"ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/ക്ലബ്ബുകൾ/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 25: വരി 25:


[[പ്രമാണം:11453 malala 23 24 5.jpg|നടുവിൽ|ലഘുചിത്രം|422x422ബിന്ദു|[[പ്രമാണം:11453 malala 23 24 3.jpg|ഇടത്ത്‌|ലഘുചിത്രം|441x441ബിന്ദു]]]]
[[പ്രമാണം:11453 malala 23 24 5.jpg|നടുവിൽ|ലഘുചിത്രം|422x422ബിന്ദു|[[പ്രമാണം:11453 malala 23 24 3.jpg|ഇടത്ത്‌|ലഘുചിത്രം|441x441ബിന്ദു]]]]
== ആഗസ്റ്റ് 6 ഹിരോഷിമ ദിനം ==
ആഗസ്റ്റ് 6, 9 ഹിരോഷിമ നാഗസാക്കി ദിനവുമായി ബന്ധപ്പെട്ട് സോഷ്യൽ സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ യുദ്ധവിരുദ്ധ റാലി, ക്വിസ് മത്സരം, പ്രസംഗ മത്സരം, വീഡിയോ പ്രദർശനം തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു. ആഗസ്റ്റ് 6 ഞായറാഴ്ച ആയതിനാൽ തിങ്കളാഴ്ചയാണ് പരിപാടികൾക്ക് തുടക്കം കുറിച്ചത്. രാവിലെ 10 മണിക്ക്   പ്ലക്കാർഡുകൾ ഉയർത്തിപ്പിടിച്ച് മുദ്രാവാക്യങ്ങൾ വിളിച്ച് കുട്ടികൾ യുദ്ധവിരുദ്ധ റാലി നടത്തി. ശേഷം ഹിരോഷിമ നാഗസാക്കി യുദ്ധവുമായി ബന്ധപ്പെട്ടുള്ള വീഡിയോ പ്രദർശനം എല്ലാ ക്ലാസ്സുകളിലും നടത്തി.ആഗസ്റ്റ് 9 ന് ക്വിസ് മത്സരവും പ്രസംഗ മത്സരവും നടന്നു.LP വിഭാഗത്തിൽ ഷക്കൂർ അഹമ്മദ്, അദ്നാൻ ബി.എച്ച്, സാഹിൽ റഹ്മാൻ എന്നിവരും UP വിഭാഗത്തിൽ മഫാസ്, ഇസ ഫാത്തിമ, റുഖിയ സെൽവാന എന്നിവരും വിജയികളായി.
[[പ്രമാണം:11453 hiroshima 23 24 05.jpg|ഇടത്ത്‌|ലഘുചിത്രം|416x416ബിന്ദു]]
[[പ്രമാണം:11453 hiroshima 23 24 01.jpg|ലഘുചിത്രം|375x375ബിന്ദു]]
[[പ്രമാണം:11453 hiroshima 23 24 03.jpg|നടുവിൽ|ലഘുചിത്രം|460x460ബിന്ദു]]




2,525

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1962431" എന്ന താളിൽനിന്ന് ശേഖരിച്ചത്