാന്ദ്രദിനമായി ആചരിക്കുന്നത്. അമേരിക്കക്കാരായ നീൽ ആംസ്ട്രോങ്ങ് എഡ്വിൻ ആൽഡ്രിൻ, മൈക്കൽ കോളിൻസ്, എന്നീ ബഹിരാകാശ സഞ്ചാരികൾ ചേർന്ന് അപ്പോളോ 11 എന്ന ബഹിരാകാശ വാഹനത്തിൽ 1969 ജൂലൈ 20 നാണ് ചന്ദ്രോപരിതലത്തിൽ എത്തിയത്. | ചന്ദ്രനിൽ ആദ്യമായി മനുഷ്യൻ കാലുകുത്തിയിട്ട് 54 വർഷങ്ങൾ പിന്നിട്ടു. മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയതിന്റെ ഓർമ്മയ്ക്കാണ് ജൂലൈ 21 ചാന്ദ്രദിനമായി ആചരിക്കുന്നത്. അമേരിക്കക്കാരായ നീൽ ആംസ്ട്രോങ്ങ് എഡ്വിൻ ആൽഡ്രിൻ, മൈക്കൽ കോളിൻസ്, എന്നീ ബഹിരാകാശ സഞ്ചാരികൾ ചേർന്ന് അപ്പോളോ 11 എന്ന ബഹിരാകാശ വാഹനത്തിൽ 1969 ജൂലൈ 20 നാണ് ചന്ദ്രോപരിതലത്തിൽ എത്തിയത്. |
13:00, 20 സെപ്റ്റംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
പ്രവേശനോത്സവം
പരിസ്ഥിതി ദിനം
ക്ലബ്ബുകളുടെ ഉദ്ഘാടനം
ചാന്ദ്രദിനം
ചന്ദ്രനിൽ ആദ്യമായി മനുഷ്യൻ കാലുകുത്തിയിട്ട് 54 വർഷങ്ങൾ പിന്നിട്ടു. മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയതിന്റെ ഓർമ്മയ്ക്കാണ് ജൂലൈ 21 ചാന്ദ്രദിനമായി ആചരിക്കുന്നത്. അമേരിക്കക്കാരായ നീൽ ആംസ്ട്രോങ്ങ് എഡ്വിൻ ആൽഡ്രിൻ, മൈക്കൽ കോളിൻസ്, എന്നീ ബഹിരാകാശ സഞ്ചാരികൾ ചേർന്ന് അപ്പോളോ 11 എന്ന ബഹിരാകാശ വാഹനത്തിൽ 1969 ജൂലൈ 20 നാണ് ചന്ദ്രോപരിതലത്തിൽ എത്തിയത്. ജൂലൈ 21 ന് വാഹനത്തിൽ നിന്നും ചന്ദ്രനിലിറങ്ങി നടന്ന ആസ്ട്രോങ്ങ് ആദ്യമായി ചന്ദ്രോപരിതലത്തിൽ കാലുകുത്തിയ മനുഷ്യൻ എന്ന നേട്ടം കരസ്ഥമാക്കി. ചന്ദ്രനിൽ കാലുകുത്തിയ രണ്ടാമത്തെ വ്യക്തി എഡ്വിൻ ആൽഡ്രിനാണ്. മൈക്കൽ കോളിൻസ് അവരുടെ ഈഗിൾ എന്ന വാഹനം നിയന്ത്രിക്കുകയായിരുന്നു. മനുഷ്യന്റെ ആദ്യ ചാന്ദ്രയാത്രയുടെ പ്രസക്തി എന്നിവ ജനങ്ങളെ ഓർമ്മിപ്പിക്കാനും പ്രത്യേകിച്ച് വിദ്യാർത്ഥികളിൽ ഇവ സംബന്ധമായ അവബോധം വളർത്തുവാനുമാണ് ഈ ദിവസം ചാന്ദ്ര ദിനമായി ആഘോഷിക്കുന്നത്. ചാന്ദ്രദിനാഘോഷത്തിന്റെ ഭാഗമായി സ്ക്കൂളിൽ വീഡിയോ പ്രദർശനം, പോസ്റ്റർ രചനാമത്സരം,ക്വിസ് എന്നിവ നടത്തി.
ലോക സംഗീത ദിനം
ലോകസംഗീത ദിനം ജൂൺ 21: സ്കൂൾ ആർട്ട്സ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ ലോകസംഗീത ദിനം ആചരിച്ചു. ശ്രീ പനച്ചിക്കാട് ഗോപൻ (ഗായകൻ , സംഗീത സംവിധായകൻ) മുഖ്യ അതിഥിയായിരുന്നു. കുട്ടികളുടെ സംഗീത വിരുന്നും നടന്നു.
യോഗാദിനം
ഹിരോഷിമ നാഗസാക്കിദിനം
സ്വാതന്ത്ര്യദിനം
വിവിധ ക്ലബ്ബുകൾ സംയുക്തമായി സ്വാതന്ത്ര്യദിനം ആഘോഷിച്ചു. സ്വാതന്ത്ര്യ ദിനാഘോഷ ഭാഗമായി ഗൈഡ്സിന്റെ ആഭിമുഖ്യത്തിൽ യു.പി ,ഹൈസ്കൂൾ വിഭാഗത്തിന് ഉപന്യാസ മത്സരം നടത്തി. സോഷ്യൽ സയൻസ് ക്ലബ്ബിന്റെ അഭിമുഖ്യത്തിൽ യുപി ഹൈസ്കൂൾ വിഭാഗത്തിന് തിങ്കളാഴ്ച രണ്ടുമണിയ്ക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് ക്വിസ് കോമ്പറ്റീഷൻ നടത്തപ്പെട്ടു.
ഓണാഘോഷം
ഓഗസ്റ്റ് 25 ന് ഈ വർഷത്തെ ഓണാഘഓഷം റിട്ട. സംഗീത അദ്ധ്യാപകനായ അയ്മനം ജയചന്ദ്രൻ നിർവഹിച്ചു.
ചന്ദ്രയാൻ 3
നമ്മുടെ ഭാരതത്തിന്റെ അഭിമാനദൗത്യമായ ചാന്ദ്രയാൻ 3🛰️ ചന്ദ്രോപരിതലത്തിൽ ഇറങ്ങുന്ന ചരിത്ര മുഹൂർത്തത്തിൽ നമ്മളും🚀 ഭാഗമാകുന്നു... 🛰️
ഓഗസ്റ്റ് 23 നു വൈകിട്ട് 5 : 15 മുതൽ 6 :15 വരെ
ഹിന്ദിദിനം
ദേശീയഹിന്ദി ദിനത്തോടും ഹിന്ദി കലോത്സവത്തോടു അനുബന്ധിച്ച് ഹിന്ദി ദിന പോസ്റ്റർ മത്സരം(5,6,7 ക്ലാസ്സിലെ കുട്ടികൾക്ക് കൈയ്യക്ഷര മത്സരം, ) കഥാരചന, കവിത രചന മത്സരങ്ങളും നടത്തി.
അദ്ധ്യാപക ദിനം
-
ചന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിംഗ് ലൈവ്
-
ചന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിംഗ് ലൈവ്
-
പരിസ്ഥിതി ദിനം
-
പരിസ്ഥിതി ദിനം
-
ഹിരോഷിമ ദിനം