"സെന്റ് മേരീസ് ഇ.എം.എച്ച്. എസ്.ചിറ്റാരിക്കാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(prettyurl) |
(grading) |
||
വരി 30: | വരി 30: | ||
| പ്രധാന അദ്ധ്യാപകന്‍= Sr.ദീപ്തി | | പ്രധാന അദ്ധ്യാപകന്‍= Sr.ദീപ്തി | ||
| പി.ടി.ഏ. പ്രസിഡണ്ട്= പി.സി.ജോസഫ് | | പി.ടി.ഏ. പ്രസിഡണ്ട്= പി.സി.ജോസഫ് | ||
| ഗ്രേഡ്=5 | |||
| സ്കൂള്‍ ചിത്രം=12046chi.jpg | | | സ്കൂള്‍ ചിത്രം=12046chi.jpg | | ||
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. --> | <!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. --> |
11:59, 7 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
സെന്റ് മേരീസ് ഇ.എം.എച്ച്. എസ്.ചിറ്റാരിക്കാൽ | |
---|---|
വിലാസം | |
ചിറ്റാരിക്കാല് കാഞ്ഞങ്ങാട് ജില്ല | |
സ്ഥാപിതം | 09 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാഞ്ഞങ്ങാട് |
വിദ്യാഭ്യാസ ജില്ല | കാസറഗോഡ് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | ഇംഗ്ളീഷ് |
അവസാനം തിരുത്തിയത് | |
07-01-2017 | Pmanilpm |
ചിറ്റാരിക്കാല്‍ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു അംഗീകൃത അണ് എയ്ഡഡ് വിദ്യാലയമാണ്
ചരിത്രം
1984 ജുണില്‍ ഒരു നേഴ് സറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. അടുത്തവ൪ഷം തന്നെ എല്‍.പി സ്കൂളായി ഉയരുകയും 20-10-1985- ല് തന്നെ സ൪ക്കാരില്‍ നിന്നും അംഗീകാരം നേടുകയും ചെയ്തു. 1990 -ല്‍ യു.പി ആയും 1993-ല്‍ ഹൈസ്കൂളായും ഈ സ്ഥാപനം ഉയ൪ന്നു.
ഭൗതികസൗകര്യങ്ങള്‍
നാല് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിനായി 3 കെട്ടിടങ്ങളിലായി 23 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും യു.പി ക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി പതിമൂന്ന് കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- കരാട്ടേ പരിശീലനം
- ഡാ൯സ് & മ്യുസിക് പരിശീലനം
മാനേജ്മെന്റ്
സെന്റ് ആ൯സ് എഡൃുക്കേഷണല്‍ സൊസൈറ്റി , താന്നിപ്പുഴ
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
- Sr.തിയോഫി൯ SAB
- Sr.മറിയ ജോസഫ്
- Sr.മേരി ജോസഫ് SAB
- Sr. ബെ്ളസി SAB
- Sr. സെലിന SAB
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
<googlemap version="0.9" lat="12.323578" lon="75.356952" zoom="18" width="350" height="350" selector="no" controls="large">
12.323363, 75.359361
CHITTARIKKAL
12.322828, 75.357424, St Mary's EMHS Chittarikkal
</googlemap>
|