"വർഗ്ഗം:ഗ്രേഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 23: | വരി 23: | ||
| അധികതാളുകള്‍ / വിവരങ്ങള്‍ || നല്കിയ മാതൃകയെ അതേപടി പിന്തുടര്ന്ന് നല്കിയ വിവരങ്ങളല്ലാതെ സ്കൂളുകള്‍ നല്കുന്ന തനതായ വിവരങ്ങള്‍ക്കും സൃഷ്ടിക്കുന്ന പുതിയ താളുകള്‍ക്കും || അധികവിവരങ്ങള്‍ ഉചിതമായ കണ്ണികള്‍ നല്കി, ഉപതാളുകളില്‍ ഉള്‍പ്പെടുത്തുന്നതിന് 10 മാര്‍ക്ക് നൂതനമായ രീതികള്‍ക്ക് ആശയങ്ങള്‍ക്ക് 5 മാര്‍ക്ക് || 15 മാര്‍ക്ക് | | അധികതാളുകള്‍ / വിവരങ്ങള്‍ || നല്കിയ മാതൃകയെ അതേപടി പിന്തുടര്ന്ന് നല്കിയ വിവരങ്ങളല്ലാതെ സ്കൂളുകള്‍ നല്കുന്ന തനതായ വിവരങ്ങള്‍ക്കും സൃഷ്ടിക്കുന്ന പുതിയ താളുകള്‍ക്കും || അധികവിവരങ്ങള്‍ ഉചിതമായ കണ്ണികള്‍ നല്കി, ഉപതാളുകളില്‍ ഉള്‍പ്പെടുത്തുന്നതിന് 10 മാര്‍ക്ക് നൂതനമായ രീതികള്‍ക്ക് ആശയങ്ങള്‍ക്ക് 5 മാര്‍ക്ക് || 15 മാര്‍ക്ക് | ||
|} | |} | ||
[[വർഗ്ഗം:വിദ്യാലയങ്ങള്‍]] |
10:33, 7 ജനുവരി 2017-നു നിലവിലുള്ള രൂപം
Grading Points | |||
---|---|---|---|
Area | എന്ത് | എങ്ങിനെ | എത്ര |
ഇന്‍ഫോബോക്സ് | സ്കൂളിന്റെ ചിത്രം ഉള്‍പ്പെടെ കൃത്യമായ വിവരങ്ങള്‍ പ്രദര്ശിപ്പിക്കുന്നവയ്ക്ക് | ഓരോ ഫീല്‍ഡിനും അര മാര്‍ക്ക് വീതം പരമാവധി 13 മാര്‍ക്ക് ചിത്രം ഉള്‍പ്പെടുത്തിയാല്‍ പരമാവധി 5 മാര്‍ക്ക് സ്കൂള്‍കോഡ്, വിദ്യാഭ്യാസജില്ല, ഉപജില്ല, ഭരണ വിഭാഗം, ഇവ കൃത്യമായി അലങ്കാരപ്പണികള്‍ ഇല്ലാതെ നല്‍കുന്നതിന് അര മാര്‍ക്ക് വീതം അധികം നല്‍കാം. ( 2 മാര്‍ക്ക് ) | 20 മാര്‍ക്ക് |
പ്രെറ്റി യുആര്‍എല്‍ | ഇംഗ്ലീഷ് വിലാസം ഉപയോഗിച്ച് കൃത്യമായി സ്കൂള്‍ താളിലേക്ക് എത്താന്‍ സാധിക്കുന്നുണ്ടെങ്കില്‍ | പ്രെറ്റി യുആര്‍എല്‍ ഉള്‍പ്പെടുത്തുന്നതിന് ഒരുമാര്‍ക്ക് English Name നല്കിയാല് ഒരു മാര്‍ക്ക് നിശ്ചിത മാര്‍ഗനിര്‍ദേശമനുസരിച്ചാണ് എങ്കില്‍ ഒരുമാര്‍ക്ക് redirect ചെയ്തിട്ടുണ്ടങ്കില്‍ രണ്ട് മാര്‍ക്ക് | 5മാര്‍ക്ക്. |
സ്കൂള്‍ താളിലെ ഉള്ളടക്കം | ഉപ ശീര്‍ഷകങ്ങളിലായി ഉള്‍പ്പെടുത്തിയിട്ടുള്ള വിവരങ്ങളുടെ കൃൃത്യതയും സമഗ്രതയും. .പുതിയ തലക്കെട്ടുകളില്നല്കുന്ന വിവരങ്ങള്‍ക്ക് പ്രത്യേക പരിഗണനനല്കാവുന്നതാണ്. | ആമുഖം, ചരിത്രം, ഭൗതികസൗകര്യങ്ങള്, പാഠ്യേതര പ്രവര്‍ത്തനങ്ങള്‍, മുന്‍ സാരഥികള്‍, പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍, തുടങ്ങിയ ഉപ ശീര്‍ഷകങ്ങളിലായി ഉള്‍പ്പെടുത്തുന്നതിന് ( നാല് മാര്‍ക്ക് വീതം) . കൃത്യമായ വിന്യാസത്തിന് ഒരു മാര്‍ക്ക് | 25മാര്‍ക്ക് |
വഴികാട്ടി | മാപ്പ്, സ്കൂളിലേക്കുള്ള യാത്രാമാര്‍ഗം, മാപ്പിലേക്ക് ലിങ്ക് തുടങ്ങിയവ അടയാളപ്പെടുത്തുന്നതിന്. | മാപ്പ്, സ്കൂളിലേക്കുള്ള യാത്രാമാര്‍ഗം, മാപ്പിലേക്ക് ലിങ്ക് തുടങ്ങിയവ അടയാളപ്പെടുത്തുന്നതിന്. | 10മാര്‍ക്ക് |
താളിന്റെ വൃത്തിയും സംവിധാനഭംഗിയും | താളുകളില്‍ പശ്ചാത്തലത്തിനും അക്ഷരങ്ങള്‍ക്കും പലവിധ നിറം നല്‍കുന്നതും .gif ചിത്രങ്ങള്‍ അവിടിവിടെ വിന്യസിക്കുന്നതും പരമാവധി നിരുത്സാഹപ്പെടുത്തേണ്ടവയാണ്. എങ്കിലും വിക്കി രീതികളോട് ചേര്‍ന്നുനില്‍ക്കുന്ന അലങ്കാരപ്പണികള്‍ അനുവദിക്കാവുന്നതാണ്. | അലങ്കാരപണികള്‍ പരമാവധി ഒഴിവാക്കി, ആവശ്യമായ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനും പേജിന്റെ ഭംഗിക്കും , ( 5 മാര്‍ക്ക് ) ചിത്രം അനുയോജ്യമായ വിധം ഉള്‍പ്പെടുത്തുന്നതിന് ( അപ്രധാന ചിത്രങ്ങള്‍ ഒഴിവാക്കി ) ( 2 മാര്‍ക്ക് ) ചിത്രങ്ങള്‍ക്ക് ഉചിതമായ പേര് നല്‍കുന്നതിന്, ( 3 മാര്‍ക്ക് ) | 10 മാര്‍ക്ക് |
പ്രോജക്ടുകള്‍ | എന്റെ നാട്, നാടോടി വിജ്ഞാനകോശം, സ്കൂള്‍ പത്രം, ഇ-വിദ്യാരംഗം തുടങ്ങിയ പ്രോജക്ടുകളില്‍ താളുകള്‍ നിര്‍മ്മിക്കുകയും ഉള്ളടക്കം ചേര്‍ക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍ | എന്റെ നാട്, നാടോടി വിജ്ഞാനകോശം, സ്കൂള്‍ പത്രം, ഇ-വിദ്യാരംഗം തുടങ്ങിയ പ്രോജക്ടുകളില്‍ താളുകള്‍ നിര്‍മ്മിക്കുകയും ഉള്ളടക്കം ചേര്‍ക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍ | 15മാര്‍ക്ക് |
അധികതാളുകള്‍ / വിവരങ്ങള്‍ | നല്കിയ മാതൃകയെ അതേപടി പിന്തുടര്ന്ന് നല്കിയ വിവരങ്ങളല്ലാതെ സ്കൂളുകള്‍ നല്കുന്ന തനതായ വിവരങ്ങള്‍ക്കും സൃഷ്ടിക്കുന്ന പുതിയ താളുകള്‍ക്കും | അധികവിവരങ്ങള്‍ ഉചിതമായ കണ്ണികള്‍ നല്കി, ഉപതാളുകളില്‍ ഉള്‍പ്പെടുത്തുന്നതിന് 10 മാര്‍ക്ക് നൂതനമായ രീതികള്‍ക്ക് ആശയങ്ങള്‍ക്ക് 5 മാര്‍ക്ക് | 15 മാര്‍ക്ക് |
ഉപവർഗ്ഗങ്ങൾ
ഈ വർഗ്ഗത്തിൽ ആകെ 11 ഉപവർഗ്ഗങ്ങൾ ഉള്ളതിൽ 11 ഉപവർഗ്ഗങ്ങൾ, താഴെക്കൊടുത്തിരിക്കുന്നു.
ഗ
- ഗ്രേഡ് 0 ഉള്ള വിദ്യാലയങ്ങൾ (ശൂന്യം)
- ഗ്രേഡ് 1 ഉള്ള വിദ്യാലയങ്ങൾ (ശൂന്യം)
- ഗ്രേഡ് 10 ഉള്ള വിദ്യാലയങ്ങൾ (ശൂന്യം)
- ഗ്രേഡ് 2 ഉള്ള വിദ്യാലയങ്ങൾ (ശൂന്യം)
- ഗ്രേഡ് 3 ഉള്ള വിദ്യാലയങ്ങൾ (ശൂന്യം)
- ഗ്രേഡ് 4 ഉള്ള വിദ്യാലയങ്ങൾ (ശൂന്യം)
- ഗ്രേഡ് 5 ഉള്ള വിദ്യാലയങ്ങൾ (ശൂന്യം)
- ഗ്രേഡ് 6 ഉള്ള വിദ്യാലയങ്ങൾ (ശൂന്യം)
- ഗ്രേഡ് 7 ഉള്ള വിദ്യാലയങ്ങൾ (ശൂന്യം)
- ഗ്രേഡ് 8 ഉള്ള വിദ്യാലയങ്ങൾ (ശൂന്യം)
- ഗ്രേഡ് 9 ഉള്ള വിദ്യാലയങ്ങൾ (ശൂന്യം)