"ജി എച്ച് എസ് എസ് കടന്നപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 31: വരി 31:
| പി.ടി.ഏ. പ്രസിഡണ്ട്=  Sri Suresh. K.K
| പി.ടി.ഏ. പ്രസിഡണ്ട്=  Sri Suresh. K.K
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
| സ്കൂള്‍ ചിത്രം= [[പ്രമാണം:13085-1.jpg|thumb|school photo]] ‎|  
| സ്കൂള്‍ ചിത്രം=13085-1.jpg|  
|ഗ്രേഡ്=8
|ഗ്രേഡ്=8
}}
}}

10:38, 7 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി എച്ച് എസ് എസ് കടന്നപ്പള്ളി
വിലാസം
kadannappally

kannur ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലkannur
വിദ്യാഭ്യാസ ജില്ല Thalipparamba
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
07-01-2017Dinesanvannadil




Kannur നഗരത്തിന്റെ വടക്കു കി​ഴക്കു ഭാഗത്തായി പിലാത്തറക്കടുത്ത ചന്തപ്പുരക്കുന്നില് സ്ഥിതി ചെയ്യുന്ന ഒരു ഗവര്മെന്റ് വിദ്യാലയമാണ് ജി എച്ച് എസ് എസ് കടന്നപ്പള്ളി‍. ചന്തപ്പുര ഹൈസ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. സംസ്ഥാന സര്ക്കാര് 1982-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം കടന്നപ്പള്ളി‍' പന്ചായത്തിലെ ഏറ്റവും പഴക്കമേറിയ ഉന്നത വിദ്യാലയമാണ്.

ചരിത്രം

1981 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.ആദ്യം ഒാലപ്പുരയിലായിരുന്നു സ്കൂള്‍ പ്രവര്‍ത്തിച്ചത്.4 വര്‍ഷത്തിനു ശേഷമാണ് ഒരു കെട്ടിടം ഉണ്ടാകുന്നത്.ശ്രീ എം.പി. നാരായണന്‍ നമ്പൂതിരിയായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 2000ത്തില്‍ വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2004 ആഗസ്ത് 5 ന് വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.ശ്രീമതി ടീച്ചര്‍ ആണ് ഉല്ഘാടനകര്‍മം നിര്‍വഹിച്ചത്.2011ല്‍ ഹയര്‍ സെക്കന്ററിയുടെ പ്രത്യേക ബ്ലോക്ക് ഉല്ഘാടനം ചെയ്യപ്പെട്ടു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് പ്രത്യേകമായി മനോഹരമായ ഒരു കെട്ടിടമുണ്ട്. ശ്രീ. രജേഷ് എം.എല്‍.എ യുടെ വികസന ഫണ്ടില്‍നിന്ന് നിര്‍മിച്ച് 2016 ജൂണില്‍ ഉല്ഘാടനം ചെയ്ത അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും കമ്പ്യൂട്ടര്‍ ലാബുണ്ട്. ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് തുടങ്ങി.
  • ജെ.ആര്‍.സി. നല്ലരീതിയില്‍ പ്രവര്‍ത്തിക്കുന്നു.
  • എന്‍.സി.സി. ഇല്ല
  • ബാന്റ് ട്രൂപ്പ്. ഇല്ല
  • ക്ലാസ് മാഗസിന്‍
  • വിദ്യാരംഗം കലാ സാഹിത്യ വേദി ഉണ്ട്.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ വളരെ നന്നായി നടക്കുന്നുണ്ട്.
  • 2016-17 അദ്ധ്യനവര്‍ഷത്തെ സബ്ജില്ലാ ശാസ്ത്രമേള ഈ സ്കൂളില്‍ വച്ചാണ് വടന്നത്. രണ്ടു ദിവസമായി നടന്ന മേളയില്‍ വിവിധ സ്കൂളുകളില്‍ നിന്നായി 2000 കുട്ടികള്‍ പങ്കെടുത്തു.
  • മേളയിലെ ചില ദൃശ്യങ്ങള്‍...

</gallery> </gallery> </gallery> </gallery>

മാനേജ്മെന്റ്

ഇതൊരു സര്‍ക്കാര്‍ വിദ്യാലയമാണ്. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ് മാസ്ററര്‍ ശ്രീഎം മോഹനനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പാള്‍ ഡോ. കെ.കെ. ഷണ്‍മുഖദാസുമാണ്.

ഹൈസ്കൂള്‍ വിഭാഗം:

പ്രധാന അദ്ധ്യാപകന്‍

ശ്രീ. എം. മോഹനന്‍

അദ്ധ്യാപകര്‍

1. ശ്രീമതി. വസന്ത. എസ് (സോഷ്യല്‍) 2. ശ്രീമതി മേരി. പി.ജെ. (ജീവശാസ്ത്രം) 3. ശ്രീ. ശങ്കരന്‍ നമ്പൂതിരി (ഗണിതം) 4. ശ്രീ. രവി. എം (ഹിന്ദി) 3. ശ്രീബാബു. എം.ടി. (ഭൗതികശാസ്ത്രം) 6. ശ്രീലതീഷ് പുതിയലത്ത് (ഗണിതം) 7. ശ്രീമതി ബിന്ദു. എം. കെ (മലയാളം) 8. ശ്രീമതി ഷീബ. എന്‍.കെ (ഇംഗ്ലീഷ്) 9. ശ്രീമതിസ്വപ്ന (മലയാളം)-താല്കാലികം 10. ശ്രീമതിഫാത്തിമ (ഉറുദു)--താല്കാലികം 11. ഡീന മാത്യു (കൗണ്‍സിലിങ്)

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : സ്കൂള്‍ ആരംഭിച്ചപ്പോള്‍ ആദ്യത്തെ എച്ച്. എം‍ ശ്രീ എം.പി. നാരായണന്‍ നമ്പൂതിരി യായിരുന്നു. തുടര്‍ന്ന് ഇബ്രാഹിം കുട്ടി, വാസുദേവന്‍ നമ്പൂതിരി, ഗംഗാദേവി, ഇന്ദിരാഭായി, സരസ, പ്രേമാവതി, പി. രാജന്‍, കുഞ്ഞികൃഷ്ണന്‍, എ.വി. നാരായണന്‍, ടി. നാരായണന്‍, എന്‍.എം. ശ്രീധരന്‍, സതിമണ്, ഹാജ്റ,വി.വി., അദിതി,ശ്രീ. കെ. കുമാരന്‍,ശ്രീ. പി. പി. നാരായണന്‍, ,ശ്രീ.കൃഷ്ണന്‍ നമ്പൂതിരി, ശ്രീഎം. ഗോവിന്ദന്‍ നമ്പൂതിരി, ശ്രീമതി. പി. സാവിത്രി, ശ്രീമതി. കെ.ശാന്ത എന്നിവര്‍ പ്രധാനാദ്ധ്യാപകരായി സേവനമനുഷ്ഠിച്ചു.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ശ്രീ. ഗിരീഷ് കിരാമിക
  • എസ്. വി. സജീവന്‍ (സംവിധാ.കന്‍-"അതിജീവനം")
  • എഴുത്തുകാരന്‍ ശ്രീ.ഗിരീഷ് കുഞ്ഞിമംഗലം
  • ശ്രീ. കെ. കെ. രാധാകൃഷ്ണന്‍ (Philips-Southern India Director)

വഴികാട്ടി

{{#multimaps: 12.100561, 75.292749 | width=600px | zoom=15 }}