വർഗ്ഗം:ഗ്രേഡ്

Schoolwiki സംരംഭത്തിൽ നിന്ന്




Grading Points
Area എന്ത് എങ്ങിനെ എത്ര
ഇന്‍ഫോബോക്സ് സ്കൂളിന്റെ ചിത്രം ഉള്‍പ്പെടെ കൃത്യമായ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നവയ്ക്ക് ഓരോ ഫീല്‍ഡിനും അര മാര്‍ക്ക് വീതം പരമാവധി 13 മാര്‍ക്ക് ചിത്രം ഉള്‍പ്പെടുത്തിയാല്‍ പരമാവധി 5 മാര്‍ക്ക് സ്കൂള്‍കോഡ്, വിദ്യാഭ്യാസജില്ല, ഉപജില്ല, ഭരണ വിഭാഗം, ഇവ കൃത്യമായി അലങ്കാരപ്പണികള്‍ ഇല്ലാതെ നല്‍കുന്നതിന് അര മാര്‍ക്ക് വീതം അധികം നല്‍കാം. ( 2 മാര്‍ക്ക് ) 20 മാര്‍ക്ക്
പ്രെറ്റി യുആര്‍എല്‍ ഇംഗ്ലീഷ് വിലാസം ഉപയോഗിച്ച് കൃത്യമായി സ്കൂള്‍ താളിലേക്ക് എത്താന്‍ സാധിക്കുന്നുണ്ടെങ്കില്‍ പ്രെറ്റി യുആര്‍എല്‍ ഉള്‍പ്പെടുത്തുന്നതിന് ഒരുമാര്‍ക്ക് English Name നല്‍കിയാല്‍ ഒരു മാര്‍ക്ക് നിശ്ചിത മാര്‍ഗനിര്‍ദേശമനുസരിച്ചാണ് എങ്കില്‍ ഒരുമാര്‍ക്ക് redirect ചെയ്തിട്ടുണ്ടങ്കില്‍ രണ്ട് മാര്‍ക്ക് 5മാര്‍ക്ക്.
സ്കൂള്‍ താളിലെ ഉള്ളടക്കം ഉപ ശീര്‍ഷകങ്ങളിലായി ഉള്‍പ്പെടുത്തിയിട്ടുള്ള വിവരങ്ങളുടെ കൃൃത്യതയും സമഗ്രതയും. .പുതിയ തലക്കെട്ടുകളില്‍നല്കുന്ന വിവരങ്ങള്‍ക്ക് പ്രത്യേക പരിഗണനനല്കാവുന്നതാണ്. ആമുഖം, ചരിത്രം, ഭൗതികസൗകര്യങ്ങള്‍, പാഠ്യേതര പ്രവര്‍ത്തനങ്ങള്‍, മുന്‍ സാരഥികള്‍, പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍, തുടങ്ങിയ ഉപ ശീര്‍ഷകങ്ങളിലായി ഉള്‍പ്പെടുത്തുന്നതിന് ( നാല് മാര്‍ക്ക് വീതം) . കൃത്യമായ വിന്യാസത്തിന് ഒരു മാര്‍ക്ക് 25മാര്‍ക്ക്
വഴികാട്ടി മാപ്പ്, സ്കൂളിലേക്കുള്ള യാത്രാമാര്‍ഗം, മാപ്പിലേക്ക് ലിങ്ക് തുടങ്ങിയവ അടയാളപ്പെടുത്തുന്നതിന്. മാപ്പ്, സ്കൂളിലേക്കുള്ള യാത്രാമാര്‍ഗം, മാപ്പിലേക്ക് ലിങ്ക് തുടങ്ങിയവ അടയാളപ്പെടുത്തുന്നതിന്. 10മാര്‍ക്ക്
താളിന്റെ വൃത്തിയും സംവിധാനഭംഗിയും താളുകളില്‍ പശ്ചാത്തലത്തിനും അക്ഷരങ്ങള്‍ക്കും പലവിധ നിറം നല്കുന്നതും .gif ചിത്രങ്ങള്‍ അവിടിവിടെ വിന്യസിക്കുന്നതും പരമാവധി നിരുത്സാഹപ്പെടുത്തേണ്ടവയാണ്. എങ്കിലും വിക്കി രീതികളോട് ചേര്‍ന്നുനില്ക്കുന്ന അലങ്കാരപ്പണികള്‍ അനുവദിക്കാവുന്നതാണ്. അലങ്കാരപണികള്‍ പരമാവധി ഒഴിവാക്കി, ആവശ്യമായ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനും പേജിന്റെ ഭംഗിക്കും , ( 5 മാര്‍ക്ക് ) ചിത്രം അനുയോജ്യമായ വിധം ഉള്‍പ്പെടുത്തുന്നതിന് ( അപ്രധാന ചിത്രങ്ങള്‍ ഒഴിവാക്കി ) ( 2 മാര്‍ക്ക് ) ചിത്രങ്ങള്‍ക്ക് ഉചിതമായ പേര് നല്‍കുന്നതിന്, ( 3 മാര്‍ക്ക് ) 10 മാര്‍ക്ക്
പ്രോജക്ടുകള്‍ എന്റെ നാട്, നാടോടി വിജ്ഞാനകോശം, സ്കൂള്‍ പത്രം, ഇ-വിദ്യാരംഗം‌ തുടങ്ങിയ പ്രോജക്ടുകളില്‍ താളുകള്‍ നിര്‍മ്മിക്കുകയും ഉള്ളടക്കം ചേര്‍ക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍ എന്റെ നാട്, നാടോടി വിജ്ഞാനകോശം, സ്കൂള്‍ പത്രം, ഇ-വിദ്യാരംഗം‌ തുടങ്ങിയ പ്രോജക്ടുകളില്‍ താളുകള്‍ നിര്‍മ്മിക്കുകയും ഉള്ളടക്കം ചേര്‍ക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍ 15മാര്‍ക്ക്
അധികതാളുകള്‍ / വിവരങ്ങള്‍ നല്കിയ മാതൃകയെ അതേപടി പിന്തുടര്‍ന്ന് നല്കിയ വിവരങ്ങളല്ലാതെ സ്കൂളുകള്‍ നല്കുന്ന തനതായ വിവരങ്ങള്‍ക്കും സൃഷ്ടിക്കുന്ന പുതിയ താളുകള്‍ക്കും അധികവിവരങ്ങള്‍ ഉചിതമായ കണ്ണികള്‍ നല്‍കി, ഉപതാളുകളില്‍ ഉള്‍പ്പെടുത്തുന്നതിന് 10 മാര്‍ക്ക് നൂതനമായ രീതികള്‍ക്ക് ആശയങ്ങള്‍ക്ക് 5 മാര്‍ക്ക് 15 മാര്‍ക്ക്

ഉപവർഗ്ഗങ്ങൾ

ഈ വർഗ്ഗത്തിൽ ആകെ 11 ഉപവർഗ്ഗങ്ങൾ ഉള്ളതിൽ 11 ഉപവർഗ്ഗങ്ങൾ, താഴെക്കൊടുത്തിരിക്കുന്നു.

"https://schoolwiki.in/index.php?title=വർഗ്ഗം:ഗ്രേഡ്&oldid=196123" എന്ന താളിൽനിന്ന് ശേഖരിച്ചത്